fbpx
Connect with us

Narmam

പൊളിറ്റിക്കല്‍ ഡിസൈനിംങ്ങ് അസ്സിസ്റ്റന്റ് – ടെക്നിക്കല്‍

അരീം തിന്ന് ആശാരിച്ചിയേം കടിച്ച് !
എന്നിട്ടും അവസാനം പട്ടിക്ക് മുറുമുറുപ്പ്.

ആവശ്യം കഴിയുമ്പോ ലീഗ് അഭിസാരികയാണെന്ന് (ഐ മീന്‍ കറിവേപ്പില ഒണ്‍ലി പരിപ്രേക്ഷ്യംസേ) നവമന്ത്രി ഉവാചയായത് കേട്ടിട്ട് അദ്ദാണു ഓര്‍മ്മ വന്നത്.

 84 total views

Published

on

അരീം തിന്ന് ആശാരിച്ചിയേം കടിച്ച് !
എന്നിട്ടും അവസാനം പട്ടിക്ക് മുറുമുറുപ്പ്.

ആവശ്യം കഴിയുമ്പോ ലീഗ് അഭിസാരികയാണെന്ന് (ഐ മീന്‍ കറിവേപ്പില ഒണ്‍ലി പരിപ്രേക്ഷ്യംസേ) നവമന്ത്രി ഉവാചയായത് കേട്ടിട്ട് അദ്ദാണു ഓര്‍മ്മ വന്നത്.

നോക്കുകുത്തി സംഘടനകള്‍ പോലും സമുദായക്കുളത്തില്‍ മീന്‍ പിടിക്കാന്‍ വരുന്നതു കണ്ടിട്ട്, നമ്മളായിട്ട് ആദ്യമേ കലക്കി മാക്‌സിമം പിടിക്കുക എന്ന ഒറ്റ ടാര്‍ജറ്റിലാണു സമതുലനം പാലിച്ച് പാവം ഹസ്സനിക്കയും, മമ്മദിക്കയും ഇടപെട്ടത് അല്ലേല്‍ പെടീച്ചത്.

ആടിനെ പട്ടിയാക്കല്‍ ഇതുവരെ കേരളപോലീസിന്റ്റെ മാത്രം പരിപാടിയാണെന്നാണു എല്ലാവരും ധരിച്ചത്. വര്‍ഗ്ഗിയവാദിയുവത്വം അതിക്രൂരമായി ഫോട്ടോഷോപ്പില്‍ മിസ്റ്റര്‍ ആടനെ ഡോഗനാക്കി മാറ്റി ബോര്‍ഡൊക്കെ വച്ചുകളയുമെന്ന് പ്രതീക്ഷിച്ചില്ല. ഒന്നൂല്ലേലും ഇലക്ഷന്‍ വരുമ്പോ ഒറ്റക്കരളല്ലേ!!!!

സംഗതി സത്യത്തില്‍ കലാത്മകമായിരുന്നു,

Advertisement

ട്രെന്‍ഡ് അനുസരിച്ച്,ഒരു പക്ഷേ, നാളെ അങ്ങ് കാസര്‍ഗോഡ് തൊട്ട് കന്യാകുമാരി വരെ, കേരളത്തിലങ്ങോളമിങ്ങോളം പോസ്റ്റര്‍ മല്‍സരങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ പോണതു പലരീതിയില്‍ മോര്‍ഫിംങ്ങ് ചെയ്യപ്പെട്ട ഇടതു വലത് നടു നേത്യത്തങ്ങളാവും എന്ന് പ്രവചിക്കാം.

ഓരോരുത്തര്‍ക്കും സ്വഭാവമനുസരിച്ച് ഉടലാവാന്‍ ഏതൊക്കെ പക്ഷിമ്യഗാദികള്‍ക്കാവും ഭാഗ്യമുണ്ടാവുക എന്ന് ചിന്തിച്ച് കോതയ്ക്ക് കുളിരു കോരുന്നു. ഒരുദാഹരണത്തിനു നമ്മുടെ ജോര്‍ജ്ജൂട്ടിച്ചായനു പറ്റിയ ഒരേ ഒരു മ്യഗം കാണ്ടാമ്യഗമാവില്ലേ ?

ഭാവനയും കഴിവും ഒത്തിണങ്ങിയ രാഷ്ട്രീയകലാകാരന്മാര്‍ ഒരു പോസ്റ്റര്‍ വിപ്ലവം തന്നെ നടത്തി സുന്ദരകേരളത്തെ അതീവസുന്ദരവും വര്‍ണ്ണശബളവുമാക്കും. ടൂറിസം വളരും..

ഡിസൈനിംങ്ങ് സോഫ്റ്റ്‌വെയര്‍ പരിഞ്ജാനമുള്ള യുവാക്കള്‍ക്ക് ഒരു തൊഴിലവസരമായി കണ്ട് പൊളിറ്റിക്കല്‍ ഡിസൈനിംങ്ങ് അസ്സിസ്റ്റന്റ് ടെക്‌നിക്കല്‍ എന്ന ഒരു തസ്തിക സ്യഷ്ടിക്കാവുന്നതാണു… അല്ലേല്‍ പാര്‍ട്ടിക്ലാസ്സുകളില്‍ ഇനി ഫോട്ടോഷോപ്പ്, കോറല്‍ഡ്രോ, ആട്ടോക്കാഡ്,കാറ്റിയ, ഫ്‌ലക്‌സ് ബോര്‍ഡ് നിര്‍മ്മാണം,പ്രിന്റിംങ്ങ് തുടങ്ങിയവ പഠിപ്പിക്കാം.

Advertisement

പക്ഷേ സങ്കടം ഉണ്ട് സര്‍… ഒറ്റപ്പെട്ട് പോയത് പാവം ചുരളിയാണു…

ഒരു പ്രശ്‌നത്തില്‍ ഇടപെടാന്‍ വന്ന അദ്ദ്യേത്തെ എല്ലാരൂടെ സന്തോഷ്പണ്ടിറ്റിനുള്ള പരിഗണന പോലും കൊടുത്തില്ല.

എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ടൈം, പെലെ ആവാന്‍ തീവ്രമായി കൊതിച്ചിട്ടും, കളി അറിയില്ല എന്ന ഒറ്റക്കാരണത്താല്‍ എന്നെ ടീമില്‍ നിന്ന് ചവുട്ടിപ്പുറത്താക്കിയത് പോലെ, കേരളം ആ യുവകോമളനോട് ഇങ്ങനെ ചെയ്യരുത്!!!!

ഗോപുമോന്‍ പോലും ഇത്ര വേദന അനുഭവിച്ചിട്ടുണ്ടാവില്ല.

Advertisement

 85 total views,  1 views today

Continue Reading
Advertisement
Advertisement
Entertainment13 mins ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

food & health41 mins ago

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

Entertainment54 mins ago

ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

Entertainment2 hours ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment3 hours ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge6 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment6 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment6 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment8 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment8 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment8 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment9 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment13 mins ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment21 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment23 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Advertisement
Translate »