fbpx
Connect with us

പ്രിയപെട്ടവള്‍ക്ക്

എനിക്കറിയാം ഒരിക്കലും തിരിച്ചു വരാന്‍ നിനക്ക് പറ്റിലാന് അത് നിനക്കും അറിയാമായിരുന്നിലെ? എനിട്ടുമെന്തിനാണ് എന്റെ സ്വപ്നങ്ങള്‍ക്ക് മഴവില്ലിണ്ടേ നിറമേഴും പകര്ന്നവളെ നീ യാത്രയായത്??
കൈകോര്‍ത്തു പിടിച്ചു നടന്ന വഴികളില്‍ ഞാന്‍ എന്ന് തനിച്ചായത്‌ കണ്ടിലെ??
ആ നശിച്ച പകലും ചന്ദനത്തിരിയുടെ മടുപ്പിക്കുന്ന ഗന്ധവും എനിക്ക് ചുറ്റും എപ്പോഴും ഉണ്ടോ ?
നിന്ടെ ഓര്‍മ്മകള്‍ നിന്ടെ ഓര്‍മ്മകള്‍ മാത്രം ഒരായിരം അമ്പുകളായി തറിക്കുന്നു ..

 59 total views

Published

on

എനിക്കറിയാം ഒരിക്കലും തിരിച്ചു വരാന്‍ നിനക്ക് പറ്റിലാന് അത് നിനക്കും അറിയാമായിരുന്നിലെ? എനിട്ടുമെന്തിനാണ് എന്റെ സ്വപ്നങ്ങള്‍ക്ക് മഴവില്ലിണ്ടേ നിറമേഴും പകര്ന്നവളെ നീ യാത്രയായത്??
കൈകോര്‍ത്തു പിടിച്ചു നടന്ന വഴികളില്‍ ഞാന്‍ എന്ന് തനിച്ചായത്‌ കണ്ടിലെ??
ആ നശിച്ച പകലും ചന്ദനത്തിരിയുടെ മടുപ്പിക്കുന്ന ഗന്ധവും എനിക്ക് ചുറ്റും എപ്പോഴും ഉണ്ടോ ?
നിന്ടെ ഓര്‍മ്മകള്‍ നിന്ടെ ഓര്‍മ്മകള്‍ മാത്രം ഒരായിരം അമ്പുകളായി തറിക്കുന്നു ..

ഒരുപാട് പേരുടെ നിശ്വാസങ്ങല്കിടയില്‍ നിന്ടെ മുഖം വ്യക്തമായപ്പോള്‍ ഉതിര്‍ന്ന കണ്ണുനീരിനു ചോരയുടെ നിറം ആണെന്ന്‍  ആ ദീര്‍ഘമായ ഉറക്കത്തില്‍ നീ അറിഞ്ഞുകാണുമോ??
എന്തിനായിരുന്നു ആ ദിവസം നീ സമ്മാനിച്ചത് ??
തണുപ്പിണ്ടേ ലോകത്തേക്ക് നീ നടന്നകന്നപ്പോള്‍ ഓര്‍ത്തുവോ മൂന്നാത്മാക്കളെ അഗ്നിയില്‍ വെന്തുനീരുവാന്‍ വിട്ടുവെന്ന്‍ ??

നിന്ടെ ഒരൂ വാക്കുകളും ചിരിയും പരിഭവവും ഒകെയും ഹൃദയത്തില്‍ കിടന്നു പിടയുകയാണ് എന്തെ എന്തോന്നും നീ മാത്രം മനസിലാക്കിയില്ല ??
മരണത്തെ നേരില്‍ക്കണ്ട പകലുകളും ഉറക്കത്തില്‍ എപോഴേങ്കിലും മരണത്തെ സ്വീകരിക്കുവാന്‍ കഴിഞ്ഞുവെങ്കിലെന്നു ആഗ്രഹിച്ച രാത്രികളും തിരിച്ചെത്തിയപ്പോള്‍ കണ്ട ജനകൂട്ടവും മടുപ്പിക്കുന്ന നിശ്വാസങ്ങളും നിസ്സാരത നിറഞ്ഞ ഒരുപാട് നോട്ടതിനുമുന്നിലൂടെ നടന്നപ്പോള്‍ വീഴാതിരിക്കാന്‍ പിടിച്ച കൈകളുടെ ഉടമകളില്‍ ഒരാള്‍ നീയായിരുന്നുവെങ്കിലെന്നു ആഗ്രഹിച്ചുപോയി…

എത്രദിവസങ്ങള്‍ എത്ര മാസങ്ങള്‍ കന്നുപോയിരിക്കുന്നു ഈ നിമിഷങ്ങളില്‍ ഒന്നും നീ ഇല്ലായിരുന്നുവെന്ന തോന്നല്‍ …വിശ്വസിക്കാന്‍ വയ്യ !!
നിന്ടെ ഡയറിയിലെ മനോഹരമായ കയ്യക്ഷരങ്ങള്‍ക്കിടയില്‍ നിന്ടെ കണ്ണുനീരിണ്ടെ ഉപ്പുരസം ഉണ്ടായിരുന്നോ ?? എനിക്കറിഞ്ഞുകൂടാ , ഒന്നും എനിക്കറിയില്ല പറഞ്ഞു തരാന്‍ ശാസിക്കുവാന്‍ കെട്ടിപ്പിടിക്കാന്‍ ….കളിയാക്കുവാന്‍ … പിണങ്ങാന്‍ …വാശിപിടിക്കാന്‍ …ഒന്നിനും ഇനി വരില്ല എന്നൊരു ചോദ്യം മാത്രം എന്റെ പ്രിയപെട്ടവളെ ഞാന്‍ ചോദിക്കുവാ ഉത്തരം തരുമോ???

Advertisement



നിനോളം ഞാന്‍ ആരെയും സ്നേഹിച്ചിട്ടില്ല എന്നാ സത്യം അറിയിക്കുവാന്‍ വരണമെന്നുണ്ട് പക്ഷെ നീ എനിക്ക് തന്ന വലിയ കടമ എനിക്ക് തീര്‍ക്കതിരിക്കാന്‍ പറ്റിലല്ലോ … ഞാന്‍ വരും ഒരുനാള്‍ നിന്ടെ അടുത്തേക്ക് എനിട്റ്റ് കെട്ടിപ്പിടിചോന്ന്‍ കരയണം എത്രയും നാള്‍ എന്നെ എന്തിനാ ഒറ്റയ്ക്കാകിയതെന്ന്‍ ചോദിക്കണം കരഞ്ഞു തളരുമ്പോള്‍ ആ മടിയില്‍ കിടന്നോന്നുറങ്ങണം……

 

 

 60 total views,  1 views today

Advertisement



Advertisement
Entertainment56 mins ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment1 hour ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment1 hour ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment5 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment5 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment5 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment5 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment5 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment5 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment5 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment6 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

Entertainment6 hours ago

നിങ്ങളുടെ കയ്യിൽ മികച്ച തിരക്കഥകൾ ഉണ്ടോ? അൻവർ റഷീദ് കഥകൾ ക്ഷണിക്കുന്നു.

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment10 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment6 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Advertisement