Share The Article

മലയാളത്തില്‍ ഇപ്പോഴും നിറഞ്ഞ സദസില്‍ ഓടി കൊണ്ടിരിക്കുകയാണ് നിവിന്‍ പോളി നായകനായി എത്തിയ പ്രേമം. അല്‍ഫോന്‍സ്‌ പുത്രന്‍ അണിയിച്ചു ഒരുക്കിയ ചിത്രവും ചിത്രത്തിലെ മലര്‍ എന്ന കഥാപാത്രവും മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി കഴിഞ്ഞു. ചിത്രത്തെ കുറിച്ചും അതിലെ കഥയെ കുറിച്ചും കഥകളും പാട്ടും ഉണ്ടാക്കി അതും വിറ്റു ജീവിക്കുന്നവരും ഇപ്പോള്‍ സജീവമാണ്.

ആ കൂട്ടരില്‍ ചില വിരുതന്മാര്‍ ചിത്രത്തിലെ ഹിറ്റ്‌ ഗാനമായ ‘ആലുവ പുഴയുടെ’ എന്നതിന് ഒരു ഹോളിവുഡ് ടച് കൊടുത്തു. ഹോളിവുഡില്‍ ഈ ഗാനം എടുത്താല്‍ എങ്ങനെയിരിക്കും എന്ന് അവര്‍ ഭാവനയില്‍ കണ്ടു, പിന്നെ അവര്‍ അത് അണിയിച്ചു ഒരുക്കി..

ഒന്ന് കണ്ടു നോക്കു…