പൊതുനിരത്തില്‍ അപ്പിയിടുന്ന ഇന്ത്യക്കാര്‍ക്ക് സമര്‍പ്പണം !

223

01

എവിടെ പോയാലും കാലു കുത്താനാവാത്ത അവസ്ഥയാണ്‌. റെയില്‍ പാളത്തില്‍ ആയാലും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആയാലും കടല്‍ തീരങ്ങള്‍ ആയാലും ഒന്ന് കണ്ണ് തെറ്റിയാല്‍ വല്ലവനും അതിരാവിലെ പുറത്ത് കളഞ്ഞ രാത്രി കഴിച്ച ഭക്ഷണം ദഹിച്ചു പോയത് ചവിട്ടേണ്ട അവസ്ഥ. എത്ര മാത്രം കക്കൂസുകള്‍ ഉണ്ടായാലും പൊതു നിരത്തില്‍ തന്നെ കാര്യം സാധിക്കാന്‍ പോകുന്ന ചില വിദ്വാന്മാര്‍ ഉണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഈ വീഡിയോ, കണ്ടു നോക്കൂ അതീവ രസകരമായ ഈ വീഡിയോ

വാല്‍കഷ്ണം: നിങ്ങള്‍ ഭക്ഷണം കഴിക്കുകയാണെങ്കില്‍ അതെല്ലാം കഴിഞ്ഞിട്ട് വായിക്കുന്നതാകും ബെറ്റര്‍ !