ഫസ്റ്റ് ഡേ സ്കൂളില്‍ പോകാന്‍ എനിക്ക് വയ്യേ: ബാലന്റെ കരച്ചില്‍ വൈറല്‍ !

0
195

ലോസ് ആഞ്ചല്‍സ് സ്വദേശി ആന്‍ഡ്രൂ മകിയാസ് എന്നാ ബാലനാണ് സ്കൂളില്‍ പോകാന്‍ തനിക്ക് വയ്യേ എന്ന് പറഞ്ഞു കൊണ്ട് പൊട്ടി കരഞ്ഞത്. നാലു വയസ്സുകാരനായ മാകിയാസിനോട് നഴ്‌സറി സ്‌കൂളിലെ ആദ്യ ദിവസത്തെക്കുറിച്ച് ഒരു ടിവി റിപ്പോര്‍ട്ടരാണ് ചോദിച്ചത്.

സ്‌കൂളിലെ ആദ്യ ദിവസത്തില്‍ ആവേശം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു കുഞ്ഞു ആന്‍ഡ്രുവിന്റെ ഉത്തരം. ഉടന്‍ തന്നെ അടുത്ത ചോദ്യം വന്നു. ബാക്കി നിങ്ങള്‍ കണ്ടു നോക്കു…