fbpx
Connect with us

ഫേസ്ബുക്ക്‌

“ഓ ..ഈ ട്രാഫിക്‌ കൊണ്ട് തോറ്റു ..ഇന്നും വൈകും ,എല്ലാ ദിവസവും ഇത് തന്നെ സ്ഥിതി ..മെട്രോ വന്നാല്‍ ഇതിനൊരു അറുതി വരും എന്ന് തോന്നുന്നു.പക്ഷെ ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ ഇനിയും തീരുമാനമൊന്നും ആയില്ല.രാഷ്ട്രീയക്കാര്‍ തമ്മില്‍ വിലപേശി നീട്ടി നീട്ടി കൊണ്ട് പോവുകയല്ലാതെ ആരും പെട്ടെന്ന് ഉണ്ടാക്കുവാന്‍ പരിശ്രമിക്കുന്നില്ല.ഭരണ പക്ഷം പ്രതിപക്ഷത്തെ കുറ്റപെടുത്തും അവര്‍ തിരിച്ചും …ഒരിക്കലും നമ്മളുടെ നാട് നന്നാവില്ല .നന്നാവണന്മെങ്കില്‍ രാക്ഷ്ട്രീയകാരെ അടിച്ചു കൊല്ലണം …വേറെ ഒരു സംസ്ഥാനത്തും ഇത് പോലെ ആയില്ല ,അവര്‍ പണി പറഞ്ഞ സമയത്ത് തന്നെ തുടങ്ങി …ചില ഇടത്തു പൂര്‍ത്തി ആയത്തില്‍ കൂടി ട്രെയിന്‍ ഓടിയും തുടങ്ങി .” അരവി മനസ്സില്‍ ഓര്‍ത്തു.

 112 total views

Published

on

1

“ഓ ..ഈ ട്രാഫിക്‌ കൊണ്ട് തോറ്റു ..ഇന്നും വൈകും ,എല്ലാ ദിവസവും ഇത് തന്നെ സ്ഥിതി ..മെട്രോ വന്നാല്‍ ഇതിനൊരു അറുതി വരും എന്ന് തോന്നുന്നു.പക്ഷെ ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ ഇനിയും തീരുമാനമൊന്നും ആയില്ല.രാഷ്ട്രീയക്കാര്‍ തമ്മില്‍ വിലപേശി നീട്ടി നീട്ടി കൊണ്ട് പോവുകയല്ലാതെ ആരും പെട്ടെന്ന് ഉണ്ടാക്കുവാന്‍ പരിശ്രമിക്കുന്നില്ല.ഭരണ പക്ഷം പ്രതിപക്ഷത്തെ കുറ്റപെടുത്തും അവര്‍ തിരിച്ചും …ഒരിക്കലും നമ്മളുടെ നാട് നന്നാവില്ല .നന്നാവണന്മെങ്കില്‍ രാക്ഷ്ട്രീയകാരെ അടിച്ചു കൊല്ലണം …വേറെ ഒരു സംസ്ഥാനത്തും ഇത് പോലെ ആയില്ല ,അവര്‍ പണി പറഞ്ഞ സമയത്ത് തന്നെ തുടങ്ങി …ചില ഇടത്തു പൂര്‍ത്തി ആയത്തില്‍ കൂടി ട്രെയിന്‍ ഓടിയും തുടങ്ങി .” അരവി മനസ്സില്‍ ഓര്‍ത്തു.

അഞ്ഞെട്ടു വര്‍ഷമായി അയാള്‍ ഇതില്‍ കൂടി തന്നെയാണ് പോകുന്നതും വരുന്നതും ..വാഹനത്തിന്റെ എണ്ണം കൂടുന്നതിനു അനുസരിച്ച് റോഡിന്‍റെ വികസനം നടക്കുന്നില്ല.എവിടെ വികസിപ്പിക്കാന്‍ ?നഗരം സ്ഥലം ഇല്ലാത്തതു കൊണ്ട് വീര്‍പ്പു മുട്ടുകയല്ലേ ?അത് കൊണ്ടാണ് മെട്രോ എന്ന ആശയം വന്നത് .വരും മുന്‍പേ അതിന്റെ കമ്മീഷ്ന്‍ കീശയില്‍ ആക്കുവാനാണ് പലരും നോക്കുന്നത്.

മുന്നിലത്തെ വാഹനം പതുക്കെ നീങ്ങി തുടങ്ങി .അയാളും വണ്ടി മുന്നോട്ട് എടുത്തു .വീട്ടിലെത്തുമ്പോള്‍ എട്ടു മണി കഴിഞ്ഞു .കുളിച്ചു പാര്‍സല്‍ വാങ്ങിയ ഭക്ഷണം കഴിച്ചു കമ്പ്യൂട്ടറിന്റെ മുന്നിലേക്ക്‌.ഇനി നാല് അഞ്ചു മണിക്കൂര്‍ ഫേസ് ബുക്കില്‍ .അവരുടെ ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ കൂടായ്മ വളരെ ദ്രിഡമാണ് .സമയം കിട്ടുമ്പോള്‍ പുറത്തു പല സ്ഥലത്തും അവര്‍ ഒന്നിക്കും ..കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും ,ടൂര്‍ പോകും.അല്ലെങ്കില്‍ ഫേസ് ബുക്ക്‌ വഴി എല്ലായ്പോഴും ബന്ധപെട്ടു പലതും ചര്‍ച്ച ചെയ്യും .അത് അയാള്‍ക്ക്‌ ഈ നഗരത്തില്‍ ഒറ്റപെടലിന്റെ വേദന ഇല്ലാതാക്കി.ചാറ്റിങ് കഴിഞ്ഞാല്‍ കിട്ടുന്ന ചുരുങ്ങിയ സമയം മാത്രം ഉറക്കം. പിന്നെ രാവിലെ എഴുനേറ്റു വീണ്ടും ഓഫീസില്‍ .വൈകുന്നേരം വന്നാല്‍ പിന്നെ ഫേസ് ബുക്കില്‍.അടുത്ത വീട്ടില്‍ ആരാണോ എന്താണോ എന്നൊന്നും അയാള്‍ക്ക് നിശ്ചയമില്ല .ചില ഞായര്‍ ദിവസം അവരെ കാണാരുണ്ട് ..പക്ഷെ മൈന്‍ഡ് ചെയ്യാറില്ല ..ഒന്ന് രണ്ടു തവണ അവര്‍ പരിച്ചയപെടുവാന്‍ ശ്രമിച്ചുവെങ്കിലും കൂടുതല്‍ അടുക്കുന്നത് അയാള്‍ നിരുല്‍സാഹപെടുത്തി.ഫേസ് ബുക്കില്‍ നാലായിരത്തില്‍ പരം സുഹൃത്തുക്കള്‍ ഉള്ള എനിക്ക് എന്തിനു അയല്‍വാസിയുടെ സൌഹൃദം…അയാള്‍ അങ്ങിനെ കരുതി.അത്കൊണ്ട് തന്നെ അവരോടു എപ്പോഴും അകലം പാലിച്ചു.

പതിവുപോലെ അന്നും അയാള്‍ ഫേസ് ബുക്കില്‍ സൌഹൃദവല കൊഴുപ്പിക്കുകയായിരുന്നു.അടുത്ത ആഴ്ച പോകേണ്ട പിക്നിക് ഡിസ്കഷന്‍ നീണ്ടു.രാത്രി പതിനൊന്നു മണി ആയി കാണും .അയാള്‍ക്ക് എന്തോ വിമ്മിഷ്ട്ടം തോന്നി.പിന്നെ നെഞ്ചില്‍ വേദനയും തുടങ്ങി .അത് അയാള്‍ ചാറ്റ് ചെയ്തവരെ ഒക്കെ അറിയിച്ചു.പലരും പല നിര്‍ദേശങ്ങളും നല്‍കി ..ചിലര്‍ പ്രതികരിച്ചില്ല .
“ഹെലോ ഞാന്‍ ദൂരെയാണ് .ഐ ആം ഹെല്പ് ലെസ്സ് ..അടുത്തുള്ളവരെ അറിയിക്കൂ ..”ചിലര്‍ എഴുതി.അയാള്‍ പുളഞ്ഞു കൊണ്ടിരുന്നു.എന്നിട്ടും അവസാന കൈ എന്നതുപോലെ
അയാള്‍ അടുതുള്ളവരെ പരതി ..ആരും ഓണ്‍ ലൈനില്‍ ഇല്ല ..അയ്യോ നബരും ഓര്‍മ്മിക്കാന്‍ പറ്റുനില്ല .വേദന കൂടി കൂടി വന്നു .അയാള്‍ നെഞ്ച് പൊത്തിപിടിച്ചു.
അയാള്‍ പതുക്കെ എഴുനേറ്റു ..കാറിന്റെ കീ എടുത്തു .എത്രയും പെട്ടെന്ന് ഏതെങ്കിലും ഹോസ്പിറ്റലില്‍ എത്തണം..മുന്‍വാതില്‍ കഷ്ട്ടപെട്ടു തുറന്നു ..ഒന്നോ രണ്ടോ അടി വെച്ചിരിക്കണം . പിന്നെ അയാള്‍ക്ക് ഒന്ന് ഓര്‍മയില്ല.

Advertisement

ഉണരുമ്പോള്‍ ആശുപത്രിയിലാണ്.ഒന്ന് രണ്ടു നേഴ്സ്മാരുണ്ട് .അവരുടെ അടുത്ത് കണ്ട മുഖം ഓര്‍മിച്ചു ..പക്ഷെ മനസ്സില്‍ വരുനില്ല ..അയാള്‍ അടുത്ത് വന്നു പറഞ്ഞു .
“ഞാന്‍ സേതു ..നിങ്ങളുടെ അയല്‍വാസിയാണ് ..ഒന്ന് രണ്ടു തവണ നമ്മള്‍ കണ്ടിട്ടുണ്ട് .ഇന്നലെ വീട്ടിലേക്കു വരുമ്പോള്‍ നിങ്ങള്‍ കുഴഞ്ഞു വീഴുന്നത് കണ്ടു ..അങ്ങിനെ ഇവിടെ എത്തിച്ചതാണ് .ഒബ്സര്‍ ചെയ്തു കൊണ്ടിരിക്കുകയാണ് ”

അരവിക്ക് എന്ത് പറയണം എന്ന സംശയം ഉണ്ടായി ..ഒന്നും പറയാതെ അയാള്‍ കൈ കൂപ്പുക മാത്രം ചെയ്തു.അയാള്‍ അടുത്ത് വന്നു കൈ പിടിച്ചു.

പിന്നെ മനസ്സിലോര്‍ത്തു ഫേസ് ബുക്കില്‍ നാലോഅഞ്ചോ ആയിരം സുഹൃത്തുക്കള്‍ ഉണ്ടായിട്ടു കാര്യം ഇല്ല ,അവര്‍ ഉണ്ടെന്ന വിശ്വാസത്തില്‍ അടുത്തു ഉള്ളവനെ തഴയാനും പാടില്ല ..അവസാനം അവന്‍ തന്നെ വേണ്ടി വന്നു മരണത്തില്‍ നിന്നും കോരിയെടുക്കുവാന്‍….

അരവി ഒന്ന് പറയാതെ അയാളുടെ മുഖത്ത് നോക്കി കൊണ്ടിരുന്നു.ഫേസ്ബുക്കിനു പുറത്തു അയാള്‍ക്ക് ആദ്യമായി ഒരു സുഹൃത്തു ഉണ്ടാവുകയായിരുന്നു .

Advertisement

കഥ ;പ്രമോദ് കുമാര്‍ .കെ.പി

 113 total views,  1 views today

Advertisement
Entertainment20 mins ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment39 mins ago

‘കണ്ണൂര്‍ ജയില്‍ ആണുങ്ങള്‍ക്കുളളതാ.. ‘എന്നു മീശപിരിച്ചു പറഞ്ഞ ഭരതന്‍ ഒടുവില്‍ ‘മീശയില്ലാവാസു’വായി

Entertainment1 hour ago

‘തീ’ കാരക്ടർ പോസ്റ്റർ – ഇന്ദ്രൻസ്

Entertainment3 hours ago

കിം കി – യോങ് ന്റെ 1960ൽ ഇതേ പേരിൽ ഇറങ്ങിയ സൗത്ത് കൊറിയൻ ഇറോട്ടിക് ത്രില്ലെർ സിനിമയുടെ റീമേക്ക്

Entertainment4 hours ago

നല്ല സിനിമ കണ്ട മനസ്സുമായി സംവിധായകൻ ജിബു ജേക്കബിന്റെ കുറിപ്പ്

Entertainment4 hours ago

റോക്കി തോക്കുമായി ചെന്ന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത് പ്രശ്നമില്ല, കടുവയിലെ ഡയലോഗാണോ പിന്നെ പ്രശ്നം ?

Entertainment4 hours ago

ഫഹദ്‌ എന്ന സ്റ്റാർ കിഡിൽ നിന്ന്‌ നടനിലേക്കുള്ള പരകായ പ്രവേശം മാത്രമല്ല, മറിച്ച്‌ മലയാള സിനിമയുടെ കൂടി ശൈലിമാറ്റമാണ്‌

Entertainment5 hours ago

‘പാപ്പൻ’ സമ്മാനിച്ച സന്തോഷങ്ങളിൽ ഒന്ന് ഏറെ പ്രിയപ്പെട്ട നടനെ വീണ്ടും സ്‌ക്രീനിൽ കണ്ടു എന്നതാണ്’ – രവി മേനോന്റെ കുറിപ്പ്

Entertainment5 hours ago

സരിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ മുകേഷിന്റെ മുഖത്തുനോക്കി തെറിവിളിച്ചിട്ടു ഇറങ്ങിപ്പോയ അനുഭവം പങ്കുവയ്ക്കുന്നു സംവിധായകൻ തുളസിദാസ്‌

Entertainment6 hours ago

“അതുവരെ മലയാള സിനിമയിൽ കണ്ടുപോന്ന സ്‌ക്രീൻ സൗഹൃദമല്ല ഇവരുടേത്”- കുറിപ്പ്

Entertainment7 hours ago

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

article7 hours ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment20 mins ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment1 day ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Advertisement
Translate »