01
ഫേസ്ബുക്ക് എന്നാല്‍ നമ്മുടെ ഒരു സ്വഭാവ ഗുണമായി അല്ലേല്‍ നമ്മുടെ ഒരു ജീവിതചര്യ്യയായി മാറി കൊണ്ട് ഇരിക്കുകയാണ്. മദ്യപാനവും പുകവലിയും പോലെ തന്നെ ഫേസ്ബുക്ക് ഉപയോഗവും നമ്മെ പതിയെ കാര്‍ന്നുതിന്നും.

ഒരു ദിവസം ശരാശരി ഒരു വനിത 81 മിനുട്ട് ഫേസ്ബുക്കില്‍ ചിലവാക്കുമ്പോള്‍ പുരുഷന്‍ 64 മിനുട്ടുകള്‍ ആണ് ചിലവാക്കുന്നത്. ഫേസ്ബുക്ക് എന്നത് ഒരു ക്രെഡിറ്റ് കാര്‍ഡ് പോലെയാണ്. കുടുത്തല്‍ വല്ല്യ ലോകം കാണുമ്പോള്‍ കുടുത്തല്‍ നേരം ചിലവഴിക്കാന്‍ തോന്നും, അപകടം മണത്തു അറിയാന്‍ കഴിയില്ല, അത് പടിവാതില്‍ക്കല്‍ എത്തി മുട്ടുമ്പോഴെ നമ്മള്‍ അത് മനസിലാക്കു.

പറയാന്‍ ഉള്ളത് പറയാനും ചെയ്യാന്‍ ഉള്ളത് ചെയ്യാനും ഒരു സാധാരണക്കാരനു ഇതിലും മികച്ച ഒരു വേദി വേറെ കിട്ടാന്‍ ഇല്ല. പക്ഷെ ഇന്നു മറ്റവന്‍ പറയ്യുന്നതിന്റെ മുകളില്‍ പറയുക, അവന്‍ ചിന്തിക്കുന്നതിന്റെ എതിരെ ചിന്തിക്കുക, അങ്ങനെ ഫേസ്ബുക്ക് ഒരു അങ്കത്തട്ടും കുതിരക്കളവും ആയി മാറി കൊണ്ട് ഇരിക്കുകയാണ്. ഈ അവസ്ഥ മാറണം, സ്വന്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയും കഴിയുമുള്ള നമ്മള്‍ ഫേസ്ബുക്ക് പോലൊരു മിഡിയയുടെ അടിമകള്‍ ആകരുത്. അത് കൊണ്ട് ഉണര്ന്നു പ്രവര്‍ത്തിക്കൂ ഫേസ്ബുക്ക് ജീവിതത്തെ കാര്‍ന്നു തിന്നുന്നതിനു ഒരു തടയിടു…

You May Also Like

പിഞ്ചോമനകള്‍ക്ക് വേണ്ടിയൊരു “ബേബി സ്പാ” – ചിത്രങ്ങള്‍ കാണാം..

എന്നാല്‍ ടെക്സാസിലെ ഹൂസ്റ്റണില്‍ ഈ പിഞ്ചോമനകള്‍ക്ക് ശരീര വ്യായാമത്തിനും, ബോഡി ഫ്ലെക്സിബിലിറ്റിക്കും വേണ്ടി മാത്രമായി ഒരു ബേബി സ്പാ തന്നെയുണ്ട്‌

എന്തുകൊണ്ട് നന്മ ഇന്നും നിലനില്‍ക്കുന്നു?

ലോകത്ത് ആരെയും വിശ്വസിക്കാന്‍ കഴിയില്ല അല്ലെങ്കില്‍ ഇന്ന് നാട്ടില്‍ നന്മകള്‍ നിലവിലില്ല എന്ന് പറയുന്ന ആളുകള്‍ മറ്റുള്ളവര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് സാധ്യത കുറവാണെന്ന് ഈ പഠനങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. അന്യരെ സംശയ ദൃഷ്ടിയോടെ കാണുന്നവര്‍ക്ക് മറ്റുള്ളവരില്‍ വിശ്വാസം കുറവായിരിക്കും. ലോകത്ത് കള്ളവും ചതിയുമാണ് നിലനില്‍ക്കുന്നത് എന്ന് ഇവര്‍ വിശ്വസിക്കും. എവിടെ നോക്കിയാലും ഈ വിശ്വാസത്തെ ബലപ്പെടുത്തുന്ന കണ്ടെത്തലുകള്‍ ഇവര്‍ നടത്തുക. അതവരുടെ കുറ്റമല്ല.

നട്ടപാതിരയ്ക്ക് ഫുഡ് അടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…!!!

തിരക്കില്‍ നിന്നും തിരക്കിലേക്ക് തിരക്കിട്ട് കുതിക്കുന്ന ന്യൂജനറേഷന്‍ ബേബിസിന്റെ പ്രതേക ശ്രദ്ധ ഇവിടേക്ക് ക്ഷണിച്ചു കൊള്ളുന്നു,

ആരോഗ്യ സംരക്ഷണത്തിന് “ചലോ ചപ്പാത്തി”.!

ആഹാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് നാം മലയാളികള്‍..!!!