ഫയര്‍ഫോഴ്സ് സാഹസികമായി മൂന്ന് കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്ന വീഡിയോ

    207

    ഫ്രെന്‍സോ അഗ്നിശമന സേന പുറത്ത് വിട്ട ഈ വീഡിയോ കാണുമ്പോള്‍ ആരായാലും കുറച്ചു ടെന്‍ഷന്‍ അടിക്കും, ആ കുട്ടികള്‍ക്ക് ഒന്നും സംഭാവികരുതെ എന്ന പ്രാര്‍ഥന നിങ്ങളില്‍ ഉയരും..തീര്‍ച്ച…

    അഗ്നി ബാധിച്ച ഒരു വീട്ടില്‍ നിന്നും മൂന്ന് കുട്ടികളെ രക്ഷിക്കാന്‍ അഗ്നിശമന സേന എത്തിയപ്പോള്‍ അതിലെ ഒരു ഉദ്യോഗസ്ഥന്‍റെ ഹെല്‍മറ്റ് ക്യാമറയില്‍ കുടുങ്ങിയ ദൃശ്യങ്ങളാണ് വൈറലായി മാറുന്നത്. വീട്ടിലേക്ക് സേന അംഗങ്ങള്‍ ഇരച്ചു കയറുന്നതും തീ പടര്‍ന്നു പിടിക്കുന്നതും ഒക്കെ ഈ ക്യാമറയില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഒരു വയസ്സ്,മൂന്ന് വയസ്സ്,നാല് വയസ്സ് പ്രായമായ 3 കുട്ടികളെയാണ് ഈ വീട്ടില്‍ നിന്നും സേന പുറത്ത് എത്തിച്ചത്.

    യുട്യൂബില്‍ ലോകം മുഴുവന്‍ നെടുവീര്‍പ്പോടെ കണ്ട വീഡിയോ…