638x428

വിസയില്ലാത്ത പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിന്റെ ഭാഗമായി തൊഴിലുടമയ്ക്കും ഇനി ശിക്ഷ. വിസയില്ലാത്ത തൊഴിലാളിക്ക് തൊഴില്‍ നല്കുന്ന തൊഴിലുടമയ്ക്ക് രണ്ട് മാസം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും ചുമത്താന്‍ യു.എ.ഇ ഫെഡറല്‍ കോടതി വിധിച്ചു

മതിയായ തൊഴില്‍ രേഖയില്ലാത്തതിനെയും വിസയില്ലാത്തതായി തന്നെ ഇനി മുതല്‍ പരിഗണിക്കും. വിസയില്ലാത്ത തൊഴിലാളികള്ക്കും അവര്‍ക്ക് തൊഴില്‍ നല്കി സംരക്ഷിക്കുന്ന തൊഴിലുടമയെയും ഒരുപോലെ ശിക്ഷിക്കപ്പെടുന്ന സംവിധാനമാണ് പുതിയ നയം

വിസയില്ലാത്ത തൊഴിലാളിക്ക് പിഴ ചുമത്തി, തൊഴിലുടമയെ കുറ്റ വിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിയില്‍ അപ്പീല്‍ കേള്ക്കുമ്പോഴായിരുന്നു ഫെഡറല്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി പുറത്ത് വന്നത്..

You May Also Like

സനാഥം ഈ ഓണം – മോനി കെ വിനോദ്..

പായില്‍ കമിഴ്ന്നു കിടന്നാണ് തീറ്റ. താരത്തിന്റെ ഗ്ലാമര്‍ കണ്ട് അസൂയയില്‍ ആഴത്തില്‍ പൂണ്ടു മനസ്സില്‍ പറഞ്ഞു ‘ എടാ കൊച്ചനേ , നിന്നെക്കാള്‍ നാല്‍പ്പത്തി ഒന്‍പതു ഓണം കൂടുതല്‍ ഉണ്ടവനാണ് ഞാന്‍

വിധിയുടെ നിഴലാട്ടങ്ങള്‍

ആദ്യമേ പറയട്ടെ, ഇത്ഒരു കഥയല്ല. പച്ചയായ ഒരു ജീവിതം, വിധിയുടെ ക്രൂരമായ മുഖം കണ്ട് പകച്ചുപോയ ഒരു കുടുംബത്തിന്റെ ജീവിതം..!!! അകാലത്തില്‍ ഭര്‍ത്താവ് തന്നെയും പറക്കമുറ്റാത്ത 3 മക്കളെയും വിട്ട് വേറെ ഒരു സ്ത്രീയെ തേടി പോയപ്പോള്‍ പോലും ആ അമ്മ ഇത്രക്കും തളര്‍ന്നിട്ടുണ്ടാവില്ല.

കേള്‍ക്കേണ്ടത് മാത്രം കേള്‍ക്കുന്ന നമ്മള്‍

മനുഷ്യര്‍ക്ക് എന്തുമാത്രം കഴിവുകള്‍ ആണ് ഉള്ളതെന്ന് ഇനിയും പിടികിട്ടിയിട്ടില്ല. ഇവിടെ പറയുവാന്‍ പോകുന്ന കാര്യം നിങ്ങളില്‍ പലരും ചിലപ്പോള്‍ അനുഭവിച്ചു കാണണം. വളരെ അധികം ആളുകള്‍ ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത് നിങ്ങള്ക്ക് പരിചയം ഉള്ള ഒരാളുടെ ശബ്ദം മാത്രം നിങ്ങള്‍ വേറിട്ട് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിലും അങ്ങിനെ ഒരു സംഭവം നിലവില്‍ ഉണ്ട്. കോക്ക് ടെയില്‍ പാര്‍ട്ടി ഫിനോമിനന്‍ എന്നാണു ശാസ്ത്ര ലോകത്ത് ഇത് അറിയപ്പെടുന്നത്.

പേരും ഊരും മാറ്റി സിനിമയില്‍ തിളങ്ങിയ നായികമാര്‍ !

ഇപ്പോള്‍ നാടന്മാര്‍ മാറ്റുന്നതിനേക്കാള്‍ അധികം നടിമാരാണ് പേര് മാറ്റുന്നത്. ഇങ്ങനെ പേര് മാറ്റിയ ചില മലയാളി നടിമാരെ പരിചയപ്പെടാം