fbpx
Connect with us

പ്രണയം – മിനിക്കഥ

കോപത്താല്‍ മുഖം കറുപ്പിച്ചു,. കലിതുള്ളി നില്‍കുന്ന ആകാശം പതിയെ പെയ്യുന്ന മഴ തുലാവര്‍ഷം പുതുമഴയായി അണിഞ്ഞോരുങ്ങിയിരിക്കുന്നു തുറന്നിട്ട ജനലിലൂടെ ഒരു താരകം എന്നെ നോക്കി പല്ലിളിക്കുന്നു. മന്ദ മാരുതന്‍ അകത്തേക്ക് ഇടിച്ചുകയറാന്‍ വെമ്പല്‍ കൊള്ളുന്നത്‌ ഒരു കുളിരായി ഞാനറിഞ്ഞു മഴയുടെ തണുപ്പ് ഒരു നിര്‍വൃതിയായി മനസ്സിനെ വാരിപ്പുണരുന്നുണ്ടായിരുന്നുവോ?

 117 total views

Published

on

കോപത്താല്‍ മുഖം കറുപ്പിച്ചു,. കലിതുള്ളി നില്‍കുന്ന ആകാശം പതിയെ പെയ്യുന്ന മഴ തുലാവര്‍ഷം പുതുമഴയായി അണിഞ്ഞോരുങ്ങിയിരിക്കുന്നു തുറന്നിട്ട ജനലിലൂടെ ഒരു താരകം എന്നെ നോക്കി പല്ലിളിക്കുന്നു. മന്ദ മാരുതന്‍ അകത്തേക്ക് ഇടിച്ചുകയറാന്‍ വെമ്പല്‍ കൊള്ളുന്നത്‌ ഒരു കുളിരായി ഞാനറിഞ്ഞു മഴയുടെ തണുപ്പ് ഒരു നിര്‍വൃതിയായി മനസ്സിനെ വാരിപ്പുണരുന്നുണ്ടായിരുന്നുവോ?

അങ്ങനെ വെറുതെ തണുപ്പിനെ പ്രണയിച്ചു കിടന്നപ്പോള്‍ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ ഉരുത്തിരിയുന്നത് ഞാനറിഞ്ഞു പ്രണയം ആ നിര്‍വൃതിയില്‍ ഒഴുകി അകലുന്ന ജീവിതങ്ങള്‍ .സത്യത്തില്‍ എന്താണ് പ്രണയം ?ജീവന്‍റെ  ഉല്പത്തിയോളം പഴക്കമുണ്ടാവും  പ്രണയത്തിനല്ലേ?
ഈ പ്രണയത്തെക്കുറിച്ച്  പലരും പലവിധത്തില്‍ പലതും പറഞ്ഞിട്ടുണ്ട്
ആര്‍ക്കെങ്കിലും ഇതിന്‍റെ പൂര്‍ണതയില്‍ എത്താനായിട്ടുണ്ടോ  അറിയില്ല
ഇസ്ലാം പ്രകൃതി മത മായതുകൊണ്ട് പ്രണയത്തെക്കുറിച്ച് വെക്തമായ കാഴ്ചപ്പാടുണ്ട് എന്ന് പറയുന്നു .സത്യത്തില്‍ എന്താണ് പ്രണയം ആദ്യ ദര്‍ശനത്തില്‍ ഉണ്ടാവുന്ന ഒരു വികാരം ആണ് പ്രണയം എന്ന് വാല്സ്യയന മഹര്‍ഷിയുടെ പക്ഷം .ശരീരത്തില്‍ കാമദേവന്‍ ഒളിഞ്ഞിരിക്കുന്ന ചില ഇടമുണ്ടത്രേ അവിടെ ഇണയുടെ ദൃഷ്ടി പതിയുമ്പോള്‍ ഉണ്ടാവുന്ന വികാരമാണ് പ്രണയം എന്ന് .ആണോ ? എനിക്കറിയില്ല.

ഡോ  ഡാര്‍വിന്റെ  അഭിപ്രായത്തില്‍  അബോധ മനസ്സില്‍ ഉരിത്തിരിയുന്ന വികാരമാണ് പ്രണയം .പക്ഷെ ഒന്നുറപ്പിച്ചു പറയാം ഈ പ്രപഞ്ചത്തില്‍ പ്രണയത്തിന് എന്തിനോടൊക്കയോ  ബന്ധം ഉണ്ട്,കാഴ്‌ച് കേള്‍വി ,ഗന്ധം ,സ്പര്‍ശം ഈ പഞ്ചെന്ദ്രിയങ്ങള്‍ക്ക് പ്രണയവുമായി ബന്ധം ഇല്ലെ ?അപ്പോള്‍ തലച്ചോറും ഹോര്‍മോണുകളും നാഡീവ്യുഗങ്ങളും  ചേര്‍ന്ന ഒരു സങ്കീര്ണതയല്ലേ  പ്രണയം .

ഈ പെയ്യുന്ന മഴയോട് എന്‍റെ ദൃഷ്ടികള്‍ക്ക്‌ തോന്നുന്ന വികാരം അല്ലെ പ്രണയം .സൗന്ദര്യം  ആരോഗ്യം ഇവക്കും പ്രണയത്തിനോട് അടുത്ത ബന്ധം ഇല്ലെ ?ചുരുക്കത്തില്‍ ഒരാള്‍ക്ക്‌ നിറങ്ങളോട് പ്രണയം തോന്നാം കറുപ്പും വെളുപ്പും ഇണകളെ നാം ഇങ്ങനെ  വേര്‍തിരിക്കുന്നു അപ്പോള്‍ ഒരു തരം വികാരം ആണ് പ്രണയം ആണോ ? അപ്പോള്‍ വാല്‍സ്യയന മഹര്‍ഷി പറഞ്ഞതും ശരിയാവുന്നു .ഒരു പെണ്‍കുട്ടിയെ ആദ്യ ദര്‍ശനത്തില്‍ ഇഷ്ടമാവുന്നു അവളുടെ കണ്ണുകള്‍ അല്ലെങ്കില്‍ മുടി ,സൗന്ദര്യം അപ്പോള്‍ കാഴ്ച എന്നാ ഭാഗവും ശരിയായി അല്ലെ ?

ഈ പ്രവണതകള്‍  കൂടുതലും കണ്ടു വരുന്നത് കൌമാരക്കാരില്‍ ആണ് അപ്പോള്‍ അതെക്കുറിച്ചും  ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു ഹൈപ്പോ തലാമസ് അതായത് തലച്ചോര്‍ ഇവിടെ ഗോണോ ടോഫിന്‍ എന്ന റിലീസിംഗ് ഹോര്‍മോണ്‍ പീയുഷ ഗ്രന്ധികളെ ഉത്തേജിപ്പിക്കുന്നു
ലിയൂട്ടി നൈസിംഗ് ,ഫോളിക് സ്ടിമുലെട്ടിംഗ് എന്നീ ഹോര്‍മോണുകള്‍ കൂടിച്ചേര്‍ന്നു ടെസ്റ്റിനെ ഉത്തേജിപ്പിക്കുകയും ശുക്ലം ഉണ്ടാവുകയും ചെയ്യുന്നു അതായത് പുരുഷന്‍റെ  കൌമാരം എന്ന് പറയാം .അതുപോലെ
ഫോളിക് സ്ടിമുലെറ്റിഗ് ഈസ്ട്രജന്‍ പ്രേജസ്ട്രോണ്‍ എന്നിവ കൂടിച്ചേര്‍ന്നു അണ്ടാശയം രൂപപ്പെടുന്നതോടുകൂടി സ്ത്രീകളുടെ  കൌമാരം ആരംഭിക്കുന്നു .അപ്പോള്‍ ഇതൊക്കെ  പ്രണയവുമായി എന്ത് ബന്ധം,.  ?ഇപ്പറഞ്ഞതിനെല്ലാം  പ്രണയവുമായി ബന്ധം  ഉണ്ട്.

Advertisement



ആദ്യ സ്പര്‍ശനത്തില്‍ തോന്നിയ ഒരു വികാരം അത് മനസ്സിനെയും സിരകളെയും ഉതെജ്ജിപ്പിച്ചു പ്രണയമായി പരിണമിക്കുന്നു .പുരാതന കാമാകലയായ രതി തന്ദ്രയില്‍ ഇതേക്കുറിച്ച് വെക്തമാക്കിയിട്ടുണ്ട് .അപ്പോളും നമുക്ക് മനസ്സിലായില്ല എന്താണ് പ്രണയം .ആദിമ മനുഷ്യനും മൃഗങ്ങളും ഇണകളെ ആകര്‍ഷിക്കാന്‍ ഒരേ മാര്‍ഗമാണ്  ഉപയോഗിച്ചതെങ്കില്‍ ഇന്നത് മാറി കേള്‍വി തന്നെയെടുക്കാം മൃഗങ്ങള്‍ ചില ശബ്ദങ്ങള്‍  പുറപ്പെടുവിക്കുന്നു മനുഷ്യന്‍ അത് ഫോണ്‍ എന്ന മാധ്യമം ആക്കി .ഒരു മിസ്സ്‌ കാള്‍ ചിലപ്പോള്‍ പ്രണയമായി പരിണമിക്കാറണ്ട് .അവിടെയും കേള്‍വി എന്ന പഞ്ചെന്ത്ര്യം ഇടപെടുന്നു.

പ്രണയത്തെക്കുറിച്ച്  മത ഗ്രന്ഥങ്ങള്‍ വെക്തമായി താക്കീത് നെല്‍കുന്നുണ്ട്.,വിശുദ്ധ ഖുറാനില്‍ പറയുന്നത് നിങ്ങള്‍ ദൃഷ്ടികള്‍ താഴ്ത്തുക ,കൊഞ്ചി കുഴഞ്ഞു സംസാരിക്കരുത് എന്നിങ്ങനെ .പിന്നെ പ്രണയത്തിനെ കുറിച്ച് പറയുന്നത് വിവാഹശേഷം ഇണയെ പ്രണയിക്കാം എന്നാണ് .സമാധാന പരമായി ഒത്തു ചേരേണ്ടതിലേക്ക്  നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നു എന്നും.പ്രണയം പലപ്പളും വലിയ വലിയ ഏടാകൂടങ്ങളില്‍ കൊണ്ട് ചാടിക്കാറുണ്ട്  പലരെയും .

അപ്പോള്‍ പ്രണയം എന്നത് ഒരു അര്‍ത്ഥവത്തായ വികാരമാണ് അതിനെ നമുക്ക് നല്ലതായും ചീത്തയായും വ്യാഖ്യാനിക്കാം.പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരു വികാരം .എത്രവര്‍ണിച്ചാലും മതിവരാത്ത ഒരു വാക്ക് ഇതിനു അന്ത്യമുണ്ടോ? ഇല്ല.പ്രണയത്തെ സ്നേഹമായും വിലയിരുത്താം ,

മാതാപിതാക്കളോട് മക്കള്‍ക്ക്‌ തോന്നുന്ന പ്രണയം ,നമുക്ക് കൂട്ടുകാരോട് തോന്നുന്ന പ്രണയം .,.,പ്രകൃതിയോടു തോന്നുന്ന സ്നേഹം ഈ വികാരത്തെ നാമെല്ലാവരും ലിംഗ്ഭേദം ഇല്ലാതെ മത മതില്‍ കെട്ടുകള്‍ ഇല്ലാതെ കാത്തു സംരഷിക്കണം .പരസ്പ്പരം സ്നേഹിക്കണം എല്ലാവരും ബഹുമാനിക്കണം .മനസ്സുകള്‍  പരസ്പ്പരം പ്രണയിക്കുമ്പോള്‍ നമുക്ക് നന്മ ചെയ്യാന്‍ കഴിയും കുടുംബത്തിലും സമൂഹത്തിലും.

Advertisement



വിരല്‍ത്തുമ്പില്‍ കുളിര് ഉമ്മവെക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു
അവനെ ഞാന്‍ ശാസിച്ചുവോ .,.,അറിയില്ല മൂടിപ്പുതച്ചുറങ്ങാന്‍ ഇതിലും നല്ല സമയം വേറെയില്ല.
അവധി ദിവസങ്ങളെല്ലാം മഴയില്‍ കുതിര്‍ന്നു പോയിട്ടുംമനസ്സില്‍ പരിഭവങ്ങളില്ല.ഈകുളിര്‍ തെന്നല്‍ താഴുകിയുറക്കാന്‍ വെമ്പല്‍ പൂണ്ട്
ലജ്ജാവാതിയായി മുന്നില്‍ നില്‍കുമ്പോള്‍ ഈ ദിവസങ്ങളെല്ലാം അവധിയായിരുന്നെങ്കില്‍…
എന്ന് ഞാന്‍ അറിയാതെ കൊതിച്ചു പോവാറുണ്ട് .ഓരോ പുലരിയും പുതിയ അറിവുകളാണ്‌.

രാത്രി  മഴയുടെ തണുപ്പിന്‌മഞ്ഞിന്റെ തണുപ്പിനേക്കാള്‍
സ്വാസ്ഥ്യം തരാന്‍ കഴിയുന്നതെന്താണ്‌?മഴയിലേയ്ക്ക്‌ നോക്കികിടക്കുമ്പോള്‍എന്തെല്ലാമോ ചോദ്യങ്ങള്‍ മനസിലൂടെയ്‌
പ്രണയ വതിയായി മിന്നി മറഞ്ഞുവോ?വിവരണാതീതമായൊരു സുഖം.
ആരുടെ സ്വപ്നമാണ്‌?തണുപ്പ് വാക്കുകള്‍ കൊണ്ട്‌ പിടിച്ചടക്കാന്‍
കഴിയാത്തതെന്തോ ഈ രാത്രിമഴയുടെ മന്ദ മാരുതന്‍ വീണ്ടും എന്നെ ആലിങ്കനം ചെയ്തപ്പോള്‍ ഒരു ധ്യാനത്തിലെന്നപോലെ
മനസ്സ്‌ പതിയെ സ്വസ്ഥമാകുന്നു.എന്‍റെ നയനങ്ങള്‍ നിദ്രയെ പ്രണയിക്കാന്‍ വെമ്പല്‍ കൊള്ളുന്നു.

ഞാനും നിദ്രയെ ആല്മാര്‍ത്തമായി, പ്രണയിച്ചുപോയി.

 118 total views,  1 views today

Advertisement



Advertisement
Entertainment17 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment2 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment6 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment6 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment6 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment6 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment7 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment17 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment11 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement