3888

ഗള്‍ഫ് നാടുകളില്‍ ജോലിക്കായി യുഎഇയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ അധിവസിക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇവിടെ 90 ശതമാനത്തോളവും മലയാളികളാണ്. കേരള മൈഗ്രേഷന്‍ സര്‍വേ 2014 പ്രകാരമാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ തൊഴില്‍ തേടി ചേക്കേറിയത് യുഎഇയിലാണെന്ന് കണ്ടെത്തിയത്.

പഠനമനുസരിച്ച് 38.7 വിദ്ദേശികളും യുഎഇയിലേക്കാണ് ആകര്‍ഷിക്കപ്പെട്ടത്. എന്നാല്‍ 2014നെ അപേക്ഷിച്ച് 2008ല്‍ ഇത് 41.9 ശതമാനമായിരുന്നു. യുഎഇ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ തൊഴില്‍ തേടി ചേക്കേറുന്നത് സൗദി അറേബ്യയിലേക്കാണ്. 25.2 ശതമാനത്തോളം ആളുകളാണ് സൗദയില്‍. കൂടാതെ കുവൈത്തിലേക്കും ഖത്തറിലേക്കും മലയാളികള്‍ തൊഴിലിനു വേണ്ടി പോകുന്നുണ്ട്.

ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴില്‍തേടി ഗള്‍ഫിലേക്ക് പോയിരിക്കുന്നവരില്‍ മുന്‍പന്തിയില്‍ മലപ്പുറത്തു നിന്നുള്ളവരാണ്. 444,100 പേരാണ് മലപ്പുറത്ത് നിന്നുള്ളവര്‍. തൊട്ടു പിന്നില്‍ കണ്ണൂരാണ്. 29,000 പേരാണ് ഇവിടെ നിന്നും ഗള്‍ഫിലേക്ക് തൊഴില്‍ തേടി പോയിരിക്കുന്നവര്‍. വയനാടില്‍ നിന്നും ഇടുക്കിയില്‍ നിന്നുമാണ് ഏറ്റവും കുറവെന്നും സര്‍വേ സൂചിപ്പിക്കുന്നു.

You May Also Like

അത്ഭുതമനുഷ്യന്‍ – കാടിന് നടുവില്‍, താമസം വിമാനത്തില്‍..

ബ്രൂസ് കാംബെല്‍ ഒരു എഞ്ചിനീയര്‍ ആണ്. എന്തും ചെയ്യുമ്പോഴും പുതുമ ആഗ്രഹിക്കുന്ന അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത് എവിടെ എന്ന് അറിയാമോ???

ദുബായ് ബിസിനസ്സുകാരിക്ക് കുവൈറ്റുകാരനായ ഭര്‍ത്താവിനെ അവശ്യമുണ്ട്.!

കുവൈറ്റില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ പ്രതേക ശ്രദ്ധയ്ക്ക്, ഇതാ നിങ്ങള്‍ക്ക് വേണ്ടി ഒരു സൂപ്പര്‍ വിവാഹാലോചന..

പോപ്പിനെ കെട്ടിപിടിച്ചു കസേരയില്‍ കയറിയിരുന്ന പയ്യന്‍ താരമായി (വീഡിയോ)

സംസാരിക്കുവാനായി ഫ്രാന്‍സിസ് മാര്‍പാപ്പ എഴുന്നേറ്റസമയം നോക്കി അദ്ദേഹത്തിന്റെ വെള്ളക്കസേരയില്‍ കയറിയിരുന്നും കെട്ടിപ്പിടിച്ചും കൊച്ചു പയ്യന്‍ താരമായി മാറി.

437 കുട്ടികളെ ജനിപ്പിച്ച ബീജദാദാവ് !

ഓണ്‍ലൈനിലൂടെ ബീജ വിതരണം നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ആദം ഹൂപ്പര്‍ എന്ന ഓസ്‌ട്രേലിയക്കാരന്‍. കഴിഞ്ഞ വര്‍ഷം മാത്രം ലോകത്ത് 437