fbpx
Connect with us

പ്രണയിനി

‘സിതാരേ, അജേഷിന്റെ ‘ഫോര്‍ച്ചുനെര്‍’ എനിക്കിന്നവശ്യമുണ്ടെന്നു അവനോടു വിളിച്ചു പറയ് ‘. സിതാര ഫോണ്‍ ചെയ്യാന്‍ നടക്കുന്നതിനിടയില്‍ ഒരു നെടുവീപോടെ ഓര്‍ത്തു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്..

 69 total views

Published

on

‘സിതാരേ, അജേഷിന്റെ ‘ഫോര്‍ച്ചുനെര്‍’ എനിക്കിന്നവശ്യമുണ്ടെന്നു അവനോടു വിളിച്ചു പറയ് ‘. സിതാര ഫോണ്‍ ചെയ്യാന്‍ നടക്കുന്നതിനിടയില്‍ ഒരു നെടുവീപോടെ ഓര്‍ത്തു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്..

അന്ന് അജേഷ് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലമായിരുന്നു. ഒരു ഒഴിവു ദിവസം അവന്‍ ചേച്ചിയെയും മോനെയും കാണാന്‍ വന്നു. തക്കുടുവിനു ഒരു വയസ്സോ രണ്ടു വയസ്സോ കാണും. അജു മാമാ, എന്നും വിളിച്ച് തക്കുടു അവന്റെ നേര്‍ക്കു ചാടി .തക്കുടു വിനെ കളിപ്പിക്കുന്നതിനിടെ തക്കുടു മുറ്റത്തുനിര്‍ത്തിയിട്ട ബൈകിനു നേരെ കൈ ചുണ്ടി.

അജു അവനെ വെറുതെ ബൈക്കിനു മുകളില്‍ ഇരുത്തി. ബാബു വരുമ്പോള്‍ അജു തക്കുടുവിനെ ബൈക്കിനു മുകളില്‍ ഇരുത്തി കളിപ്പിക്കുന്നതാണ് കണ്ടത്. നീയെപ്പോള്‍ വന്നു ?എങ്ങിനെ വന്നു ?ചായ കുടിച്ചോ ?ഇങ്ങിനെ രണ്ടു മൂന്നു ചോദ്യങ്ങള്‍ ചോദിച്ചിട്ട് അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞപോള്‍ അജു എല്ലാവരോടും യാത്ര പറഞ്ഞ് വീട്ടിലേക്കു പോയി.

അജു ഇറങ്ങിയതിനു പിന്നാലെ മുറ്റത്തു നിന്നുള്ള ബാബു വിന്റെ ആക്രോശം കേട്ട് അടുക്കളയില്‍ നിന്നും ഓടി മുറ്റതെതിയതാണ്. അജു തക്കുടുവിനെ ബൈകില്‍ ഇരുത്തി കളിപ്പിച്ചപ്പോള്‍ തക്കുടുവിന്റെ കാലിലെ സ്വര്‍ണ തള ബൈകില്‍ ഉരസി ചെറിയ പോറല്‍ വീണതാണ് സംഭവം .’ഇത് നിന്റെ വീട്ടില്‍ നിന്നും കൊണ്ട് വന്നതാണോ ?നിന്റെ അച്ഛന്‍ വാങ്ങി തന്നതല്ലല്ലോ ?നിന്റെആങ്ങളക്ക് മുടക്കൊന്നുമില്ലല്ലോ ? ഏതായാലും ഒന്നും തരുന്നില്ല .എന്നാല്‍ ഇവിടെ വന്നു നശിപ്പിക്കതിരുന്നുകൂടെ ?തുടങ്ങി ഒരുപാടു കുത്ത് വാക്കുകളും തെറിയഭിഷേകവും..

നെടുവീര്‍പിടാനും കണ്ണില്‍ നിന്നും ഉപ്പു വെള്ളം ഒഴുക്കനുമാല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. ‘ഇതൊക്കെ കേട്ട് എങ്ങിനെ ഒരു പെണ്ണ് നില്‍ക്കും? ‘എന്ന സഹതാപ വാക്കുകള്‍ ‘ഇവിടെയെന്താ പ്രശ്‌നം?’ എന്ന് ചോദിച്ചു കൊണ്ടുള്ള അയലത്തെ ചേച്ചി മാരുടെ അന്വേഷണവും കുറ്റപെടുതലിന്റെ നോട്ടവും ഒരു പാട് കരഞ്ഞിട്ടുണ്ട്.

Advertisementഅന്നൊക്കെ ബാബു കൂട്ടുകാരെ പരിചയ പ്പെടുത്തുന്ന തിങ്ങനെയാണ് ‘ആ പോയതാണ് ശ്യാം. അവന്‍ കല്യാണം കഴിച്ചത് കേനൂത് മുക്കില്‍ നിന്നും അവന്റെ ഭാര്യക്ക് ഒരുപാടു സ്ഥലം കിട്ടാനുണ്ട് . അത് മനോജ് ,അവന്റെ ഭാര്യയുടെ അച്ഛന്‍ ഗള്‍ഫിലാണ് .രണ്ടു ബസ്സുണ്ട് .ഒരു മോളേ ഉള്ളൂ….. ഇങ്ങിനെ തുടങ്ങി കൂട്ടുകാരുടെയും നാട്ടിലുള്ള ചെറുപ്പക്കാരുടെയും ഐഡന്റിറ്റി ഭാര്യ മാരുടെ സ്വതുമായി ബന്ധപ്പെട്ടു കിടന്നിരുന്നു .

അതവള്‍ക്കൊരു പുതിയ അറിവായിരുന്നു . ലക്ഷ്മി ദേവിയുടെ കയ്യില്‍ നിന്നും സ്വര്‍ണ നാണയങ്ങള്‍ താഴേക്കു ചൊരിയുന്ന ഫോട്ടോക്കുപകരം വലിയൊരു നാണയത്തില്‍ ഇരിക്കുന്ന ദേവി അവളുടെ മുന്‍പിലെത്തി . അവള്‍ക്കു പ്രണയിക്കാന്‍ ഇഷ്ടമായിരുന്നു.പ്രണയിക്കപ്പെടാന്‍ അതിലേറെ,അവള്‍ അയാളെ ഒരു പാട് പ്രണയിച്ചിരുന്നു. അവളെ അയാള്‍ പ്രണയിച്ചിരുന്നോ എന്തോ ?എന്നും കുറ്റപ്പെടുത്തലും പരിദേവനം പറച്ചിലും മാത്രമായിരുന്നു .എനിക്കിങ്ങെനെയൊരു സാധനത്തെ തന്നത് എന്തിനാണ് ദൈവമേ ?ഞാനിത്ര വലിയ പാപം ചെയ്തിരുന്നോ ഇങ്ങിനെയൊരു കുരിശ് എന്റെ തലയില്‍ വന്നു പെടാന്‍ ?തുടങ്ങി ദൈവത്തോട് ഒരുപാടു പരിദേവനങ്ങള്‍ .

ബെഡ്രൂമില്‍ വരെ അന്യ സ്ത്രീകളെ കുറിച്ചുള്ള വര്‍ണ്ണനകളും വില കുറഞ്ഞ കമാന്റുകളും സ്വന്തം കുടുമ്പത്തിലെ ഐഡിയല്‍ വുമണിന്റെ ഫ്രെന്റും ബാക്കും ഹൈറ്റും വൈറ്റുംഎല്ലാം വര്‍ണിക്കുന്നത് കേള്‍കുമ്പോള്‍ അയാളോട് അറപ്പു തോന്നിയിരുന്നു .തടിയായിരുന്നു പ്രധാന പ്രശ്‌നം .ഫ്രെണ്ടും ബാക്കും ഒരുപാടുള്ള തടിച്ച പെണ്ണുങ്ങളെ യായിരുന്നു. അയാള്‍ക്ക് ഹരം .എന്നിട്ടെന്തുകൊണ്ട് അങ്ങിനെയോന്നിനെ തെരഞ്ഞടുതില്ലെന്ന ചോദ്യത്തിന് കിട്ടിയില്ലെന്ന വാസ്തവം മറച്ചുവച്ച് കൊണ്ട് ഒരുപാടു ന്യായീകരണങ്ങള്‍. തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റപ്പെടുത്തലും ശകാരവും കുത്തുവാക്കുകളും .കുത്തുവാക്കുകള്‍ പറയാന്‍ ഒരു പാട് കാരണങ്ങള്‍ ഉണ്ടായിരുന്നു .പണം, സൌന്ദര്യം തറവാട്ട് മഹിമ ….ഇങ്ങനെ ഒട്ടേറെ.

വിവാഹപൂര്‍വപ്രണയം പേടിയായിരുന്നു .അത് കൊണ്ട് തന്നെ എല്ലാ നോട്ടങ്ങളും വാക്കുകളും കണ്ടില്ലെന്നു നടിച്ച് പ്രണയം തടഞ്ഞു നിര്‍ത്തിയതായിരുന്നു .ലിടെരേചെര്‍ ക്ലാസ്സുകളിലെ പഴയകാല പ്രണയ കഥകളും , ആശാന്റെ കവിതകളിലെ പ്രണയിനി മാരും ,സിനിമകളിലെ പുതിയകാല പ്രണയവും ‘അഴ്ച്ചപതിപ്പുകളിലെ പൈങ്കിളി പ്രണയവുമെല്ലാം അവളുടെ യുള്ളിലെ പ്രണയിനിയെ ഉദീപിപ്പിച്ചിരുന്നു .ആലില വയറും വയറിനു മുകളില്‍ താഴോട്ടിറങ്ങുന്ന കുഞ്ഞു രോമങ്ങളുമെല്ലാം ഏതോ കഥാകാരന്‍ വര്‍ണിച്ചപ്പോള്‍ അവളുടെ ഉള്ളിലും സന്തോഷം നിറഞ്ഞിരുന്നിരുന്നു.എല്ലാ നിഗൂഡ സവ്ന്ദര്യവും സ്വയം സമര്‍പിക്കാനായി ഒരു കാല്‍ ചുവട്…

Advertisementദേവന്റെ കാല്‍ച്ചുവട്ടിലെ നിവേദ്യ പുഷ്പം പോലെ …പ്രണയിച്ചു പ്രണയിച്ചു ശരീരവും മനസ്സും ഒന്നാകുംപോഴുള്ള മസ്മരികനന്ദം …..അങ്ങിനെ ഒരുപാടൊരുപാട് സ്വപ്‌നങ്ങള്‍ ….. അവളുടെ ശരീരത്തെ പുച്ചിച്ചു തള്ളി അതിന്റെ സവ്ന്ദര്യമില്ലായ്മയും ന്യൂനതകളും പറഞ്ഞു കഴിയുന്നത്ര അപമാനിച്ചു അയാള്‍ …അയാളുടെ മുമ്പില്‍ കിടക്കുമ്പോള്‍ അവള്‍ സ്വയം അറപ്പു തോന്നുന്ന ഒരു ജീവച്ചവംആയിരുന്നു. താരതമ്യം ചെയ്യാന്‍ അയാളുടെ നാവില്‍ ഒരു പാട് സ്ത്രീ ശരീരങ്ങള്‍ .എല്ലാ ശരീരങ്ങളെക്കാളും വില കുറഞ്ഞ ഒന്നായി അയാളുടെ കാല്‍ച്ചുവട്ടില്‍ ഞെരിഞ്ഞമരുമ്പോള്‍ അവളോര്‍ത്തു ഇതുവരെ കാതുവച്ചതെന്തിനയിരുന്നെന്നു സ്ത്രീ ശരീരവും പുരുഷ ശരീരവും കൂട്ടി യുരസുംപോഴുള്ള കാമതീയല്ലാതെ പ്രണയത്തിന്റെ ഒരു ചിരാതുപോലും അവിടെയൊന്നും ഉണ്ടായിരുന്നില്ല.

അപ്പോഴേക്കും അവളുടെ ഉള്ളിലെ പ്രണയിനി മരിച്ചിരുന്നു. ഒരിക്കലും പുനര്‍ജ്ജനിക്കാനാവാത്ത വിധം ….എങ്കിലും , പ്രണയം മരിക്കില്ലെന്ന പ്രതീക്ഷയില്‍ അവളിപ്പോഴും വെറുതെ നാലു വരി മൂളും. ‘വരുവാനില്ലരുമി ന്നൊരു നാളു മീ വഴി യ്കറിയാ മതെന്നാലു മെന്നും പ്രിയമുല്ലോരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കുമ ല്ലോ …’

ആ പ്രിയ മുള്ളോരളുടെ അവ്യക്ത രൂപത്തിനു അയാളുടെ ചായയല്ലാതെ മറ്റൊന്നും വരില്ല. എത്രയൊക്കെ പറഞ്ഞാലും അവളിലെ പ്രണയിനിക്ക് അയാളെ ഉപേക്ഷിക്കാനാവില്ല. ‘സിതാരേ, അജേഷെന്ത് പറഞ്ഞു? ‘അപ്പോഴാണവള്‍ ചിന്തയില്‍ നിന്നുണര്‍ന്നത്? ‘ഞാന്‍ വിളിച്ചപ്പോള്‍ എന്‌ഗെജ്ഡ് ആയിരുന്നു. ദാ ഇപ്പോള്‍ വിളിക്കാം. ‘ ‘അജൂ നിനക്കെങ്ങോട്ടെങ്കിലും പോവനുണ്ടോ? ആ കാറ് ബാബു വേട്ടന് വേണമായിരുന്നു. ‘

‘ചേച്ചീ, ഞാനും ശീനയും കൂടി അവളുടെ വീട്ടില്‍ പോവുകയാണ്. പക്ഷെ ഞങ്ങള്‍ ബൈക്കെടുതാണ് പോവുന്നത്. ഏട്ടനോട് കാറെടുതോളന്‍ പറ .രണ്ടിന്റെയും ചാവി ഇവിടെയുണ്ട്. ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ അതിലെ വരാം ചേച്ചീ.’

Advertisementസ്‌കൂളില്‍ പഠിക്കുമ്പോഴുള്ള അജുവില്‍ നിന്നും ഇന്നത്തെ അജുവിലെക്കെത്താനുള്ള കാലം കുറച്ചേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ മാറ്റം …അതൊരു വലിയ മാറ്റമായിരുന്നു തന്റെ കുടുമ്പത്തിന്. വീണ്ടും അവളുടെ മനസ്സില്‍ കഴിഞ്ഞകാല സംഭവങ്ങളുടെ ഒരു രഥ ഘോഷയാത്ര …

‘നിങ്ങള്‍ കാറ് പോയെടുതോളൂ അവന്‍ പുറത്തു പോയിരിക്യാ… കാറവിടെ തന്നെയുണ്ട്. ‘

 70 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment39 seconds ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment2 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy11 mins ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment13 mins ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment25 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health30 mins ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology47 mins ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history2 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Entertainment2 hours ago

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

Entertainment2 hours ago

പ്രിയപ്പെട്ട അച്ഛന്മാര്ക്ക്, ഒരടിയും നിസാരമല്ല, നിങ്ങളുടെ പെണ്മക്കൾ ആണ് ! നടി ജുവൽ മേരിയുടെ പോസ്റ്റ്

Entertainment3 hours ago

കല്യാണി പ്രിയദർശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment19 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement