ഇത് തികച്ചും സാങ്കല്പ്പികമായ ഒരു കഥയനെന്ന കാര്യം ഞാന്‍ ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ.ഈ കഥയിലെ കഥാപാത്രങ്ങളും ജീവിത സാഹചര്യങ്ങളും ചിലപ്പോള്‍ നിങ്ങള്‍ക്കും
ഇടയുണ്ടെ.
ഇനി ഞാന്‍ കൂടുതല്‍ പറഞ്ഞു മുഷിപ്പിക്കുന്നില്ല കഥ ഇവിടെ തുടങ്ങുന്നു.
കേരളത്തിലെ ഒരു സാധാരണ ഗ്രാമം .എന്നാല്‍ ഈ ഗ്രാമത്തില്‍ വികസനം വന്നു കൊണ്ടിരിക്കുന്നു.ഇപ്പോള്‍ ഈ ഗ്രാമത്തില്‍ ഒരു ഹയര്‍ സെക്കന്റെറി സ്കൂള്‍ ഉണ്ടേ ഈ കഥ നടക്കുന്നത് ഈ സ്കൂളും ആയി ബന്ടപ്പെട്ടു കൊണ്ടാണെന്ന കാര്യം ഞാന്‍ ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ .ഇനി ഗ്രാമത്തെ കുറിച്ചേ ചിലത് പറഞ്ഞു കൊള്ളട്ടെ.
നെല്ലും മറ്റു പയര്‍ വര്‍ഗങ്ങളും കൃഷി ചെയുതു കിടക്കുന്ന ധാരാളം വയലുകള്‍ ഇവിടെ ഉണ്ടേ.എന്നാല്‍ നെല്‍ കൃഷി വളരെ കുറവാണെ അത് അപൂര്‍വ്വം മാത്രമാണേ കാണാനുള്ളത്.എന്നാല്‍ പച്ചക്കറി വിളകള്‍ ഒട്ടു മിഖ്യ വയലുകളിലും കാണാം.പിന്നെ ഇവിടെ ഒരു കരണ്ടേ ഓഫീസും ഹോമിയോ അശൂപത്രിയും തുടങ്ങി ഒട്ടു മിഖ്യ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെ ഉണ്ട്
ഈ കഥ ഒരു സ്നേഹ ബന്ടതിന്റെ കഥയാനെ അതും തികച്ചും പുത്തന്‍ തല മുറ സംസ്കാരത്തില്‍ നടക്കുന്ന ഒരുപ്രണയ കഥയാണെന്ന് പറയട്ടെ.അതായത് ഒരു plas one/plus two കാലഖട്ടത്തിലെ കഥ .
ഗ്രാമത്തില്‍ രാമു എന്നാ ഒരു ചെറുപ്പക്കാരന് ഉണ്ടായിരുന്നു.കാണാന്‍ വളരെ സുന്ദരനായിരുന്നു. ആരെയും സംതൃപ്തി പെടുത്തുന്ന ഒരു നല്ല സ്വഭാവം അവനുണ്ടായിരുന്നു.അത് തന്നെ അവനെ മറ്റാരെ ക്കളും വ്യത്യസ്തനാക്കി നിര്‍ത്തീരുന്നു അവന് ഒരു പ്രാവശ്യം സംസാരിച്ചാല്‍ പിന്നെയും അവനും മായി സംസാരിക്കാന്‍ നാം ആഗ്രഹിച്ചു കൊണ്ടിരിക്കും.സ്കുളിലെ എല്ലാ BOY സിനും അവനോടെ വല്ലാത്ത ഒരു കൊശുമ്പുഉണ്ടായിരുന്നു.അതിനു കാരണവും ഞാന്‍ മുകളില്‍ പറഞ്ഞ കാര്യം കൊണ്ട് തന്നെയാനെട്ടോ.അത്യാവശ്യം വേണ്ട സാമ്പത്തിക ശേഷിയും ഉണ്ട് അവന്റെ അച്ചന് ഒരു KSEB ജീവനക്കാരനായിരുന്നു .വീട്ടില്‍ ഒരു അനിയത്തിയും ഉണ്ട് അവള് ൬ ആം ക്ലാസില്‍ പഠിക്കുന്നു.
ഇനി കഥയിലേക്ക് വരം നമ്മുടെ രാമു ഇപ്പോള്‍ BA PHYSICS FIRST YEAR പഠിക്കുന്നു.അവന് തന് പഠിച്ച സ്കൂളിലെ ഒരു പെന്കുട്ടിയോടെ ഒരു വല്ലാത്ത ഇഷ്ട്ടം തോണി അവന് അത് എന്നോടെ പറയുകയും ചെയ്തു.ആ പെന്‍ കുട്ടിയുടെ പേര് നീലിമ എന്നായിരുന്നു.അവള് കാണാന്‍ അത്ര വലിയ സുന്ദരി ഒന്നും അല്ല്ലായിരുന്നു.പക്ഷെ അസംസാരിക്കാന് നല്ല മിടുക്കി ആയിരുന്നു.പഠിക്കാനും വളരെ മിടുക്കി തന്നെ.രാമുവും നീലിമയും ടൂഷന് പഠിക്കാന്‍ പോകുന്നത് ഒരു ടൂഷന് സെന്ററില്‍ ആയിരുന്നു. അവിടെ വചാനെ അവര്‍ സ്ഥിരം കാണുമായിരുന്നു.കാണുക മാത്രമല്ല അവര്‍ എന്നും സംസാരിക്കുകയും ചെയ്യുമായിരുന്നു. ആദ്യം അവര്‍ നല്ല സുഹൂര്തുക്കലായിരുന്നു.കുറെ നാള് കഴിഞ്ഞപ്പോള്‍ രമുവിനവലോടൊരുഇഷ്ട്ടം ഉണ്ടോ എന്നെനിക്കുതോന്നി ഞാന്‍ അത് അവനൂടുചോതിക്കാന് തീരുമാനിച്ചു.
ഒരു ദിവസം സ്കൂള്‍ വിട്ട ശേഷം ഞാന്‍ രാമുവിനെ ഒന്നടുതീക്ക് വിളിച്ചു അവന് വന്നു.മെല്ലെ ഞാന്‍ അവനോടു ഈ കാര്യം ചോദിച്ചു.അവന് ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പിന്നെടവാന് ഇഷ്ട്ടമാനെന്നു പറഞ്ഞു.ഞാന്‍ അത് കേട്ട ശേഷം ഒന്ന് ഞെട്ടി .പിന്നെ ഞാന്‍ അവനോടു ചോദിച്ചു.നീ അവളോട് ഈ കാര്യം സൂചിപ്പിചോടാ.അവന് ഇല്ല എന്നാ അര്‍ഥത്തില്‍ തല ആട്ടി.എന്നിട്ടവന്‍ എന്റെ മുന്നില്‍ നിന്നും പതുക്കെ നടന്നു മാറി പോകാന്‍ തുടങ്ങി ഞാന്‍ അവനെ തടഞ്ഞില്ല .അങ്ങനെ അവന് അന്നേദിവസം വീട്ടിലേക്കുപോയി.
പിറ്റേ ദിവസം ഞാന്‍ അവനെ കണ്ടു.അവന് എന്നോട് വന്നു നന്നായി സംസാരിച്ചു.അന്നുമുതല്‍ ഞങ്ങള്‍ നല്ല സുഹുര്തുക്കളായി തീരുകയും ചെയ്തു. ഒടുവില്‍ രാമു നീലിമയോട് ചെന്ന് കാര്യം പറയാന്‍ തീരുമാനിച്ചു.അങ്ങനെ അന്ന് വൈകിട്ട് സ്കൂള്‍ വിട്ട ശേഷം അവന് അവളോട് പ്രനയാഭ്യര്ധന നടത്താന്‍ തീരുമാനിച്ചു.ഒടുവില്‍ വൈകിട്ടായി സ്കൂള്‍ വിട്ടു.രാമു നീലിമയുടെ അടുതീക്ക് ചെന്ന്.അവളുടെ അടുത്ത് കുറെ പെന്‍ കുട്ടികള്‍ ഉണ്ടായിരുന്നു.അവര്‍ മാറുന്നതും കാത്ത് അവന് അവളുടെ പിറകെ അവള് അറിയാതെ നടന്നു നീങ്ങി .കുറെ കഴിഞ്ഞു പെന്‍ കുട്ടികള്‍ അവരുടെ വഴികളിലേക്ക് മാറി പോയി ഇപ്പോള്‍ അവള് മാത്രമേ ഉള്ളൂ.
പക്ഷെ അവള് അവളുടെ വീട്ട്ടിലേക്ക് പോകുന്ന വഴിയിലാണ് ഇപ്പോള്‍ ഉള്ളത് അത് കൊണ്ട് തന്നെ വഴിയിലൂടെഎപ്പോള് വേണമെങ്കിലും അവളെ അറിയാവുന്ന ആരും കടന്നു വരം അത് അവള്‍ക്കു പനിയാകുകയും ചെയും .ഇതെല്ലം അറിയാമെങ്കിലും രാമു ഇന്നുതന്നെ അവളോട് പറയാം എന്ന് തീരുമാനിച്ചു.ഇപ്പോള്‍ റോഡിലൂടെ ആരും വരുന്നില്ല അത് അവനു ധൈര്യം പകര്‍ന്നു കൊടുത്തു. അവന് നടതയുടെ വേഗത കൂട്ടി.ഇപ്പോള്‍ അവളുടെ തൊട്ടു പിറകില്‍ അവന് ഉണ്ടായിരുന്നു. എന്നാല്‍ അവള് ഇപ്പോളും രാമു പിറകില്‍ ഉണ്ടെന്ന കാര്യം അറിഞ്ഞിട്ടില്ല.പെട്ടന്ന് അവളുടെ ചെരുപ്പില്‍ ഒരു കല്ല് കയറി.അവള് അത് എടുതുമാട്ടനായി ഒന്ന് കുനിഞ്ഞു.കുനിഞ്ഞിട്ടു നിവര്‍ന്നപ്പോള്‍ അവള് രാമുവിനെ കണ്ടു.അവള് ഒന്ന് ഞെട്ടി.രാമു നീ എവിടെ പോകുന്നു.നിന്റെ വീട്ടില്‍ പോകുന്ന വഴി ഇത് വഴിയല്ലല്ലോ?രാമു അതെ അതെ എന്റെ വീട്ടില്‍ പോകുന്ന വഴി ഇത് വഴി അല്ല ഞാന്‍ എന്റെ ഒരു സുഹുര്ത്തിന്റെ വീട്ടിലീക്ക് പോകുകയാടി.നാളെ എന്തെങ്കിലും ഹോം വര്‍ക്ക് ഉണ്ടോടാ.
ഞാന്‍ ആലോചിച്ചു.ആ ഉണ്ടേ ലീല ടീച്ചര്‍ ഹോം വര്‍ക്ക് തന്നിട്ടുണ്ട്.അത് മാത്രമേ ഉള്ളു എന്നാ എനിക്ക് തോന്നുന്നേ.രാമു എനിക്ക് നിന്നോട് ഒരു കാര്യം പറയൌണ്ടായിരുന്നു.നീലിമ അതെന്താട നീചോദിക്ക് രാമു അത് പിന്നെ എനിക്ക് നിന്നെ അല്ലെങ്കില്‍ വേണ്ട ഞാന്‍ പിന്നെ പറയാം.നീലിമ ഇപ്പോള്‍ പറയടാ.എന്താണെന്നറിയാന്‍ ഒരു ചെറിയ ആകാംഷ .രാമു തു നീ എന്ത് വിചാരിക്ക്കും എന്നെനിക്കറിയില്ല നീലിമ അത് നീ പറഞ്ഞലല്ലേ ഞാന്‍ എന്ത് വിചാരിക്കും എന്നരിയാനാകൂ.എന്തായാലും നീ പറയടാ.ഒടുവില്‍ രാമു എനിക്ക് നിന്നെ വളരെ ഇഷ്ട്ടമാണ്.നീലിമ രാമു അത്. രാമു ഞാന്‍ സത്യമാ പറയുന്നേ നീയും ആയി സംസാരിക്കുമ്പോള്‍ എനിക്ക് ഒരു വല്ലാത്ത ഒരു മാനസിക സുഹം തോന്നരുണ്ടേ.അത് തന്നെയായിരിക്കും എന്നെ കൊണ്ട് ഇങ്ങനെ ഒക്കെ പറയിക്കുന്നത്.നീലിമ ഒരു ശോക്കെട്ട പോലെ നിന്ന്.അവള്‍ക്കെന്തു പറയണമെന്നറിയില്ല.അവള് ഒന്നും വിണ്ടിയില്ല.രാമു എന്തായാലും നീ ആലോചിച്ചിട്ട് പറഞ്ഞാല്‍ മതി.അവന് തിരിച്ചു നടന്നു.പോകും വഴി അവന് ഇടം കണ്ണിട്ടു അവളെ നോക്കി അപ്പോള്‍ അവളും അവനെ നോക്കുന്നുണ്ടായിരുന്നു.അത് രാമു വിനൊരു ശുഭ സുചന തോന്നി അവള്‍ക്കും എന്നോട് ഇഷ്ട്ടം ഉണ്ടാകും അല്ലെ.
അവന് ഇതും ചിന്ധിച്ചു വീട്ടിലേക്കു നടന്നു..
അങ്ങനെ അടുത്ത ദിവസം എത്തി എല്ലാം പതിവ് പോലെ തന്നെ.
നീലിമ രാവിലെ ൮ മണിയോടെ ടൂഷന് ക്ലാസില്‍ എത്തി കഴിഞ്ഞിരുന്നു.രാമുവും അവിടെ തന്നെ ഉണ്ട് ൯മനി യായപ്പോഴേക്കും ക്ലാസ് കഴിഞ്ഞു.നീലിമ സ്കൂലെലേക്ക് പോകാന്‍ തുടങ്ങി രാമു അവിടെ ഒരിടത് നിന്ന് നീലിമയെ വല്ലാതെ നോക്കുന്നുണ്ടായിരുന്നു ഒടുവില്‍ അവള് അത് കണ്ടു അവരുടെ കണ്ണുകള്‍ പരസ്പരം ഉടക്കി പിന്നെ എന്ത് ചെയ്യണം എന്നാ അവസ്ഥ രണ്ടു പേര്‍ക്കും ഉണ്ടായി രാമുവകട്ടെ ആകെ നാണം കേട്ട് പോയി എന്ന് തോന്നുന്നു.ഒടുവില്‍ നീലിമ വിണ്ടും മുന്നോട്ടു നടന്നു.അപ്പോഴേക്കും സര് അവിടെ നില്ക്കുന്നുണ്ടായിരുന്നു സര് നെ എന്തെങ്കിലും മനസിലായി കാണുമോ എന്തോ?രാമു പതുക്കെ അവിടെ നിന്നും നടന്നു നിങ്ങി ഇപ്പോള്‍ നീലിമ സ്കൂളിനു മുന്നില്‍ എത്തി രാമു അവളുടെ അടുത്ത് തന്നെ ഇപ്പോല്‍ എതീരിക്കുന്നു രാമു നീലിമ ഇന്നലെ ഞാന്‍ പറഞ്ഞ കാര്യം നീ ആലോചിച്ചോ? അവള് ഒന്നും വിന്ടാതെ സ്കൂളിലേക്ക് നടന്നു പോയി.കിളി പോയ അണ്ണാനെ പോലെ രാമു അവിടെ നിന്ന്.
കുറെ കഴിഞ്ഞപ്പോള്‍ അവന് അവിടെ നിന്നും നടന്നു നീങ്ങി പോകും വഴി രാമു ചിന്തിച്ചു അവള്‍ക്കു എന്നോട് ഇഷ്ട്ടം ഉണ്ടാകുമോ അവനു ആകെ സംശയം ആയി .അവന് അന്നേ ദിവസം കോളേജില്‍ പോയില്ല അവന് സ്കൂള്‍ പരിസരത് തന്നെ അന്നേ ദിവസം ചിലവഴിച്ചു.ഒടുവില്‍ വൈകും നേരം സ്കൂള്‍ വിടുമ്പോള്‍ അവളെ ഇന്നലത്തെ പോലെ ഒന്ന് കൂടി കാണാന്‍ തീരുമാനിച്ചു.അങ്ങനെ വൈകിട്ടായി അവള് സ്കൂള്‍ വിട്ടു വെളിയിലേക്ക് വന്നു അവള് എന്നെ കണ്ടു ആകെ ഞെട്ടി പോയി അവളോടൊപ്പം ചില കൂട്ട് കാരികളും ഉണ്ടായിരുന്നു.ഞാന്‍ അവളെ അത് കൊണ്ട് തന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല കുറെ നേരം കഴിഞ്ഞു അവള് അവളുടെ വീട്ടില്‍ പോകുന്ന വഴിയിലെത്തി രാമുവും അവിടെ വച്ച് അവര്‍ വീണ്ടും പരസ്പരം അടുത്ത് കണ്ടു മുട്ടി രാമു നേരുത്തേ ചോദിച്ച കാര്യം ഇപ്പോള്‍ ഒന്ന് കൂടി ചോദിച്ചു.അവള് കുറെ നേരം ഒന്നും വിണ്ടിയില്ല.
എന്നിട്ട് അവള് എന്നോട് ചോദിച്ചുരാമു ഇന്ന് കോളേജില്‍ പോയോ:?ഇല്ല അതെന്താ ചുമ്മാ ഇന്നെനിക്കു പോകാന്‍ തോന്നിയില്ല.ഒടുവില്‍ നീലിമ പറഞ്ഞു, എനിക്ക് രാമുവിനോട് ഒരുപാടു ഇഷ്ട്ടം ഉണ്ട്.അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തത് തന്നെയാണ് പക്ഷെ ഞാന്‍ എന്റെ വീട്ടുകാരെ വളരെ അധികം സ്നേഹിക്കുന്നു.അവരാണ് എനിക്ക് ദൈവ തുല്യര്‍ അവരുടെ മനസ് വിഷമിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയും ഞാന്‍ ഈ ജന്മത്തില് ചെയ്യില്ല കാരണം എനിക്ക് അവര്‍ കാന പ്പെട്ട ദൈവം തന്നെ യാണെന്ന് ഞാന്‍ എന്നും വിശ്വസിക്കുന്നു ഇത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകളില്‍ നിന്ന് കണ്ണീര് പൊട്ടി ഒഴുകുവാന്‍ വിധംപരം കൊണ്ട് നില്‍ക്കുന്നത് രാമു നേര്‍ത്ത കണ്ണ് നീര് തുള്ളികള്‍ പട്ടി പറ്റിപിടിച്ചിരുന്ന കണ്ണുകള്‍ കൊണ്ട് കണ്ടു പക്ഷെ അവന് കരഞ്ഞില്ല കേട്ടോ.
ഒടുവില്‍ അവന് അവളെ നോക്കി ഇങ്ങനെ പറഞ്ഞു നീലിമേ എനിക്ക് നിന്നെ ഒരുപാടു ഇഷ്ട്ടമാണ്.പക്ഷെ നീ പറഞ്ഞത് പോലെ വീട്ടുകാരെ വിഷമിപ്പിക്കേണ്ട കേട്ടോ അല്ലേലും ജീവിതംഇങ്ങനെയാ.നാം ആഗ്രഹിക്കുന്നത് ഒന്ന് ലഭിക്കുന്നത് മറ്റൊന്ന് കുഴപ്പമില്ല എനിക്ക് വളരെ വിഷമം ഉണ്ടെങ്കിലും പോട്ടെ സാരമില്ല.നീ നന്നായി പഠിക്കണം ഉയരങ്ങള്‍ കീഴടക്കണം അപ്പോള്‍ ദൈവം അനുഗ്രഹിക്കുകയാണെങ്കില്‍ നമുക്കൊരുമിക്കം .ഇത് പറഞ്ഞു അവന് തിരികെ നടന്നു.ആ നല്ല സയാനം ഒരു വെധനജനകമായി തീര്‍ന്നു.സോര്യന്‍ അസ്തമിചില്ലയിരുന്നു.
പെട്ടെന്ന് ആകാശത്ത് ഒരു മഴ വില്ല് പ്രത്യഷപ്പെട്ടു എന്തെന്നറിയില്ല അവിടമാകെ ഒരു ദുഃഖ വിധരിയിരികുന്നു എന്ന് തോന്നുന്നു.രാമു പോകുന്നതും നോക്കി അവള് നിന്. രാമു നെ കാണാന്‍ കഴിയുന്ന ഭാഗം കഴിയാരയിരുന്നു അവള് അവനെ തന്നെ നോകി നിന്ന്.രാമു അവസാനമായി അവളെ ഒന്ന് നോക്കി.അവളുടെ കണ്ണുകള്‍ വിതുമ്പി പോയി.രാമു അവളുടെ കണ് വട്ട്തുനിന്നുഅകന്നു പോയി അവിടമാകെ ഒരു മന്ധ മാരുതന്‍ വിശി.
ഈ കഥ ഇവിടെ സംപൂര്ണമാകുന്നില്ല അവര്‍ ഇനി കണ്ടു മുട്ടുമോ?ആ എനിക്കറിയില്ല നിങ്ങള്‍ക്ക് ഈ കഥ ഇനിയും വികസിപ്പിക്കാന്‍ കഴിയുമെങ്കില്‍ വികസിപ്പിക്കൂ.