Share The Article

നിവിന്‍ പോളി നായകനാകുന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം പ്രേമത്തിലെ ആലുവ പുഴയുടെ തീരത്ത് എന്ന ഗാനം ഇതിനോടകം സൂപ്പര്‍ ഹിറ്റായി കഴിഞ്ഞു. ഈ ഗാനത്തില്‍ നിന്നും പ്രജോധനം ഉള്‍കൊണ്ട് ഒരു കുട്ടി വേര്‍ഷന്‍ വീഡിയോ ഇപ്പോള്‍ യുട്യൂബില്‍ വൈറലായി മാറുകയാണ്..

ഒന്ന് കണ്ടു നോക്കു..