Share The Article

 worlds-tallest-shortest-men-meet-20141113-092430-960

 

ഗിന്നസ് ലോക റെക്കോര്‍ഡിന്‍റെ 60 മത്തെ വാര്‍ഷികത്തില്‍ ലോകത്തിലെ ഏറ്റവും പൊക്കമുള്ളവനും ഏറ്റവും പൊക്കം കുറഞ്ഞ റെക്കോര്‍ഡിനുടമകളായ രണ്ടു പേര്‍ കണ്ടു മുട്ടി. അതൊരു അവിസ്മരണീയ നിമിഷം തന്നെ ആയിരുന്നു.

രണ്ടര മീറ്റര്‍ ഉയരമുള്ള സുല്‍ത്താന്‍ കോസനും വെറും 55 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള ചന്ദ്ര ബഹാദൂര്‍ ദംഗി യുമാണു കണ്ടു മുട്ടിയത്‌. ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡിന്‍റെ 60 വാര്‍ഷിക ആഘോഷത്തിനു അനുബന്ധിച്ചാണ് ഈ അപൂര്‍വ ഒത്തുചേരല്‍.

 

worlds tallest shortest men meet 20141113 091830

31 കാരനായ കോസന്‍ തുര്‍ക്കിക്കാരനാണ് മാത്രമല്ല ഏറ്റവും നീളം കൂടിയ കാല്‍ പാദവും കൈപ്പത്തിയും ഇദ്ദേഹത്തിന്‍റെ പേരിലെ റെക്കോര്‍ഡ് ആണ്. എന്നാല്‍ 75 കാരനായ ദംഗി നേപ്പലിയാണ്.