rrr

കണ്ണില്‍ കണ്ടതെല്ലാം കൊണ്ട് ഇടാനുള്ള സ്ഥലമല്ല സോഷ്യല്‍ മീഡിയ .വിവരമില്ലാത്തവര്‍ പലതും അപ് ലോഡ് ചെയ്യും അതിനെ വേര്‍തിരിച്ചു മറ്റെണ്ട അതികൃതര്‍ അതിന് വളം വച്ചു കൊടുത്താല്‍ എന്ത് ചെയ്യും?.

മനുഷ്യന്മാരെ കൊന്നുമടുത്തത് കൊണ്ടായിരിക്കും 2 പേര്‍ തങ്ങളുടെ അക്രമം മിണ്ടാപ്രാണിയായ പൂച്ചകുഞ്ഞുനിന് നേരെ പുറത്തെടുത്തത്. മുഖം വ്യക്തമാക്കാത്ത 2 പേര്‍ ചേര്‍ന്ന് ഒരു പൂച്ചയെ ഒരു ബക്കറ്റില്‍ ഇട്ടു പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. കത്തിച്ചതും പോരാഞ്ഞിട്ട് അത് നാട്ടുകാരെ കാണിച്ചു സംതൃപ്തി അടയാന്‍ ഫേസ് ബുക്കിലും ഇട്ടു. ഈ വീഡിയോ കണ്ടു മനസസ് വേദനിച്ച മൃഗസ്നേഹികളും ഈ വീഡിയോ ഫേസ് ബുക്കില്‍ നിന്നും മാറ്റണമെന്ന് അതികൃതരോട് അപേക്ഷിച്ചുവെങ്കിലും അവര്‍ അത് ചെവി കൊണ്ടില്ല. ഇപ്പോളും ആ ക്രൂരത ഫേസ് ബുക്കില്‍ ഹിറ്റായി ഓടി കൊണ്ടിരിക്കുകയാണ്.

ഇനി നിങ്ങള്‍ പ്രതികരിക്കുക…

1410187581418 Image gallery Image Facebook refuse

1410187594393 Image gallery Image Facebook refuse

1410187765666 Image gallery Image Facebook dog co

You May Also Like

കവര്‍ച്ചക്കേസില്‍ കുടുങ്ങി സൂപ്പര്‍മാന്റെ മകന്‍ ബാറ്റ്മാന് 3 വര്‍ഷം ജയില്‍ ശിക്ഷ !

മൂന്നു വര്‍ഷം മുന്‍പാണ് ഒരു സിംഗപ്പൂര്‍ പൗരന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മാറുന്നത്. സൂപ്പര്‍മാന്റെ മകന്‍ ബാറ്റ്മാന്‍ അഥവാ ബാറ്റ്മാന്‍ ബിന്‍ സൂപ്പര്‍മാന്‍ എന്ന പേരില്‍ ഒരു ഐഡി കാര്‍ഡ്‌ ഇറക്കിയാണ് ഈ കക്ഷി ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയി മാറുന്നത്. ഇന്തോനേഷ്യയിലെ ജാവാ വംശജനായ ഈ യുവാവ്‌ സിംഗപ്പൂര്‍ പൌരനാണ്. ഇപ്പോള്‍ ഇതൊക്കെ പറയാന്‍ കാരണം ഈ യുവാവ്‌ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചതിനെ കുറിച്ചാണ്.

ഇതാണ് ലോകത്തെ ഏറ്റവും ചെറിയ കാര്‍ !

നിയമപരമായി റോഡില്‍ ഇറക്കാവുന്ന ലോകത്തെ ഏറ്റവും ചെറിയ കാറിന്റെ നീളം അറിയേണ്ടേ? വെറും രണ്ടടി ഒരിഞ്ച് ഉയരവും രണ്ടടി 1.75 ഇഞ്ച്‌ വീതിയും നാലടി 1.75 ഇഞ്ച്‌ നീളവും ഉള്ള ഈ കാര്‍ നിര്‍മ്മിച്ചത് ഓസ്റ്റിന്‍ കോള്‍സണ്‍ എന്ന് പേരുള്ള ആളാണ്‌. കസ്റ്റം മെയിഡ് ആയാണ് ഈ കാര്‍ നിര്‍മ്മിച്ചത്.

ചില വന്‍ വീഴ്ചകള്‍ – വീഡിയോ..!!!

തെന്നി വീഴാം, ഇടിച്ചു വീഴ്ത്താം, ചാടി വീഴാം..പിന്നെ ???

പാട്ടിനനുസരിച്ച് കണ്ണ് പുറത്തേക്ക് തള്ളുന്ന മനുഷ്യന്‍ യൂട്യൂബ് താരമായി !

ജോണ്‍ ഡോയില്‍ എന്ന 30 കാരന്‍ ഇപ്പോള്‍ യൂട്യൂബില്‍ താരമാണ്. ലോകത്ത് ഒരു പക്ഷെ ഇയാളെ പോലുള്ള ചിലര്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന ഒരു പ്രവര്‍ത്തിയാണ് നിങ്ങള്‍ ഈ വീഡിയോയില്‍ കാണുക. നേത്ര ഗോളം പുറത്തേക്ക് തള്ളുന്ന അത്ഭുതകരമായ കഴിവാണ് ഇദ്ദേഹത്തിനു ഉള്ളത്. ഇദ്ദേഹത്തിന്റെ വീഡിയോ യൂട്യൂബില്‍ ഇതിനകം തന്നെ 500,000 തവണയാണ് പ്ലേ ചെയ്യപ്പെട്ടത്.