പ്രവാസി ബുക്ക് ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സര്‍ഗ്ഗ സമീക്ഷ കഥാ പുരസ്‌കാരം അനില്‍കുമാര്‍ സിപിക്ക്

0
167
934843_10152867306882288_8320200395972268681_n
പ്രശസ്ത അറബ് കവി ഡോ. ഷിഹാബ് ഘാനിമില്‍ നിന്ന് അവാര്‍ഡ്‌ സ്വീകരിക്കുന്നു

യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ബുക്ക് ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സര്‍ഗ്ഗ സമീക്ഷ കഥാ പുരസ്‌കാ!രം എന്റെ ‘ഓര്‍മ്മകളുടെ ജാല്‍കം’ എന്ന സമാഹാരത്തിലൂടെ പ്രവാസിയും പ്രമുഖ ബ്ലോഗ്ഗറുമായ അനില്‍ കുമാര്‍ സിപി കരസ്ഥമാക്കി.

പുരസ്‌കാരം പ്രശസ്ത അറബ് കവി ഡോ. ഷിഹാബ് ഘാനിമില്‍ നിന്ന് അനില്‍കുമാര്‍ സിപി സ്വീകരിച്ചു. പ്രശസ്തി പത്രം എഴുത്തുകാരി ശ്രീമതി ഷീലാ പോളില്‍ നിന്നും ശ്രീ അനില്‍കുമാര്‍ ഏറ്റുവാങ്ങി.

1610824 761401760563328 908990991700173828 n
പ്രശസ്തി പത്രം എഴുത്തുകാരി ശ്രീമതി ഷീലാ പോളില്‍ നിന്നും ഏറ്റുവാങ്ങുന്നു

ബൂലോകം.കോമുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശ്രീ അനില്‍കുമാര്‍ മുന്‍പ് ബൂലോകം നടത്തിയ ചെറുകഥാ മത്സര കമ്മിറ്റി ചെയര്‍മാന്‍ കൂടിയായിരുന്നു .