hahaha

ഈ പൈപ്പ് വെള്ളത്തില്‍ കുളിക്കുന്നവരുടെ ഐക്യു ലെവലിന് പണി കിട്ടാന്‍ ചാന്‍സുണ്ട് എന്ന് പഠന റിപ്പോര്‍ട്ട്..!!!

പൈപ്പ് വെള്ളം ആളുകളുടെ ഇന്റലിജന്റ് കോഷ്യന്റ് നശിപ്പിക്കുമെന്ന് ചില അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് തെളിഞ്ഞു വന്നിരിക്കുന്നത്. വെള്ളത്തില്‍ അടങ്ങിയിരിക്കുന്നഫ്‌ളൂറൈഡിന്റെ വലിയ അളവാണ് ഇതിനു കാരണമെന്നും അവര്‍ പറയുന്നു.

ഫ്‌ളൂറൈഡ് നമ്മുടെ തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. നിയമപരമായ അളവിനപ്പുറമാണ് പല സ്ഥലത്തേയും പൈപ്പു വെള്ളത്തിലെ അളവുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്.കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയെ ഇങ്ങനെ ഫ്‌ളൂറൈഡ് കലര്‍ന്ന വെള്ളം ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

യുഎസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയാണ് ഈ പഠനങ്ങളുടെയെല്ലാം പിന്നില്‍.

അടികുറിപ്പ് : ഈ യുഎസ് ഗവേഷകര്‍ പറയുന്നത് ഒക്കെ ശുദ്ധ മണ്ടത്തരമാണ് എന്ന് പറഞ്ഞു കൊണ്ട് ചില ന്യൂസിലാന്‍ഡ് ഗവേഷകര്‍ രംഗത്തെത്തിയിട്ടുണ്ട്..!!!

You May Also Like

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Sherin Sherin കോണ്ടം നല്ലതിന്…പല തരം കോണ്ടങ്ങളെ കുറിച്ച് അറിയാം സ്ത്രീക്കും പുരുഷനും ഒരുപോലെ ഉപയോഗിക്കാവുന്ന…

രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കുക, ആ മൂന്നര മിനിറ്റ് ശ്രദ്ധിക്കുക

വീട് പരിശോധിക്കാനോ മൂത്രമൊഴിക്കാനോ രാത്രി എഴുന്നേൽക്കുന്ന ഓരോ വ്യക്തിയും *മൂന്നര മിനിറ്റ്* ശ്രദ്ധിക്കണം. കാരണം ഇത് പ്രധാനപ്പെട്ടതാണു്. *മൂന്നര മിനിറ്റ്* പെട്ടെന്നുള്ള

എന്തുകൊണ്ടാണ് ഗർഭകാലത്ത് ചില പ്രത്യേക ആഹാരപദാർഥങ്ങളോടു (പച്ചമാങ്ങാ, മസാലദോശ) കൊതി തോന്നുന്നത് ?

എന്തുകൊണ്ടാണ് ഗർഭകാലത്ത് ചില പ്രത്യേക ആഹാരപദാർഥങ്ങളോടു (പച്ചമാങ്ങാ, മസാലദോശ)കൊതി തോന്നുന്നത് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന…

15 ദിവസം കൊണ്ട് വയറു കുറയ്ക്കാന്‍ ഇവയൊക്കെ കഴിക്കു…

രണ്ടാഴ്ചയ്ക്കുള്ളില്‍ ചാടിയ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ ഇവിടെ പരിചയപ്പെടാം.