പ്രസവം സെല്‍ഫ് പോര്‍ട്രയ്റ്റ് ആക്കിയ യുവതി…

661

EGOLOGIA-El-Nacimiento-de-mi-Hija-2005

പ്രസവിക്കുക, ഒരു കുഞ്ഞിന്റെ അമ്മയാകുക എന്നത് ഇതൊരു സ്ത്രീയുടെയും ആത്മനിര്‍വൃതിയുടെ അപൂര്‍വ്വ നിമിഷങ്ങളാണ്. എന്നാല്‍ അത്തരത്തിലുള്ള നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുകയാണ് അനാ അല്‍വാരസ് എറകാല്‍ഡെ എന്ന ആര്‍ട്ടിസ്റ്റ്.

പ്രസവം തീവ്രമായ ഒരു അനുഭവമാണെങ്കിലും ഭ്രൂണത്തെ വളര്‍ത്തിയ പ്‌ളാസന്റയോ പൊക്കിള്‍കൊടിയോ, എന്തിന് പ്രസവം എന്നതുപോലും പല അമ്മമാരും കാണുന്നില്ല. അതെന്തുകൊണ്ടാണെന്ന ചോദ്യത്തില്‍നിന്നാണ് അനയുടെ സെല്‍ഫ് പൊര്‍ട്രെയിറ്റ് ഉടലെടുക്കുന്നത്.

തന്റെ മകളെ പ്രസവിച്ച സമയത്ത് ഭര്‍ത്താവിനോട് ആവശ്യപ്പെട്ട് ആ ചിത്രങ്ങള്‍ എടുപ്പിക്കുകയായിരുന്നു. പിന്നീടാണ് അത് സമൂഹത്തിനു മുന്‍പില്‍ കാണിക്കണം എന്ന് തോന്നുകയായിരുന്നു. അന പറയുന്നു..