fbpx
Connect with us

Featured

ഫെയ്ക്ക് അക്കൌണ്ടുകള്‍ എങ്ങനെയാണ് കണ്ടെത്തുക ?

പെണ്‍കുട്ടികള്‍ക്ക് ഒരു ഫേസ്ബുക്ക് വാര്‍ണിംഗ് എന്ന പോസ്റ്റിനു ശേഷം എനിക്ക് ഒന്നുരണ്ടു ഇമെയിലുകള്‍ ലഭിച്ചു. അവയില്‍ ഒന്ന് എന്നെ വല്ലാതെയങ്ങ് ആകര്‍ഷിച്ചു

ഒരു പെണ്‍കുട്ടി അച്ഛനും അമ്മയ്ക്കും ഒരോറ്റമകള്‍. ഫേസ്ബുക്ക് അക്കൗണ്ട്‌ ഉണ്ട് ആ കുട്ടിക്ക്. അതില്‍ അവളുടെ ധാരാളം ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്തിട്ടുമുണ്ട്. ഈയിടെയായി കൂറെയേറെ ഫ്രണ്ട്സ് റിക്വസ്റ്റ് വരുകയും. അവര്‍ വളരെ മോശമായി കമന്‍റെ അടിക്കുകയും ചെയ്യുന്നു. അതുകാരണം ആ കുട്ടി ആ അക്കൗണ്ട്‌ റീമൂവ് ചെയ്തു. എന്നാല്‍ അവളുടെ ഫ്രണ്ട്സ് പറയുന്നുണ്ടത്ര അവളുടെ ഫോട്ടോ വെച്ച് വേറെയും അക്കൗണ്ട്‌കള്‍ ഉണ്ടെന്ന്.

ആ ഫെയ്ക്ക് അക്കൗണ്ട്‌കള്‍ എങ്ങനെയാണ് കണ്ടെത്തുക എന്ന് അവള്‍ ചോദിച്ചു.

 182 total views

Published

on

പെണ്‍കുട്ടികള്‍ക്ക് ഒരു ഫേസ്ബുക്ക് വാര്‍ണിംഗ് എന്ന പോസ്റ്റിനു ശേഷം എനിക്ക് ഒന്നുരണ്ടു ഇമെയിലുകള്‍ ലഭിച്ചു. അവയില്‍ ഒന്ന് എന്നെ വല്ലാതെയങ്ങ് ആകര്‍ഷിച്ചു

ഒരു പെണ്‍കുട്ടി അച്ഛനും അമ്മയ്ക്കും ഒരോറ്റമകള്‍. ഫേസ്ബുക്ക് അക്കൗണ്ട്‌ ഉണ്ട് ആ കുട്ടിക്ക്. അതില്‍ അവളുടെ ധാരാളം ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്തിട്ടുമുണ്ട്. ഈയിടെയായി കൂറെയേറെ ഫ്രണ്ട്സ് റിക്വസ്റ്റ് വരുകയും. അവര്‍ വളരെ മോശമായി കമന്‍റെ അടിക്കുകയും ചെയ്യുന്നു. അതുകാരണം ആ കുട്ടി ആ അക്കൗണ്ട്‌ റീമൂവ് ചെയ്തു. എന്നാല്‍ അവളുടെ ഫ്രണ്ട്സ് പറയുന്നുണ്ടത്ര അവളുടെ ഫോട്ടോ വെച്ച് വേറെയും അക്കൗണ്ട്‌കള്‍ ഉണ്ടെന്ന്.

ആ ഫെയ്ക്ക് അക്കൗണ്ട്‌കള്‍ എങ്ങനെയാണ് കണ്ടെത്തുക എന്ന് അവള്‍ ചോദിച്ചു.

ഈ സംഭവം അവിടെ നില്‍ക്കട്ടെ നിങ്ങളുടെ പലരുടെ പേരിലും ഫെയ്ക്ക് അക്കൗണ്ട്‌കള്‍ നിങ്ങള്‍ അറിയാതെ തന്നെ ഉണ്ടാകും. പക്ഷെ അത് കണ്ടെത്തുക അത്ര എളുപ്പമല്ല, എങ്കിലും നമുക്ക് ഒന്ന് ശ്രമിച്ചു നോക്കാം !

Advertisement

ആദ്യം തന്നെ നിങ്ങള്‍ ഏതൊക്കെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ്‌ ചെയ്തു എന്ന് നോക്കണം അതെല്ലാം തിരിച്ചു ഡൌണ്‍ലോഡ് ചെയ്യുക.

ഇനി നമുക്ക് ഗൂഗിള്‍ ഇമേജ് സെര്‍ച്ചിലേക്ക് പോകാം

http://images.google.com/imghp?hl=en

ഇനി ഈ ചിത്രത്തില്‍ കാണുന്ന സെര്‍ച്ച്‌ ബോക്സിന്‍റെ സൈഡില്‍ ഒരു ക്യാമറ ഐക്കണ്‍ കണ്ടില്ലേ ? അവിടെ ഒന്ന് ക്ലിക്ക് ചെയ്യുക.

Advertisement

ഇപ്പോള്‍ ഇങ്ങനെ ഒരു ബോക്സ്‌ പോപ്‌ അപ്പ്‌ ആയിവന്നില്ലേ ? അതില്‍ അപ്‌ലോഡ്‌ ആന്‍ ഇമേജ് എന്ന ഒരു ഓപ്ഷന്‍ കാണം അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങക്ക് നിങ്ങളുടെ ഡൌണ്‍ലോഡ് ചെയ്ത ഇമേജ്സ് ലോകെറ്റ് ചെയ്യാന്‍ പറ്റും. അതില്‍ നിന്നും ഓരോ ഇമേജ് എടുത്തു സേര്‍ച്ച്‌ ചെയ്തുകൊള്ളൂ.

അപ്പോള്‍ നിങ്ങള്‍ക്കു സിമിലര്‍ ഇമേജ്സ് കിട്ടുന്നതാണ്. കൂടുതല്‍ റിസള്‍ട്ട്‌ ലഭിക്കാന്‍ ആ സേര്‍ച്ച്‌ ബോക്സില്‍ facebook.com എന്ന് നല്‍കുക. ഇനി നിങ്ങളുടെ ഫോട്ടോകള്‍ മറ്റു ബ്ലോഗ്‌കളില്‍ അപ്‌ലോഡ്‌ ചെയ്തുവെന്ന് കണ്ടെത്താന്‍ blogspot.com എന്നും നല്‍കുക. ഇച്ചിരി മെനകെട്ട പണിതന്നെയാണ് എങ്കിലും നമ്മുടെ നല്ല ജീവിതത്തിനു വേണ്ടിയല്ലേ ഒന്ന് പരിശ്രമിക്കുക തന്നെ..!

ഇത്തരത്തില്‍ കണ്ടെത്തിയ കുറച്ചു ഫേസ്ബുക്ക് ഫെയ്ക്ക് അക്കൗണ്ട്‌ താഴെ കൊടുക്കുന്നു.

 183 total views,  1 views today

Advertisement
Advertisement
history29 mins ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment41 mins ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment53 mins ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment1 hour ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment1 hour ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment2 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment2 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment2 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business2 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment3 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment3 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment5 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment41 mins ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment5 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured8 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment8 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment1 day ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment1 day ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »