പ്രേതങ്ങളും അസാധാരണ സംഭവങ്ങളും സിനിമകളില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസം ആണെന്ന് കരുതുന്നവര്‍ ആണ് നമ്മള്. എന്നാല്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതെന്റെ ഒരു സുഹൃത്തിന്റെ കാര്യത്തില്‍ സംഭവിച്ചതാണ്.
ഒരു കോളേജ് ഹോസ്റ്റലില്‍ ഒരു ദിവസം രാത്രി ഒറ്റപ്പെട്ടു പോയ ഒരു സുഹൃത്തിന്റെ കഥയാണിത്. മലയാളത്തിലെ ഏറ്റവും ഭീകരമായ ഷോര്‍ട്ട് ഫിലിം.
ഫുള്‍ ക്വാളിറ്റിയില്‍ വീഡിയോ കാണുവാന്‍ നിങ്ങളുടെ ഹെഡ്ഫോണ് ഉപയോഗിക്കുക. കൂടാതെ വീഡിയോ ഫുള്‍ ക്വാളിറ്റിയും ആക്കി മാത്രം കാണുക.
NB: ആദ്യ ശ്രമമാണ്… പേടിച്ചാലും ഇല്ലേലും അഭിപ്രായം അറിയിക്കണേ…