Featured
ഫേസ്ബുക്കിലെ ഷോര്‍ട്ട് കീകള്‍…!!
ഇന്ന് ലോകമെമ്പാടും വ്യാപിച് കിടക്കുന്ന സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ ഒന്നാണ് ഫേസ്ബുക്ക്. ഇന്റര്‍നെറ്റ് ഉപയോഗ്ത്താക്കളില് ഫേസ്ബുകിനെ അറിയാത്തവര്‍ ഉണ്ടാകില്ല എന്ന് തന്നെ പറയാം. ഫേസ്ബുകിലെ കുറച്ച് ഷോര്‍ട്ട് കീകളാണ് ഇവിടെ പറയുന്നത്.
116 total views

ഇന്ന് ലോകമെമ്പാടും വ്യാപിച് കിടക്കുന്ന സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ ഒന്നാണ് ഫേസ്ബുക്ക്. ഇന്റര്‍നെറ്റ് ഉപയോഗ്ത്താക്കളില് ഫേസ്ബുകിനെ അറിയാത്തവര്‍ ഉണ്ടാകില്ല എന്ന് തന്നെ പറയാം. ഫേസ്ബുകിലെ കുറച്ച് ഷോര്‍ട്ട് കീകളാണ് ഇവിടെ പറയുന്നത്.
For Chrome/Opera/Safari (Windows):(ക്രോം, ഒപേര,സഫാരി (വിന്‍ഡോസ്) ) തുടങ്ങിയ ബ്രൌസര്‍ ആണെങ്കില്‍ …
- Alt+1:ന്യൂസ് ഫീഡ്.
- Alt+2: നിങ്ങളുടെ പ്രൊഫൈലില്‍ പ്രവേശിക്കാന്‍.
- Alt+3: പുതിയ വിന്‍ഡോയില്‍ ഫ്രണ്ട് റിക്വസ്റ്റ് കാണുവാന്‍.
- Alt+4: പുതിയ വിന്‍ഡോയില്‍ പുതിയ മെസേജുകള്‍ കാണുവാന്‍.
- Alt+5: പുതിയ വിന്‍ഡോയില്‍ notification കാണുവാന്‍
- Alt+6: നിങ്ങളുടെ അക്കൗണ്ട് സെറ്റിങ്ങില്‍ പ്രവേശിക്കാന്‍.
- Alt+7: നിങ്ങളുടെ പ്രൈവസി സെറ്റിങ്ങില്‍ പ്രവേശിക്കാന്‍.
- Alt+8: ഫേസ്ബുകിന്റെ സ്വന്തം പേജിലേക്ക് പ്രവേശിക്കാന്‍.
- Alt+9: ഫേസ്ബുകിന്റെ പുതിയ Terms of Service വായിക്കുവാന്‍.
- ALT+0 :ഫേസ്ബുകിന്റെ ഹെല്പ് സെന്റെര് പേജിലേക്ക് പ്രവേശിക്കാന്‍.
- Alt+? : ഫേസ്ബുകില്‍ സെര്‍ച്ച് ചെയ്യാന്‍.
- Alt+M :പുതിയ മെസേജുകള്‍ അയക്കുവാന്‍.
For Mozilla Firefox.മോസില്ല ഫയര്‍ഫോക്സ് ആണെങ്കില്‍……
- Shift+Alt+1: ന്യൂസ് ഫീഡ്.
- Shift+Alt+2: നിങ്ങളുടെ പ്രൊഫൈലില്‍ പ്രവേശിക്കാന്‍.
- Shift+Alt+3: പുതിയ വിന്‍ഡോയില്‍ ഫ്രണ്ട് റിക്വസ്റ്റ് കാണുവാന്‍.
- Shift+Alt+4:പുതിയ വിന്‍ഡോയില്‍ പുതിയ മെസേജുകള്‍ കാണുവാന്‍.
- Shift+Alt+5: പുതിയ വിന്‍ഡോയില്‍ notification കാണുവാന്‍.
- Shift+Alt+6: നിങ്ങളുടെ അക്കൗണ്ട് സെറ്റിങ്ങില്‍ പ്രവേശികാന്‍.
- Shift+Alt+7: നിങ്ങളുടെ പ്രൈവസി സെറ്റിങ്ങില്‍ പ്രവേശിക്കാന്‍.
- Shift+Alt+8: ഫേസ്ബുകിന്റെ സ്വന്തം പേജിലേക്ക് പ്രവേശിക്കാന്‍.
- Shift+Alt+9: ഫേസ്ബുകിന്റെ പുതിയ Terms of Service വായിക്കുവാന്‍.
- Shift+Alt+0: ഫേസ്ബുകിന്റെ ഹെല്പ് സെന്റെര് പേജിലേക്ക് പ്രവേശിക്കാന്‍.
- Shift+Alt+? : ഫേസ്ബുകില്‍ സെര്‍ച്ച് ചെയ്യുവാന്‍.
- Shift+Alt+M :പുതിയ മെസേജുകള്‍ അയക്കുവാന്‍.
For IE (Internet Explore ): Internet Explore ആണെങ്കില്‍…..
- Alt+1+Enter :ന്യൂസ് ഫീഡ്.
- Alt+2+Enter: നിങ്ങളുടെ പ്രൊഫൈലില്‍ പ്രവേശിക്കാന്‍.
- Alt+3+Enter: പുതിയ വിന്‍ഡോയില്‍ ഫ്രണ്ട് റിക്വസ്റ്റ് കാണുവാന്‍.
- Alt+4+Enter: പുതിയ വിന്‍ഡോയില്‍ പുതിയ മെസേജുകള്‍ കാണുവാന്‍.
- Alt+5+Enter: പുതിയ വിന്‍ഡോയില്‍ notification കാണുവാന്‍.
- Alt+6+Enter: നിങ്ങളുടെ അക്കൗണ്ട് സെറ്റിങ്ങില്‍ പ്രവേശിക്കാന്‍.
- Alt+7+Enter: നിങ്ങളുടെ പ്രൈവസി സെറ്റിങ്ങില്‍ പ്രവേശിക്കാന്‍.
- Alt+8+Enter: ഫേസ്ബുകിന്റെ സ്വന്തം പേജിലേക്ക് പ്രവേശിക്കാന്‍ .
- Alt+9+Enter: ഫേസ്ബുകിന്റെ പുതിയ Terms of Service വായിക്കുവാന്‍.
- ALT+0+Enter :ഫേസ്ബുകിന്റെ ഹെല്പ് സെന്റെര് പേജിലേക്ക് പ്രവേശിക്കാന്‍.
- Alt+?+Enter : ഫേസ്ബുകില്‍ സെര്‍ച്ച് ചെയ്യുവാന്‍.
- Alt+M+Enter :പുതിയ മെസേജുകള്‍ അയക്കുവാന്‍.
117 total views, 1 views today