Featured
പോപ്പിന്റെ രാജിയും ദൈവത്തിന്റെ കോപവും
ഏതാണ്ട് ഒരു ബില്യന്‍ വരുന്ന കത്തോലിക്ക വിശ്വാസികളെ ഞെട്ടിച്ചു കൊണ്ടാണ് പോപ്പ് ബനഡിക്ട് തന്റെ രാജി വിവരം അറിയിച്ചത്. മണിക്കൂറുകള്‍ക്കകം സെന്റ് പീറ്റേഴ്സ് ബാസിലിക്കയില് ദൈവം തന്റെ സന്ദേശം അയച്ചു. എന്താണെന്നല്ലേ അത്? ഈ വീഡിയോ കാണുക. എണ്‍പത്തി അഞ്ചു വയസ്സുള്ള അദ്ദേഹം സഭയുടെ തലവനായി 2005 ല്‍ ആണ് സ്ഥാനമേറ്റത്.
93 total views

http://youtu.be/hZL0Z2nV3cU
94 total views, 1 views today