ഫോട്ടോ ഗാലറി – ബിജുമേനോന്‍ സംയുക്ത വര്‍മ്മ

959

Biju291014_m

മലയാളസിനിമയില്‍ ഇപ്പോഴും നല്ല കഥാപാത്രങ്ങള്‍ക്ക് മാത്രം ജീവന്‍ പകരുന്ന ഒരു നടനാണ്‌ ബിജു മേനോന്‍. മലയാള സിനിമാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അതിനാല്‍ തന്നെ ബിജു മേനോന് സാധിച്ചിട്ടുണ്ടെന്ന് പറയാം.

1995 ഇല്‍ ഇറങ്ങിയ പുത്രന്‍ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ബിജു മേനോന്‍ ഏകദേശം 98 ഓളം സിനിമകില്‍ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തു. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, മേഘമല്‍ഹാര്‍, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാനചിത്രങ്ങളാണ്. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ ഭുവനചന്ദ്രന്‍ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ബിജു മേനോന് നേടിക്കൊടുത്തു.

സിനിമ രംഗത്ത് തന്നെ സജീവമായിരുന്ന സംയുക്ത വര്‍മ്മയെ പിന്നീട് വിവാഹം ചെയ്യുകയും, സംയുക്ത പിന്നീട് സജീവ അഭിനയ ജീവിതത്തില്‍ നിന്ന് മാറുകയും ചെയ്തിരുന്നു.

ബിജു മേനോന്‍ സംയുക്ത – ചില കുടുംബ ചിത്രങ്ങള്‍ കാണാം..

2

25

55

63

75

86

113

118

124

133

152

161

172

193

201

215

222

243

312

416