പ്രകൃതിയുടെ വികൃതികള്‍…

0
498

കുരങ്ങന് പരിണാമം സംഭവിച്ചാണ് മനുഷ്യന്‍ ഉണ്ടായത് എന്നാണു ശാസ്ത്രം പറയുന്നത്. അങ്ങനെ പരിണാമം സംഭവിക്കുന്നതില്‍ അത്ഭുതപ്പെടാനോന്നുമില്ല.. പക്ഷെ ഒരുദാഹരണത്തിന്, കുരങ്ങനും മനുഷ്യനും കൂടി ഒരു കുട്ടി ഉണ്ടായാല്‍ എങ്ങനെ ഇരിക്കും?? അതുപോലെ രണ്ടു ജീവികള്‍ ചേര്‍ന്ന് ഉണ്ടായ ചില മൃഗങ്ങളെ കാണാം..വീഡിയോ കണ്ടുനോക്കൂ….