cber

കഴിഞ്ഞ  19 മാസത്തിനിടെ 329 സൈബര്‍ കേസുകള്‍..!!!

കേസുകളില്‍ അധികവും കുട്ടികളെ ലക്ഷ്യം വച്ചിട്ടുള്ളവ..!!!

അബുദാബിയിലാണ് കുട്ടികളെ ലക്ഷ്യം വച്ചുള്ള സൈബര്‍ കുറ്റങ്ങള്‍ പെരുകുന്നത്. ഓണ്‍ലൈന്‍വഴിയുള്ള തട്ടിപ്പ്, കവര്‍ച്ച, ബ്ലാക്ക്‌മെയ്‌ലിങ്, ഇന്റര്‍നെറ്റ് വഴി വിവരങ്ങള്‍ ചോര്‍ത്തല്‍, കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്യല്‍. അവഹേളനം, സോഷ്യല്‍ മീഡിയ വഴിയുള്ള കയ്യേറ്റം തുടങ്ങിയ കേസുകളാണു ഇതിലധികവും.

സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനായി പൊലീസിന്റെ ഐടി ലാബില്‍ 16 പരിശോധനാ ഉദ്യോഗസ്ഥരെ പുതുതായി നിയമിച്ചു അബുദാബി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

You May Also Like

ആ പുസ്തകം നീ എന്തു ചെയ്തു ?

പഴയ പുസ്തകങ്ങള്‍ വില്‍ക്കാന്‍ നിരത്തി വച്ചിരിക്കുന്ന എറണാകുളത്തെ വഴിയോരങ്ങള്‍ എന്റെ എല്ലാക്കാലത്തേയും ദൌര്‍ബ്ബല്യങ്ങളാണ്. ആരുടെയൊക്കെയോ കൈകളിലൂടെ മാറിമാറി സഞ്ചരിച്ച് പുതിയൊരവകാശിക്കായി അവരങ്ങനെ നിശ്ശബ്ദരായി കാത്തിരിക്കും. അവയില്‍ ആരുടെയൊക്കെ മനസ്സുണ്ടാകും..? സ്‌നേഹവും കലാപവും വിപ്ലവവുമുണ്ടാകും..? എനിക്കു വേണ്ടിയും നിരവധി പുസ്തകങ്ങള്‍ ആ വഴിയോരങ്ങള്‍ കാത്തു വച്ചിട്ടുണ്ട്. ഒരു പക്ഷേ ഇനിയൊരിക്കലും പ്രിന്റ് ചെയ്യാനിടയില്ലാത്ത ഒരു ഗ്രന്ഥശാലയില്‍ നിന്നും മേടിക്കാന്‍ കഴിയാത്ത പുസ്തകങ്ങള്‍.. 1973 ല്‍ പബ്ലിഷ് ചെയ്ത മെലങ്ങത്ത് നാരായണന്‍ കുട്ടിയുടെ സംഘകാല കൃതികളുടെ തര്‍ജ്ജമ, പണ്ടത്തെ പ്രഭാത് ബുക്‌സിന്റെ റഷ്യയില്‍ പ്രിന്റ് ചെയ്തിരുന്ന വിശ്വസാഹിത്യങ്ങള്‍, പ്രമുഖരുടെ ലേഖനങ്ഗ്‌നള്‍ അങ്ങനെ എത്രയോ വിലപ്പെട്ട പുസ്തകങ്ങള്‍ കൈക്കലാക്കി ഞാനൊരു പുസ്തകമുതലാളിച്ചി ആയിരിക്കുന്നു.

ലാലും പ്രിയനും ഒപ്പത്തിനൊപ്പം – വീഡിയോ റിവ്യൂ

ഒപ്പം ഒരു കംപ്ലീറ്റ് ക്രൈം ത്രില്ലറാണ്.ജന്മാനാ അന്ധനാണ് ജയരാജന്‍. ശബ്ദമാണ് അദ്ദേഹത്തിന്റെ വഴികാട്ടി. ശബ്ദത്തിലൂടെയാണ് എല്ലാം തിരിച്ചറിയുന്നത്.

കേരളം അൺലോക്ക് ചെയ്യാൻ തുടങ്ങുമ്പോൾ…

ലോക്ക് ഡൌൺ ഇളവുകൾ ഇന്ന് വരുമെന്ന് കേൾക്കുന്നു. വൈകിയാണെങ്കിലും വളരെ നല്ലത്. ആളുകൾ പണിക്ക് പോയി തുടങ്ങട്ടെ. ജീവിതം എങ്ങനെയെങ്കിലും മുന്നോട്ട് ചലിക്കട്ടെ. ഒപ്പം കർശനമായി

പുരുഷന്മാര്‍ ഇത് ആഗ്രഹിക്കേണ്ട; സ്വയംഭോഗം സ്‌ത്രീകള്‍ക്ക് കരുത്ത് പകരുന്നത് ഇങ്ങനെ

ഇന്നത്തെ തലമുറ ലൈംഗികതയോട് കൂടുതല്‍ പൊരുത്തപ്പെട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സെക്‍സ് സംബന്ധമായ അറിവുകള്‍ ശേഖരിക്കാനും പരീക്ഷിക്കാനും…