ട്രാവല്‍ ബൂലോകം – പ്രകൃതിഭംഗിയില്‍ കേരളത്തെ വെല്ലാന്‍ അരുണാചലും..

output

കിഴക്കേ ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ച് സംസ്ഥാനം..!!! അതാണ്‌ നമ്മുക്ക് അരുണാചല്‍ പ്രദേശ്..!!! പക്ഷെ ഈ കാഴ്ചകള്‍ ഒന്ന് കണ്ടശേഷം നമ്മുക്ക് അരുണാചലിനെ കുറിച്ച് പറയാനും അറിയാനും ഒരുപാട് കാര്യങ്ങള്‍ കാണും.

കളകളം ഒഴുകുന്ന നദികള്‍, ഇളം തെന്നിലിലാടുന്ന മരങ്ങള്‍, പറവകള്‍, കുളിര്‍ തെന്നല്‍… എല്ലാം കൊണ്ടും നൊസ്റ്റള്‍ജിയ തുളുമ്പി നില്‍ക്കുന്ന അന്തരീക്ഷം..!!!

ഇങ്ങനെ വെറുതെ പറഞ്ഞു പോയിട്ട് കാര്യമില്ലോ, അത് കൊണ്ട് നിങ്ങള്‍ ഇതൊന്ന് കണ്ടുനോക്കു… എന്നിട്ട് ബാക്കി നിങ്ങള്‍ തന്നെ പറയു…

1

2

3

6

9

11

15

16

17

20

21

a

along

bomo

fest

gori

lo

pasi

tawang

yo

 

അരുണാചല്‍ പ്രാദേശിനെക്കുറിച്ച് കൂടുതല്‍ അറിയുവാനും, അവിടെക്കുള്ള റൂട്ട് മാപ്പിനും താമസസൌകര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാനും ബൂലോകം ട്രാവല്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക..

Advertisements