01

ലോകത്തിലെ നമ്പര്‍ വണ്‍ സോഷ്യല്‍ മീഡിയ ആയ ഫേസ്ബുക്കിനെ കുറിച്ച് നമുക്കറിയാത്ത 5 വിചിത്ര കാര്യങ്ങളെ കുറിച്ച് പറയുകയാണ്‌ ഈ വീഡിയോ പോസ്റ്റിലൂടെ. ഫേസ്ബുക്ക് ഇന്നത്തെ ഡിസൈനിലേക്ക് എത്തും മുന്‍പേ അതിന്റെ ലോഗോയുടെ അടുത്ത് ഒരു യുവാവിന്റെ മുഖം കൂടി ഉണ്ടായിരുന്നു എന്ന സത്യം എത്ര പേര്‍ക്കറിയാം ? അതൊരു പ്രമുഖ ഹോളിവുഡ് നടന്റെ ചിത്രം കൂടി ആണെങ്കിലോ ?

2008 ല്‍ ലോറ മൈക്കിള്‍സ് എന്ന ബ്രിട്ടീഷ്‌ യുവതി എനിക്ക് സെക്സ് വേണം എന്ന തരത്തിലൊരു ഗ്രൂപ്പുണ്ടാക്കി. 10 മിനുട്ട് കൊണ്ട് ആ ഗ്രൂപ്പില്‍ 35 ആളുകള്‍ ആണ് ജോയിന്‍ ചെയ്തത്. കുറച്ചു സമയത്തിനകം അതില്‍ 150 ഓളം പുരുഷന്മാര്‍ ജോയിന്‍ ചെയ്തു. ആ 150 ഓളം ആളുകളുമായി ആ യുവതി സെക്സ് ചെയ്തു എന്നത് പിന്നീട് സംഭവിച്ച ചരിത്രം.

കൊളംബിയ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ 83% വേശ്യകളും അവരുടെ ബിസിനസ് നടത്താന്‍ വേണ്ടി ഫേസ്ബുക്കിനെ ഉപയോഗിക്കുന്നു.

ഇനിയും അറിയാനുണ്ട് ചില വിചിത്ര സത്യങ്ങള്‍ ഫേസ്ബുക്കിനെ കുറിച്ച്

You May Also Like

ഇക്കാര്യങ്ങള്‍ നിങ്ങള്‍ ഒരിക്കലും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യരുത്

ഒരു ആക്രമണത്തിന് ഇരയായിട്ടുള്ള ഇര, അവര് നുണ പറയുകയാണെന്നും ഇരയെന്ന് ഭാവിക്കുകയാണെന്നും അതിന് വേണ്ടി പണം…

വാട്ട്‌സ് ആപ്പിന് പണി കൊടുക്കാന്‍  ഗൂഗിള്‍ തയ്യാറെടുക്കുന്നു 

എങ്ങനെ ഗൂഗിള്‍ കയ്യുംകെട്ടി നോക്കി നില്ക്കും ? വാട്‌സ് ആപ്പിന് ബദലായി ഒരുഗ്രന്‍ എതിരാളിയെ ഇറക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍

2013 ലെ ടോപ്‌ 10 യൂട്യൂബ് ട്രെന്‍ഡിംഗ് വീഡിയോകള്‍ – ഇന്ത്യ ലിസ്റ്റ് പുറത്ത്

2013 ല്‍ ഇന്ത്യയില്‍ ടോപ്‌ 10 ആയി ഓടിയ യൂട്യൂബ് വീഡിയോകളുടെ ലിസ്റ്റ് യൂട്യൂബ് പുറത്തിറക്കി. kആണ്ടു നോക്കൂ ആ ലിസ്റ്റ്. 10 ഉം ഒന്നിനൊന്നു മെച്ചമാണെന്നു പറയാം !

നിങ്ങളുടെ ഫേസ്ബുക്ക് ഫോട്ടോയ്ക്ക് ഇതെന്തുപറ്റി ?

ഫേസ്ബുക്കിൽ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങൾ കൂടുതൽ മിഴിവുറ്റതാക്കാൻ പുതിയ ഫീച്ചറെത്തി