പ്രതികാരദാഹിയായ ഇന്റര്‍നെറ്റ്‌ എക്പ്ലോററിന്റെ ഗഥ! അവന്‍ പൂര്‍വ്വാധികം ശക്തനനായി തിരിച്ചുവരും.!

0
289

ഒരു കാലത്ത് ഇന്റര്‍നെറ്റ് ലോകം അടക്കി ഭരിച്ചിരുന്നത് ഇന്റര്‍നെറ്റ്‌ എക്പ്ലോറര്‍ എന്ന ഭീമന്‍ സര്‍ച് എഞ്ചിന്‍ തന്നെയാണ്. കേബിള്‍ നെറ്റ് വര്‍ക്ക് വരുന്നതിനു മുന്‍പ് നമ്മുടെ ദൂരദര്‍ശന്‍ ടെലിവിഷന്‍ ലോകം അടക്കി വാണിരുന്നത് പോലെ എക്പ്ലോറര്‍ ഇന്റര്‍നെറ്റ്‌ ലോകത്തെ ഒറ്റയ്ക്ക് ഭരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

പക്ഷെ പിന്നീട് ആ ലോകത്തേക്ക് ഗൂഗിള് ക്രോമും, മോസില്ല ഫയര്ഫോക്സും ഒക്കെ കടന്നു വന്നു. പുതിയ ശാസ്ത്രം കണ്ടപ്പോള്‍ ആളുകള്‍ അവയുടെ പുറകെ പോയി. അങ്ങനെ എക്പ്ലോററിന്റെ ശൌര്യവും വീര്യവും ഒക്കെ പതിയെ പതിയെ നഷ്ടപ്പെട്ടു.  ഇപ്പോള്‍ എക്പ്ലോറര്‍ തീരെയില്ലയെന്ന്‍ തന്നെ പറയാം.

പക്ഷെ അങ്ങനെ തോറ്റ് കൊടുക്കാന്‍ എക്പ്ലോററോ മൈക്രോസോഫ്റ്റോ തയ്യാറല്ല, അതുകൊണ്ട് തന്നെ പുതിയ ബ്രൌസറിനായി മൈക്രോസോഫ്റ്റ് പരീക്ഷണങ്ങള്‍ തുടങ്ങി കഴിഞ്ഞു.  ഇന്റര്നെറ്റ് എക്പ്ലോറര് തിരിച്ച് വരുന്നു എന്നതിന്റെ ആദ്യ സൂചനകളും പുറത്ത് വന്നു തുടങ്ങി കഴിഞ്ഞു.

പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുന്ന ആ പഴയ പടകുതിരയ്ക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍!!!

ബാക്കി ഈ വീഡിയോ പറയും…