fbpx
Connect with us

പ്രേതങ്ങള്‍ പിടികൂടിയ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍ അഥവാ സഹതാപതരംഗ ചരിത്രം

യുവാവും രണ്ടാംക്ലാസ് പൈലറ്റുംകൂടിയായ ശ്രീ രാജീവ് ഗാന്ധിയുടെ ഭരണത്തില്‍ അതൃപ്തരുടെ എണ്ണം വര്ദ്ധിച്ചുവന്നു, ബോഫോഴ്‌സ് ഉള്‌പ്പെടയുള്ള ആരോപണങ്ങളും. സ്വന്തം മന്ത്രിസഭയില്‍ തുടക്കത്തില്‍ ധനകാര്യവും പിന്നീട് രാജ്യരക്ഷയും കൈകാര്യം ചെയ്തിരുന്ന വി.പി സിങ്ങിനെ പോലെയുള്ളവരാണ് ശക്തരായ എതിരാളികളായി തീര്ന്ന വരില്‍ പ്രമുഖന്‍.

 155 total views

Published

on

Untitled-2 copy ലക്ഷങ്ങള്‍ മുടക്കിയാണ് പല സ്വകാര്യ മെഡിക്കല്‌ കോരളേജ്കാരും പ്രേതങ്ങള്‍ (മൃതശരീരങ്ങള്‍) വിലയ്ക്ക് വാങ്ങുന്നത്, ഇതിനു പിന്നില്‍ ഒരു മാഫിയ തന്നെ പ്രവര്ത്തിവക്കുന്നതായി വാര്ത്തന വായിച്ചതായി ഓര്ക്കു്ന്നു. തിരഞ്ഞെടുപ്പ് രംഗമെടുത്താല്‍ ചില ദേശീയ പാര്ടികള്‍ അവരുടെ സമ്മുന്നതരായ നേതാക്കളുടെ മൃതശരീരം വില മതിക്കാനാകാത്ത അത്രയും വലിയ ആവശ്യങ്ങള്ക്കായാണ് പലപ്പോഴും ഉപയോഗപ്പെടുത്തിയിട്ടുള്ളതെന്നു കാണാം.

‘പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയ്ക്ക് വെടിയേറ്റു, സ്വന്തം അംഗരക്ഷകരില്‍ നിന്നാണ് വെടിയേറ്റത്.’ 1984 ഒക്ടോബര്‍ 31നാണ് ആകാശവാണിയിലൂടെ ഡല്ഹിയില്‍ നിന്ന് സുഷമ ഈ വാര്ത്തക വായിച്ചത്. ശ്രീമതി ഗാന്ധിയുടെ വധത്തിനു ശേഷം താമസിയാതെ കോണ്ഗ്രസ്സ് സെക്രട്ടറിയായിരുന്ന ശ്രീ. രാജീവ് ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ചാര്‌ജേറ്റെടുത്തു.

അടിയന്താരാവ്സ്ഥയ്ക്ക് ശേഷം 1977 മാര്ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്രതിലാദ്യമായി കോണ്ഗ്രസ് പരാജയപ്പെട്ടുവെങ്കിലും അധികം താമസിയാതെ അന്നത്തെ ഭരണ കക്ഷിക്കാര്‍ പല കക്ഷികളായി വിഭജിക്കുകയും പിന്നീട് 1980 ലേ തിരഞ്ഞെടുപ്പില്‍ 350 ലധികം സീറ്റുകളോടെ ശ്രീമതി ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്ഗ്രസ്സ് തിരിച്ചുവരികയുമുണ്ടായി. 1984 ജൂണില്‍ നടന്ന ബ്ലൂസ്‌റാര്‍ ഓപരേഷനെ തുടര്ന്നാണ് അവര്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായത്.

അതിന്റെ പേരില്‍ വടക്കേയിന്ത്യയിലെ മിക്കവാറുമിടങ്ങളില്‍ സിക്കുകാര്‍ ആക്രമിക്കപ്പെട്ടു, ആയിരക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെടുകയും ചെയ്തു. നാടെങ്ങും സിനിമാ തിയറ്ററുകളില്‍ പോലും ശ്രീമതി ഗാന്ധിയുടെ രാജ്യത്തിനായി ചെയ്ത സേവനങ്ങള്‍ വാഴ്ത്തപ്പെട്ടു. അവരുടെ ചിതാഭസ്മം ഇന്തയിലെ ഒട്ടുമിക്കസ്ഥലങ്ങളിലും എത്തിക്കുകയും അതെല്ലാം വലിയ വാര്ത്താ പ്രാധാന്യത്തോടെ പത്രങ്ങള്‍ കൊണ്ടാടുകയും ചെയ്തു.

കേരളത്തിലെ ഓരോ റെയില്‍വേ സ്റ്റേഷനുകളിലും ഭസ്മം നിറച്ച കുടം പിടിച്ചുള്ള കോണ്ഗ്രസ്സ് നേതാക്കളുടെ ചിത്രം പത്രങ്ങളുടെ മുന്‍ പേജുകള്‍ കവര്‌ന്നെടുത്തു. ഇന്ത്യയെങ്ങും കണ്ണീരില്‍ കുതിര്ന്നവ തരംഗം ആഞ്ഞുവീശി.
ആഞ്ഞുവീശിയ ശക്തമായ കാറ്റില്‍ പ്രതിപക്ഷ കക്ഷികളുടെ കോട്ടകളെല്ലാം കടപുഴകി വീണു.  1984 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സീറ്റ് രണ്ടിലോതുങ്ങി, ഒന്ന് ആന്ധ്രാപ്രദേശിലും മറ്റേത് ഗുജറാത്തിലും. ജനതാപാര്ട്ടി 10 സീറ്റിലോതുങ്ങി, രാമറാവുവിന്റെ തെലുങ്കുദേശം പാര്ടിക അധികം പരിക്കുകളില്ലാതെ 30 സീറ്റില്‍ വിജയിച്ച് ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായി.   404 സീറ്റ് കരസ്ഥമാക്കിക്കൊണ്ടാണ് സഹതാപതരംഗത്തിന്റെ ഗുണം കോണ്ഗ്രസ്സ് പാര്ടി തൊട്ടറിഞ്ഞത്.

Advertisement

യുവാവും രണ്ടാംക്ലാസ് പൈലറ്റുംകൂടിയായ ശ്രീ രാജീവ് ഗാന്ധിയുടെ ഭരണത്തില്‍ അതൃപ്തരുടെ എണ്ണം വര്ദ്ധിച്ചുവന്നു, ബോഫോഴ്‌സ് ഉള്‌പ്പെടയുള്ള ആരോപണങ്ങളും. സ്വന്തം മന്ത്രിസഭയില്‍ തുടക്കത്തില്‍ ധനകാര്യവും പിന്നീട് രാജ്യരക്ഷയും കൈകാര്യം ചെയ്തിരുന്ന വി.പി  സിങ്ങിനെ പോലെയുള്ളവരാണ് ശക്തരായ എതിരാളികളായി തീര്ന്ന വരില്‍ പ്രമുഖന്‍. വി.സി.ശുക്ലയെപോലെയുള്ളവര്‍ വേറെയും. 1987 ഇല്‍ വി.പി.സിംഗിന്റെ നേതൃത്വത്തില്‍ ജനമോര്‌ച്ചേ രൂപീകരിക്കുകയും അത് വിപുലീകരിച്ച് ജനതാദള്‍ എന്ന കക്ഷിയാകുകയും ചെയ്തു. 1989 ലെ തിരഞ്ഞെടുപ്പില്‍ കൊണ്ഗ്രസ്സിനു കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും പുറത്തുനിന്നുള്ള പിന്തുണയോടെ ജനതാദള്‍ പാര്ടി ശ്രീ വി.പി.സിംഗിന്റെ നേതൃത്വത്തില്‍ മന്ത്രി സഭ രൂപീകരിക്കുകയുമുണ്ടായി. പിന്നോക്ക വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനായി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചത് ഈ കാലത്താണ്. ഇത് പ്രതിലോമ ശക്തികളെ പ്രകോപിപ്പിച്ചു. അവര്‍ നാടെങ്ങും സമരങ്ങള്‍ സംഘടിപ്പിച്ചു.അതോടൊപ്പം തങ്ങള്‍ നല്കുങന്ന പിന്തുണ മുതലെടുത്ത് സ്വന്തം വര്ഗീപയ അജണ്ട പുറത്തെടുക്കാനും ബി.ജെ.പി  ഈ അവസരം മുതലെടുത്തു. അതിന്റെ ഭാഗമായി അദ്വാനിയുടെ നേതൃത്വത്തില്‍ അയോദ്ധ്യയിലെക്ക് രഥയാത്ര സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ കവിയും ചിത്രകാരനും അതിലുപരി മതേതര ചിന്തയ്ക്കുടമയുമായവിശ്വനാഥ് പ്രതാപ് സിംഗിന്റെ പാര്ടി രഥയാത്രയെ ബീഹാറില്‍ വെച്ച് തടഞ്ഞു. അതെ തുടര്ന്നുള്ള സംഭാവികാസങ്ങളില്‍ അദ്ദേഹത്തിന് രാജി വെക്കേണ്ടിയും വന്നു.

ഈ അവസരം ശരിക്കും മുതലെടുത്തത് കോണ്ഗ്രസ്സ് ആണ്. ജനതാദളില്‌ നിന്നും വിഘടിച്ച ശ്രീ ചന്ദ്രശേഖറിനെ അവര്‍ പിന്തുണയ്ക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ കോണ്ഗ്രസ്സ് പിന്തുണ പിന്‍വലിച്ചതോടെ മന്ത്രിസഭയുടെ ആയുസ്സ് എഴുമാസമായി ചുരുങ്ങി. ഇലക്ഷന്‍ പ്രഖ്യാപിക്കപ്പെട്ടു.
1991 മെയ് 20 , 23 , 26 തിയ്യതികളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിക്കുകയും മെയ് 20 ന് 204 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. ആന്ധ്രയിലെ 17, ബീഹാര്‍ 36 , രാജസ്ഥാന്‍ 15, മധ്യപ്രദേശ് 28, ഉത്തര്‌പ്രെദേശ് 42, എന്നിങ്ങനേയും ഹരിയാന(10 ), ഹിമാചല്‍പ്രദേശ് (4 ) പശ്ചിമബംഗാള്‍ (42 )ഡല്ഹി (7 ) തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റിലേക്കും മേയ് 20 ന് വോട്ടെടുപ്പ് നടക്കുകയുമുണ്ടായി. എന്നാല്‍ മേയ് 21 ന് ശ്രീ പെരുമ്പത്തൂരിലുണ്ടായ സ്‌പോടനത്തില്‍ ശ്രീ രാജീവ് ഗാന്ധി കൊല്ലപ്പെടുകയും തുടര്ന്നുള്ള തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും ജൂണ്‍ മാസത്തോടെ പൂര്ത്തീളകരിക്കുകയും ചെയ്തു.

രാജീവ് ഗാന്ധിയുടെ വധത്തിനു മുന്നേ വോട്ടെടുപ്പ് നടന്ന സ്ഥലങ്ങളില്‍ കോണ്ഗ്രസ്സ് തുടച്ചുമാറ്റപ്പെടുകയും ജൂണ്‍ മാസം നടന്നയിടങ്ങളിലെ വിജയങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്ഗ്രസ്സ് ഏറ്റവും വലിയ കക്ഷിയായി തീരുകയും അധികാരത്തിലെത്തുകയും ചെയ്തു. ആന്ധ്രപ്രദേശില്‍ മെയ് 20 ന് 17 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത് , ടി.ഡി.പി  13, സിപിഎം 1 , സി.പി.ഐ 1, എം.ഐ.എം  1, ബി.ജെ.പി 1 (മൊത്തം 17 ) കൊണ്ഗ്രസ്സിനു ലഭിച്ചത് 25. സഹതാപ തരംഗത്തിന്റെ മികച്ച ഉദാഹരണമായിരുന്നു ആന്ധ്രാപ്രദേശ് ഫലം. അത് ആന്ധ്രയില്‍ മാത്രമല്ല, ബീഹാര്‍,31 ജനതാദള്‍ , 6 ജെ.എം.എം  , രാജസ്ഥാന്‍ ബി.ജെ.പി 12 , ഡല്ഹി ബി.ജെ.പി 5 , യുപി ബി.ജെ.പി 51, മധ്യപ്രദേശ് ബി.ജെ.പി  12 ബംഗാള്‍ ഇടതുപക്ഷം 37. ഇവയെല്ലാം സഹതാപമേല്ക്കാത്ത വിജയങ്ങളില്‍ പെടുന്നവയാണ്. കൊണ്ഗ്രസ്സിനെ വീണ്ടും അധികാരത്തിലെത്തിച്ചത് രാജീവ്ഗാന്ധിയുടെ ദാരുണമായ വധമായിരുന്നു എന്നതിന്റെ തെളിവുകളാണ് ഈ കണക്കുകള്‍.

കേരളത്തില്‍ ഉണ്ടായ സഹതാപ തരംഗത്തില്‍ ഒരു മുന്നണിയ്ക്കുണ്ടായിരുന്ന മേല്‌ക്കൈ യാണ് ഒലിച്ചുപോയത്.  1992 ഇല്‍ കാലാവധി അവസാനിക്കുന്ന സ.നായന്നാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്ക്കാ ര്‍ 1991 ഏപ്രിലില്‍ നിയമസഭ പിരിച്ചുവിടാന്‍ ശുപാര്ശാ ചെയ്തത് അനുകൂലമായ രാഷ്രീയ കാലാവസ്ഥ മുന്നില്‍ കണ്ട് തന്നെയാണ്. തൊട്ടുമുന്നേ നടന്ന ജില്ലാ കൌണ്‌സിനല്‍ തിരഞ്ഞെടുപ്പില്‍ പതിനാലില്‍ 12 സീറ്റും ലഭിച്ച് സര്ക്കാലരിന്റെ ജനപിന്തുണ വര്ദ്ധി ച്ചുവരുന്ന സമയത്താണ് രാജീവ്ഗാന്ധിയുടെ ദാരുണമായ വധവും അത് ഉപയോഗപ്പെടുത്തിയുള്ള കോണ്ഗ്രസ്സ് പാര്ടിയുടെ സഹതാപ കണ്ണീര്പുഴ നിര്മ്മിതിയും.

Advertisement

രാഷ്ട്രീയമായി ആകെ തകര്ന്നടിഞ്ഞിരിക്കുമ്പോള്‍ പ്രേതങ്ങള്‍ എങ്ങനെ രക്ഷ്യ്ക്കെത്തും എന്ന് അറിയാവുന്ന ചില ഈര്ക്കിള്‍ പാര്ടികളും ഉണ്ട്. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തില്‍ മുഖ്യപ്രതിയുടെ വിധവ പോലും ഇത്തരത്തില്‍ ബഹുഭൂരിപക്ഷത്തിന് ജയിച്ച ചരിത്രം ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തെ തുടര്ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ പറവൂരില്‍ അനൂപ് ജേക്കബ് സ്ഥാനാര്ഥിയായതിനു പിന്നിലെ കാരണങ്ങള്‍ തിരഞ്ഞാലും എത്തിച്ചേരുന്നത് സഹതാപത്തിലായിരിക്കും. അതല്ലയെങ്കില്‍ ഭരണപരമായ വിഷയങ്ങള്‌ക്കൊതപ്പം മുല്ലപ്പെരിയാര്‍ ഡാം പൊട്ടാനായി ചങ്കുപൊട്ടി നിന്നിരുന്ന വേളയില്‍ അത്തരമൊരു വിജയം യൂഡിഎഫിന് സാദ്ധ്യമാകുമായിരുന്നില്ല.

അരുവിക്കരയിലെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്ഥിരയാകാനായി ടീച്ചറുടെ വീട് പലതവണ കോണ്ഗ്രസ് നേതാക്കള്‍ സന്ദര്ശിെച്ചതിനു പിന്നിലും ഈ ചരിത്ര ബോധമാണ്. അതാണ് ടീച്ചര്ക്കാവില്ലെങ്കില്‍; ഇന്ദുലേഖയല്ലെങ്കില്‍ കല്യാണിക്കുട്ടി ആയാലും മതി, അല്ലെങ്കില്‍ ശബരിനാഥായാലും മതി ഏന്ന് നേതാക്കള്‍ തീരുമാനിക്കാനുണ്ടായ കാരണം. അഴിമതികോഴയിലും ഭരണപരാജയത്തിലും കഴുത്തോളം മുങ്ങി നില്ക്കുന്ന ഒരു സര്ക്കാകരിന്റെ നേതാക്കള്‍ ഒരു കച്ചിതുമ്പെന്ന നിലയ്ക്ക് സഹതാപത്തെ ഉപയോഗപ്പെടുത്തിയ അവരുടെ കുതന്ത്രത്തെ കുറ്റപ്പെടുത്താനാകില്ല. സോളാര്‍, ഭൂമി തട്ടിപ്പുകളും ബാര്‌കോ്‌ഴ മുതല്‍ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ഒട്ടനവധി വിഷയങ്ങളെല്ലാം കണ്ണീരാല്‍ കഴുകി കളയാം എന്ന ചിന്ത പഴയതാണെങ്കിലും കൊണ്ഗ്രസ്സിനെപോലുള്ള കക്ഷികള്‍ക്ക് ഇന്നും അതോരാവേശമാണ്.  ആ ആവേശ തിമിര്പ്പില്‍ കൂടിയായിരിക്കണം തിരഞ്ഞെടുപ്പ് വിധി മന്ത്രിസഭയുടെ വിലയിരുത്തലായിരിക്കും എന്ന് തുടക്കത്തിലെങ്കിലും പറയാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്.

 156 total views,  1 views today

Advertisement

Advertisement
Entertainment10 hours ago

തീർച്ചയായും കണ്ടിരിക്കേണ്ട ബയോഗ്രാഫിക്കൽ പ്രിസൺ ലൈഫ് ചിത്രം, സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്

Entertainment11 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment12 hours ago

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

Entertainment12 hours ago

സുരേഷ് ഗോപിയുടെ പിറന്നാൾ, മോഹൻലാലും മമ്മൂട്ടിയും കേക്ക് മുറിച്ചു

SEX12 hours ago

കിടപ്പറയിൽ പുരുഷൻ അൽപ്പം മേധാവിത്വം കാണിക്കണമെന്ന് സ്ത്രീകൾ രഹസ്യമായി ആഗ്രഹിക്കുന്നതായി സർവേ

controversy13 hours ago

“മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..?” തന്റെ പരാമർശത്തിനും സമ്മാനമായി കിട്ടുന്ന തെറികൾക്കും വിശദീകരണവുമായി ധ്യാൻ

Entertainment13 hours ago

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Health13 hours ago

ചവറ്റുകുട്ടയിലെ തലയോട്ടി ശരിക്കും സംഭവിച്ചതെന്ത് ?

controversy14 hours ago

എന്റെ കൂടി പൈസ കൂടി ഉപയോഗിച്ചാണ് അമ്മ ലെറ്റർപാഡടിച്ചത്, സംഘടനയുടെ മൂന്നാമത് അംഗമാണ് ഞാൻ, ആ ലെറ്റർപാഡിൽ എന്നെ പുറത്താക്കുന്നെങ്കിൽ അപ്പോ നോക്കാം

Cricket14 hours ago

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Entertainment15 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Entertainment16 hours ago

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX2 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment7 days ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Health3 weeks ago

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Entertainment11 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment2 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy2 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment2 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment2 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment3 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Entertainment4 days ago

മലയാള സിനിമയിലെ 10 അഡാർ വീഴ്ചകൾ

Entertainment4 days ago

മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

Entertainment4 days ago

കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

മിന്നൽ മുരളി സൂപ്പർ, ബേസിലിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുണ്ട്

Entertainment4 days ago

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

Advertisement
Translate »