പ്രസവം വെള്ളത്തില്‍; അപൂര്‍വ്വ വീഡിയോ ഡോക്യുമെന്‍ററിയുമായി ദമ്പതികള്‍ !

1073

വിവാഹം സ്വര്‍ഗത്തില്‍ എന്നൊക്കെ കേട്ടിട്ടുണ്ട്, എന്നാല്‍ പ്രസവം വെള്ളത്തില്‍ എന്നത് ആദ്യമായി കേള്‍ക്കുകയാണോ ? തീര്‍ച്ചയായും ഒരു അത്ഭുതം നിലക്കാവണം സ്ലോവാനെ കുഞ്ഞിന്റെ ജനനത്തെ നമ്മള്‍ കാണുവാന്‍. നിങ്ങള്‍ ഈയടുത്ത് കണ്ട ഏറ്റവും സുന്ദരമായ പ്രതിഭാസം ആയിരിക്കുമത്. ഒരു ഭര്‍ത്താവ് സ്വന്തം ഭാര്യയുടെ പ്രസവം നടത്തുക എന്ന് കേള്‍ക്കുന്നത് തന്നെ അത്ഭുതമാണ്. അതും വെള്ളത്തില്‍ വെച്ച് നടത്തുകയാണെങ്കിലോ ?

തീര്‍ച്ചയായും വെള്ളത്തിലൂടെ ജനിച്ച കുഞ്ഞായത് കൊണ്ട് തന്നെ കരയിലും വെള്ളത്തിലും ഒരു പോലെ അവനു മുന്നേറാന്‍ സാധിക്കുമെന്ന് കരുതാം നമുക്ക്.

NB: അശ്ലീല വീഡിയോ പ്രതീക്ഷിച്ചു വരുന്നവര്‍ നിരാശരാകേണ്ടി വരും