ഫോട്ടോഷോപ്പ് കണ്ടുപിടിക്കുന്നതിനു മുന്‍പ് നടന്നിരുന്ന ചില എഡിറ്റിംഗ് പരിപാടികള്‍

0
256

desktop-1422479578

ഈ ചിത്രങ്ങള്‍ ഒക്കെ ഒന്ന് കണ്ടു നോക്ക്..ഈ ചിത്രങ്ങള്‍ എല്ലാം എടുത്ത് നമ്മുടെ ശാസ്ത്ര ലോകം ഫോട്ടോഷോപ്പ് എന്നാ പരിപാടി കണ്ടുപിടിക്കുന്നതിനു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.എന്നിരുന്നാലും ഈ ചിത്രങ്ങളില്‍ വളരെ മനോഹരമായ എഡിറ്റിംഗ് പരിപാടികള്‍ നടന്നിട്ടുണ്ട്…ആളിനെ വലുതാക്കുന്ന പരിപാടി, ഒരാളെ പലരായി ചിത്രീകരിക്കുന്ന സെറ്റപ്പ് തുടങ്ങി ഫോട്ടോഷോപ്പ് കണ്ടുപിടിക്കും മുന്‍പേ നമ്മള്‍ ഈ മേഘലയില്‍ പണി തുടങ്ങിയിരുന്നു എന്ന് ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു…

ഒന്ന് കൂടി ചുരുക്കി പറഞ്ഞാല്‍ ഇപ്പോള്‍ നമ്മള്‍ കാണുന്ന പല രസികന്‍ ഫോട്ടോഷോപ്പ് ഫോട്ടോകളുടെയും പൂര്‍വികര്‍ ഈ ഫോട്ടോകള്‍ തന്നെയാണ്…സംശയം ഉണ്ടെങ്കില്‍ നിങ്ങള്‍ തന്നെ ഒന്ന് കണ്ടു നോക്കു…

desktop 1422479578

desktop 1422479579

desktop 1422479579 (1)

desktop 1422479580

desktop 1422479582

desktop 1422479583

desktop 1422479583 (1)

image upload no size limit