ഫേസ്ബുക്കിനെ കുറിച്ച് നിങ്ങള്‍ അറിയാത്ത ചില അടിപ്പൊളി രഹസ്യങ്ങള്‍ !

463

FF 1

രാവിലെ കിടക്കപായയില്‍ നിന്ന് കണ്ണ് തുറക്കുന്നത് മുതല്‍ രാത്രി അതെ പായിലേക്ക് ചുരുണ്ടു വീഴുന്നത് വരെ നമ്മള്‍ കറങ്ങി നടക്കുന്ന സ്ഥലമാണ് ഫേസ്ബുക്ക്. ഇവിടെ നമ്മള്‍ പലരെയും കാണുന്നു, പലതും പറയുന്നു ഇടയ്ക്ക് ഇടയ്ക്ക് ഫോട്ടോ പ്രദര്‍ശനവും നടത്തുന്നു.

ഇനി ഫേസ്ബുക്കിനെ പറ്റി നിങ്ങള്‍ ഇതുവരെ കേട്ടുകാണാത്ത ചില അടിപ്പൊളി “ഫ്രീക്ക്” രഹസ്യങ്ങള്‍ പറഞ്ഞു തരാം…

1. ഫേസ്ബുക്ക് ഹാക്ക് ചെയ്‌താല്‍ അങ്ങനെ ചെയ്യുന്നവര്‍ക്ക് എഫ്ബി പൈസ കൊടുക്കും. 30,000 രൂപയാണ് എഫ്ബി ഹാക്ക് ചെയ്‌താല്‍ എഫ്ബി തന്നെ ഹാക്കര്‍ക്ക് നല്‍കുന്ന തുക. 

FF 1

 

2. ഫേസ്ബുക്ക് അക്കൗണ്ട്‌ ഉണ്ടായിട്ടും അത് ഉപയോഗിക്കാത്തവര്‍

FF 2

 

3. എന്തെങ്കിലും കാരണം കൊണ്ട് എഫ്ബി “ഡൌണ്‍” ആയാല്‍, ഡൌണ്‍ ആയി കഴിഞ്ഞു ഓരോ നിമിഷത്തിലും എഫ്ബിയുടെ നഷ്ടം 25,000 യുഎസ് ഡോളരാണ്.

FF 3

 

4. എഫ്ബിയില്‍ സദാസമയവും കുത്തി ഇരിക്കുന്നത് ഒരു രോഗമാണ്. 

FF 4

 

5. എഫ്ബിയില്‍ നിങ്ങളുടെ ഭാഷ “പൈററ്റ്” എന്ന് മാറ്റിയാല്‍ നിങ്ങളുടെ ഹോം സ്ക്രീന്‍ ഇങ്ങനെമാറും. 

FF 5

 

6. ഫേസ്ബുക്കില്‍ അണ്‍ഫ്രണ്ട് ചെയ്തുവെന്ന് ആരോപ്പിച്ചു നിരവധി കൊലപാതകങ്ങള്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. 

FF 6

 

7. നിങ്ങള്‍ സദാസമയവും എഫ്ബിയുടെ നിരീക്ഷണ വലയത്തില്‍ ആയിരക്കും. ലോഗ് ഔട്ട്‌ ചെയ്ത ശേഷവും എഫ്ബി നിങ്ങളെ ഫോളോ ചെയ്യും.

FF 7

 

8. 1 ദിവസം 1 ബില്ല്യണ്‍ തവണ എഫ്ബിയില്‍ സര്‍ച് നടക്കുന്നു

 

FF 10

 

9. ഒരു മിനിറ്റില്‍ ഏകദേശം 2 ലക്ഷത്തോളം സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ നടക്കുന്നു

FF 11

 

10. നിങ്ങളുടെ സ്ഥലത്തിന് അനുസരിച്ച് എഫ്ബിയിലെ നോട്ടിഫിക്കെഷന്‍ ഐക്കണ്‍ ഗ്ലോബ് മാറുന്നു

 

 

FF 91