ഫോട്ടോഷോപ്പ് സ്ത്രീകളോട് ചെയ്യുന്നത്; ഈ വീഡിയോ നിങ്ങള്‍ കാണണം !

158

02

നമ്മള്‍ പത്രങ്ങളിലൂടെയും ടിവികളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും കാണുന്ന പരസ്യങ്ങളില്‍ ഉള്ള സ്ത്രീകള്‍ അവരുടെ യഥാര്‍ത്ഥ മുഖം തന്നെയാണോ നമ്മുടെ മുന്‍പിലേക്ക് ഇട്ടു തരുന്നത്? സൂപ്പര്‍ മോഡല്‍ ആയ സിണ്ടി ക്രോഫോര്‍ഡ് ഒരിക്കല്‍ പറഞ്ഞത് താന്‍ സിണ്ടി ക്രോഫോര്‍ഡിനെ പോലെ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നായിരുന്നു. അതിനര്‍ത്ഥം നമ്മള്‍ കാണുന്ന സിണ്ടി ക്രോഫോര്‍ഡ് എന്ന മോഡലിനെ പോലെ അവര്‍ക്ക് തന്നെ ഒരിക്കലും ആകുവാന്‍ കഴിഞ്ഞില്ലെന്നാണ്. ഈ വീഡിയോ കണ്ടാല്‍ ഫോട്ടോഷോപ്പ് സ്ത്രീകളോട് ചെയ്യുന്നതിനെ കുറിച്ച് വിശദമായി മനസ്സിലാക്കാം.