പ്രാണികളെ തിന്നാത്ത ഒരു ദിവസം പോലും നിങ്ങളുടെ ജീവിതത്തിലുണ്ടാവില്ല! [വീഡിയോ]

183

കുടിക്കുന്ന ചായയില്‍ ഒരു ഉറുമ്പിനെയോ അല്ലെങ്കില്‍ ഒരു പാറ്റയെയോ കണ്ടാല്‍ നമ്മളില്‍ പലരും ആ ചായ പുറത്തേക്ക് ഒഴിച്ച് കളയാറാണ് പതിവ്. എന്നാല്‍ നമ്മള്‍ ദിവസവും കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ അവയ്ക്ക് നിറംകിട്ടാനായും രുചിയില്‍ വ്യത്യാസം വരുത്താനുമായി വിവിധ തരത്തിലുള്ള പ്രാണികളെ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ