Untitled-1

നിങ്ങള്‍ക്ക് പ്രായമായി തുടങ്ങിയെന്നു വിഷമമുണ്ടോ ? പഴയപോലെ ശരീരവും മനസ്സുമോന്നും പ്രവര്‍ത്തിക്കുന്നില്ലയെന്നു തോന്നുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി പ്രായം കുറയ്ക്കാന്‍ ഒരു വിദ്യയുമായി വരികയാണ് ലണ്ടനിലെ സൈന്റ്‌റ് അന്ദ്രയുസ് സര്‍വകാലശാലയിലെ ഗവേഷകര്‍.

‘ഒരു നായയെ വളര്‍ത്തുക, 10 വയസുകുറയും. 65ല്‍ എത്തി നില്‍ക്കുന്നയാള്‍ 55ന്റെ ചുറുചുറുക്ക് കാണിക്കും. ‘ഗവേഷകര്‍ പറയുന്നു. ഒരു നായയോടൊപ്പം നടക്കുമ്പോള്‍ ആരും കുടുതല്‍ സജീവമാകും. അവരുടെ മാനസികാരോഗ്യം പുഷ്ടിപ്പെടും. അവരുടെ വിഷാദരോഗം, രക്തസമ്മര്‍ദം എന്നിവയും മാറികിട്ടും. ഇതൊക്കെ ഗവേഷകര്‍ നിരവധി വയോധികരെ നീരിക്ഷിച്ചു നടത്തിയ പഠനങ്ങളുടെ പരിണിത ഫലമാണ്.

70നും 80 നും ഇടയില്‍ പ്രായമുള്ള 547 പേരെ വച്ച് നടത്തിയ പഠനത്തില്‍ 9% പേര്‍ സ്വന്തമായി നായയെ വളര്‍ത്തുന്നവരായിരുന്നു. അവരുടെ ജീവിത രീതിയും ചിന്താഗതിയും മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവും ആരോഗ്യപൂരണവും ആണെന്ന് കണ്ടെത്തുകയുണ്ടായി.

 

You May Also Like

ച്യുയിങ്ങ്ഗം വിഴുങ്ങിയാല്‍, നരച്ച മുടി പിഴുതെടുത്താല്‍: ചില അബദ്ധ ധാരണകള്‍ !

ആഹാരം ആയാലും ആരോഗ്യമായാലും നമ്മള്‍ ഇന്നും വിശ്വസിച്ചു പോരുന്ന ചില അബദ്ധ ധാരണകള്‍ ഉണ്ട്

കാര്യം നിസാരം പ്രശ്നം ഗുരുതരം

ഒരു ബലാത്സംഗം ഉണ്ടാകുമ്പോള്‍ എല്ലാവരും വൈകാരികമായി പ്രതികരിക്കുകയും രണ്ട് ദിവസം കഴിയുമ്പോള്‍ വിസ്മരിക്കുകയും ചെയ്യുന്ന ഒരു പ്രവണതയാണ് നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്നത്. ഈ രണ്ട് ദിവസത്തിനുള്ളില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുകയും ആശയങ്ങള്‍ ഉയര്‍ന്ന് വരുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ ആശയങ്ങള്‍ക്കിടയില്‍ പ്രധാന സംഭവം മുങ്ങിപ്പോകുകയോ മുക്കിക്കളയുകയോ ആണ് ചെയ്യാറുള്ളത്. ആരും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാറില്ല. സര്‍ക്കാരുകള്‍ ജനങ്ങളേയും ജനങ്ങള്‍ സര്‍ക്കരിനേയും കുറ്റപ്പെടുത്തും. സ്ത്രീ പക്ഷവാദികള്‍ പുരുഷന്മാരേയും പുരുഷ പക്ഷവാദികള്‍ സ്ത്രീകളേയും ചീത്തവിളിക്കും. നീതിന്യായ വ്യവസ്ഥയാകട്ടെ രംഗബോധമില്ലാത്ത കോമാളിയേപ്പോലെ ആടിക്കളിക്കും. കലക്കവെള്ളത്തില്‍ മീന്‍ അല്ല വോട്ട് പിടിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം. മാദ്ധ്യമങ്ങളാകട്ടെ ചൂടുള്ള വാര്‍ത്തകളാക്കി സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള തത്രപ്പാടിലാണ്. എവിടെയൊക്കെയോ എന്തൊക്കെയോ നടക്കുന്നുണ്ട് എന്നല്ലാതെ കാര്യവും കാരണവും ആര്‍ക്കും അറിയില്ലെന്ന് മാത്രമല്ല ആരുംതന്നെ അത് അന്വേഷിക്കാറുമില്ല.

നകുലന്റെ ഉത്തരാധുനികത – ആരറിഞ്ഞു അതൊക്കെ.

സായിപ്പ് ദേവദാസ് (ടാര്‍ വര്‍ണ്ണന്‍!),കാള മണികണ്ഠന്‍,വെടിക്കുറ്റി രവീന്ദ്രന്‍,കുറുപ്പ് നന്ദന്‍,വാണം സെമീഹുദീന്‍, ചെണ്ട നകുലന്‍..അങ്ങിനെ പോകുന്നു ആ നിര.തമ്മില്‍ പാരയാണെങ്കിലും വര്‍ഗ്ഗബോധം വളരെ കൂടുതലായിരുന്നു ഇവര്‍ക്ക്. കൊച്ചു ശേഷകാരായ ഞങ്ങളോട് മാതുല തുല്യമായ വാത്സല്യത്തോടെ മാത്രമേ ഈ ‘മാമന്മാര്‍’ ഇടപെട്ടിരുന്നുള്ളൂ.

തത്സമയ സംഗീതപരിപാടികളിൽ പങ്കെടുക്കുന്നതിൻ്റെ 7 പ്രധാന നേട്ടങ്ങൾ, ഓർക്കുക നിങ്ങളെ ഞെട്ടിക്കുന്ന ഗുണങ്ങളുണ്ട്

നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ സംഗീതം ആസ്വദിച്ചുകൊണ്ടിരുന്നു, എന്നാൽ അത് നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നുവെന്ന്…