പ്രവാസികളായ മലയാളികളെയും, സ്വദേശികളെയും ഇമെയില്‍ വഴി വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പുനടത്തുന്ന സംഘം ഉമ്മുല്‍ഖുവൈനില്‍ പിടിയിലായി. സി.ഐ.ഡി. ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്.

വിദേശത്തുനിന്നുള്ള ഭീമമായ കള്ളപ്പണം നാട്ടില്‍ എത്തിക്കുന്നതില്‍ സഹായം അഭ്യര്‍ഥിച്ചാണ് പ്രധാനമായും ഇവര്‍ മെയില്‍ അയക്കുന്നത്. ഒപ്പം നാട്ടില്‍ എത്തിയാല്‍ എത്തുന്ന കല്ലപ്പനത്ത്തിന്റെ നിശ്ചിതവിഹിതം കമ്മീഷനായി തരാമെന്ന വാഗ്ദാനവും കാണും. പിന്നീട്, ഇവര്‍ ഒരു തുക, പല ആവശ്യങ്ങള്‍ പറഞ്ഞ് നമ്മളില്‍ നിന്ന് കൈപ്പടറ്റും, പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും കാണില്ല. ഇതാണ് ഇവരുടെ തട്ടിപ്പിന്റെ പതിവേ രീതി.

ഇത്തരത്തില്‍ നിരവധി പേര്‍ തട്ടിപ്പിനിരയായതായി സി.ഐ.ഡി. ഡയറക്ടര്‍ കേണല്‍ ഹുമൈദ് മത്താര്‍ അജീല്‍ വ്യക്തമാക്കി. ഇത്തരക്കാരുടെ കെണിയില്‍ ചെന്നുപെടാതിരിക്കാന്‍ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You May Also Like

ഈ വേലത്തരമെല്ലാം ഏതെങ്കിലും വടക്കേ ഇന്ത്യൻ സംസ്ഥാനത്തു മതി

ഇൻകം ടാക്സിന്റെ കിഫ്ബിയിലെ റെയ്ഡ് ശുദ്ധതെമ്മാടിത്തമെന്നാണ് ഞാൻ ഇന്നലെ വിശേഷിപ്പിച്ചത്. ഒരു ഇംഗ്ലീഷ് പത്രം ഇതിനെ തർജ്ജിമ ചെയ്തത് ‘ഹൂളിഗനിസം’ (hooliganism) എന്നാണ്

ഫേസ്ബുക്ക് ലോകത്തെ യുവാക്കളുടെ യഥാര്‍ത്ഥ ചിത്രം ദാ ഈ ഷോര്‍ട്ട്ഫിലിമില്‍

ഫേസ്ബുക്ക് ലോകത്ത്‌ പുറം ലോകവുമായി യാതൊരു വിധ ബന്ധവുമില്ലാതെ ജീവിക്കുന്ന യുവാക്കളെ നമ്മള്‍ കണ്ടിട്ടില്ലേ. 24 മണിക്കൂറും ഒരു മൊബൈലും നോക്കിയിരുന്നു ഹെഡ്‌സെറ്റും ചെവിയില്‍ വെച്ചിരിക്കുന്നതിന്റെ ആഫ്റ്റര്‍ എഫക്റ്റ്സ് ആവാം അല്ലെങ്കില്‍ അത്തരം ആളുകളുടെ പ്രതിനിധി ആകാം ഈ ഷോര്‍ട്ട് ഫിലിമിലെ അപ്പു എന്ന് പേരുള്ള ചെറുപ്പക്കാരന്‍ .

ട്രാവല്‍ ബൂലോകം – പൂക്കളുടെ നഗരത്തിലേക്ക് ഒരു യാത്ര : ബാംഗ്ലൂര്‍..

1500കളില്‍ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെമ്പഗൗഡ ഒന്നാമനെയാണ് ആണ് ബാംഗ്ലൂരിന്റെ സ്ഥാപകനായിട്ട് കണക്കാക്കപ്പെടുന്നത്. അദ്ദേഹം ഇവിടെ ഒരു മണ്ണ് കോട്ട പണിതുയര്‍ത്തുകയും അതിനെ വിജയനഗര സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയാക്കുകയും ചെയ്തു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണകാലത്ത് ബാംഗളൂര്‍ അവരുടെ പടിഞ്ഞാറന്‍ ഇന്ത്യയുടെ സാമ്രാജ്യഭരണത്തിന്റെ കേന്ദ്രമായി വികസിപ്പിച്ചു

കോവിഡ് പോകില്ല മുപ്പത്തി രണ്ടാം തരംഗവും വന്നേക്കും, ഡോക്ടറുടെ കുറിപ്പ്

കൊവിഡ് വ്യാപനം മുന്നില്‍ കണ്ട് സംസ്ഥാനത്തുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സജീവ ചര്‍ച്ചകള്‍ നടക്കവെ കുറിപ്പുമായി ഇന്‍ഫോ ക്ലിനിക്ക് എഡിറ്ററായ ഡോക്ടര്‍ ജിമ്മി മാത്യു