പ്രശസ്തരുടെ ചെറുപ്പകാലം – ചിത്രങ്ങളിലൂടെ..

258

New-folder

ഇപ്പോഴും ഓര്‍മ്മകളില്‍ മധുരമുണര്‍ത്തുന്നതാണ് നമ്മുടെ ചെറുപ്പകാലവും അക്കാലത്തെ ചിത്രങ്ങളും. നമ്മുടെ മനസിനെ ഒരുപാട് സന്തോഷിപ്പിക്കും ഇത്തരം ചിത്രങ്ങള്‍. നമ്മുടെ അക്കാലത്തെ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ ഇപ്പോള്‍ ചിലപ്പോള്‍ ചിരിച്ചുപോകും. കാരണം ഈ രൂപത്തില്‍ ഇരുന്ന ഞാനാണോ, ഇന്നത്തെ ഈ രൂപത്തില്‍ ഉള്ള ഞാന്‍ എന്ന സത്യം നിങ്ങളെ ഞെട്ടിച്ചേക്കാം.

ഇപ്പോള്‍ വളരെ പ്രശസ്തരായ പലരുടെയും ചെറുപ്പകാലത്തെ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അന്തംവിട്ടുപോകും. കാരണം അന്നും ഇന്നും തമ്മിലുള്ള രൂപവ്യത്യാസം അത്രമാത്രമായിരിക്കും.

ചില ഹോളിവുഡ് നടീനടന്മാരുടെ ചെറുപ്പകാലചിത്രങ്ങള്‍ ഒന്ന് കണ്ടുനോക്കൂ..

1

2

3

4

5

6

7

8

9

10

11

12

13

14

15

16

17

18

19

20

21

22