‘ഫാന്‍റം’ ട്രെയിലര്‍ പുറത്തിറങ്ങി

314

PHANTOM POSTERS

‘ബജ്രങ്കി  ഭായിജാന്‍’ എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആണ് ‘ഫാന്‍റം’. മുംബൈ 26/11 തീവ്രവാദി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അണിയിച്ച് ഒരുക്കുന്ന ചിത്രത്തില്‍ സെയിഫ് അലി ഖാനും കത്രീന കെയിഫും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ്‌ 28-നു റിലീസ് ചെയ്യും.