കേരളത്തില്‍ സദാചാര ഗുണ്ടായിസത്തിനെതിരെ നടന്ന കൊച്ചി മറൈന്‍ഡ്രൈവ് ചുംബനസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലയാള സിനിമാ താരം അരുന്ധതിയുടെ നേതൃത്വത്തിലും ചുംബനസമരം നടക്കുകയുണ്ടായി. വളരെയധികം വിവാദങ്ങള്‍ സൃഷ്ട്ടിച്ച ചില ചുംബന ചിത്രങ്ങള്‍ അരുന്ധതിയുടെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ ആകമാനം പ്രചരിക്കുകയും, ഇതാണോ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സദാചാരമൂല്യങ്ങള്‍ എന്ന നിലയില്‍ ചോദ്യങ്ങള്‍ സമൂഹത്തില്‍ ഉയരുകയും ചെയ്തിരുന്നു.

[divider]

എനിക്ക് തോന്നുമ്പോള്‍ ഞാന്‍ ഉമ്മ വയ്ക്കും, അത് ഒരു തെറ്റല്ല : അരുന്ധതി 

ഹൈദരാബാദിലെ ചുംബനസമരം ; ചുക്കാന്‍ പിടിച്ചത് മലയാള യുവനടി

[divider]

സമൂഹത്തില്‍ നടമാടുന്ന സദാചാരം എന്ന സാമൂഹ്യവിപത്തിനെതിരെ നടത്തുന്ന ഒരു സമരം, അതിന്റെ ലക്ഷ്യപ്രാപ്തിക്കായി തിരഞ്ഞെടുത്ത സമരമുറ തെറ്റായിരുന്നു എന്ന് പലരും പറയുമ്പോഴും, തങ്ങള്‍ ശരിയാണെന്ന ഉറച്ച വിശ്വാസത്തിലാണ് കിസ്സ്‌ ഓഫ് ലവ് പ്രവര്‍ത്തകര്‍.

ഇതാദ്യമായി ഒരു ടിവി ഷോയില്‍ അരുന്ധതി ആ ചുംബനരംഗങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായി. ആ വീഡിയോ ഒന്ന് കണ്ടുനോക്കൂ..

Advertisements