പ്രകൃതിയുടെ വികൃതികള്‍ – ചിത്രങ്ങളിലൂടെ..

720

nature-reclaiming-abandoned-places-6

പ്രകൃതി ഒരു അത്ഭുതം തന്നെയാണ്. എത്രയൊക്കെ അതിനെ നശിപ്പിച്ചാലും തിരിച്ചു വളരാനുള്ള കഴിവ് പ്രകൃതിക്കുള്ള പോലെ മറ്റൊന്നിനില്ല. ഇനി ഭൂമിയില്‍ ഉള്ള സകല മരങ്ങളെയും നമ്മള്‍ വെട്ടി നശിപ്പിച്ചു എന്ന് വച്ചാലും ഏതെങ്കിലും മുക്കിലും മൂലയിലും കൂടി അത് തിരിച്ചു വളര്‍ന്നിരിക്കും.

മനുഷ്യന്‍ ഉപേക്ഷിച്ചിട്ട് പോയ കെട്ടിടങ്ങളയാലും, ജനം തിങ്ങി പാര്‍ക്കുന്ന കെട്ടിടങ്ങള്‍ ആയാലും അവിടെ എവിടെ എങ്കിലും ഒരു വിടവ് കണ്ടാല്‍ അവിടെ കൂടി പ്രകൃതി തന്‍റെ നിലനിലപ്പിനായി ഉള്ള വളര്‍ച്ച തുടങ്ങിയിരിക്കും. ഇനി എത്രതെന്നെ നശിപ്പിച്ചാലും തിരിച്ചുവരവിനുള്ള മാര്‍ഗ്ഗം പ്രകൃതി തന്നെ കണ്ടുപിടിച്ചിരിക്കുംഎന്നാണ് പ്രകൃതിയുടെ ഈവിധമുള്ള വളര്‍ച്ച കണ്ടിട്ട് എന്ന് പ്രകൃതി ശാസ്ത്രഞ്ജന്മാര്‍ പറയുന്നു.അതും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍.

ഒരിക്കലും നശിക്കില്ല എന്ന് പ്രഖ്യാപ്പിച്ചു കൊണ്ടുള്ള പ്രകൃതിയുടെ ചില അപൂര്‍വ വളര്‍ച്ചകള്‍ കണ്ടു നോക്കു.

nature reclaiming abandoned places 1

nature reclaiming abandoned places 2

nature reclaiming abandoned places 5

nature reclaiming abandoned places 6

nature reclaiming abandoned places 7

nature reclaiming abandoned places 10

nature reclaiming abandoned places 11

nature reclaiming abandoned places 12

nature reclaiming abandoned places 13

nature reclaiming abandoned places 16 (2)

nature reclaiming abandoned places 18

nature reclaiming abandoned places 19

nature reclaiming abandoned places 20

nature reclaiming abandoned places 21

nature reclaiming abandoned places 22

nature reclaiming abandoned places 23

nature reclaiming abandoned places 26

nature reclaiming abandoned places 27

nature reclaiming abandoned places 29

nature reclaiming abandoned places 30