fbpx
Connect with us

Featured

ഫോണുകളിലെ കാമറകള്‍ക്ക് ഇനി ചുമരുകളോ വസ്ത്രങ്ങളോ ഒരു തടസ്സമാവില്ല

സ്മാര്‍ട്ട്‌ഫോണുകളിലെ ഇമേജിംഗ് സംവിധാനം ഇന്ന് അതിന്റെ അത്യുന്നതിയില്‍ ആണ്. നിങ്ങള്‍ക്ക് ഒരു വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാനോ അല്ലെങ്കില്‍ ഒരു ഹൈ ഡെഫിനിഷന്‍ ഫോട്ടോ എടുക്കുവാനോ അതുമല്ലെങ്കില്‍ ഒരു പനോരമ വ്യൂ എടുക്കുവാനോ നിങ്ങളുടെ പോക്കറ്റില്‍ ഉള്ള ഫോണ്‍ ഒന്നെടുത്താല്‍ മാത്രം മതി. ഇതൊക്കെ നമ്മള്‍ക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനം ആണ്. എന്നാല്‍ വളരെ അടുത്ത ഭാവിയില്‍ തന്നെ നമ്മുടെ കാമറകള്‍ക്ക് ചുമരുകളോ വസ്ത്രങ്ങളോ ഒരു തടസമാവില്ല എന്നാണു പുതിയ വാര്‍ത്തകള്‍ നമുക്ക് തരുന്ന സൂചന.

 162 total views

Published

on

സ്മാര്‍ട്ട്‌ഫോണുകളിലെ ഇമേജിംഗ് സംവിധാനം ഇന്ന് അതിന്റെ അത്യുന്നതിയില്‍ ആണ്. നിങ്ങള്‍ക്ക് ഒരു വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാനോ അല്ലെങ്കില്‍ ഒരു ഹൈ ഡെഫിനിഷന്‍ ഫോട്ടോ എടുക്കുവാനോ അതുമല്ലെങ്കില്‍ ഒരു പനോരമ വ്യൂ എടുക്കുവാനോ നിങ്ങളുടെ പോക്കറ്റില്‍ ഉള്ള ഫോണ്‍ ഒന്നെടുത്താല്‍ മാത്രം മതി. ഇതൊക്കെ നമ്മള്‍ക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനം ആണ്. എന്നാല്‍ വളരെ അടുത്ത ഭാവിയില്‍ തന്നെ നമ്മുടെ കാമറകള്‍ക്ക് ചുമരുകളോ വസ്ത്രങ്ങളോ ഒരു തടസമാവില്ല എന്നാണു പുതിയ വാര്‍ത്തകള്‍ നമുക്ക് തരുന്ന സൂചന.

ഈ സംവിധാനം സാധ്യമാവുക ഒരു പുതിയ തരം കമ്പ്യൂട്ടര്‍ ചിപ് വഴിയാണ്. ഈ ചിപ് പ്രവര്‍ത്തിക്കുക ടെറാഹെര്‍റ്റ്സ് റേഞ്ച് എന്ന പേരുള്ള ഒരു റേഡിയോ സ്പ്ക്ട്രത്തിന്റെ ഭാഗമായാണ്. ഈ റേഞ്ചില്‍ റേഡിയെഷന്റെ വേവ് ലെങ്ങ്ത് ഇന്‍ഫ്രാറെഡിനേക്കാള്‍ കൂടുതലും ഹൈ-ഫ്രീക്വന്‍സി റേഡിയോനേക്കാള്‍ കുറവും ആയിരിക്കും.

ടെറാഹെര്‍റ്റ്സ് റേഡിയെഷന് എക്സറേയെ പോലെ തന്നെ സോളിഡ് വസ്തുക്കളെ കടന്നു സഞ്ചരിക്കുവാന്‍ സാധിക്കും. എങ്കിലും എക്സറേയെ അത്ര ഊര്‍ജ്ജം ഇതില്‍ ഇല്ലാത്തതിനാല്‍ അത് കോശങ്ങളെ നശിപ്പിക്കില്ല. കുറഞ്ഞ ഡെന്‍സിറ്റിയുള്ള വസ്തുക്കളുടെ (ഉദാഹരണത്തിന് വെള്ളം, മാസം) ഉള്‍ഭാഗം കാണുവാന്‍ എക്സറേയെക്കാളും ടെറാഹെര്‍റ്റ്സ് ഫ്രീക്വന്‍സി ആണ് നല്ലത്. വസ്തു നിര്‍മ്മിക്കപ്പെട്ടത് മെറ്റലിലോ പ്ലാസ്റ്റിക്കിലോ ആണെന്ന് തിരിച്ചറിയാന്‍ എക്സറേയെക്കാളും എന്ത് കൊണ്ടും ടെറാഹെര്‍റ്റ്സ് തന്നെയാണ് അത്യുത്തമം. എക്സറേ മെഷീനിന് വസ്തുവിന്റെ ഷേപ്പ് മാത്രമേ മനസ്സിലാക്കുവാന്‍ സാധിക്കൂ.

ഇത്തരം ഉപകരണങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കും മറ്റും നിര്‍മ്മിക്കപ്പെട്ടു വരുന്നേ ഉള്ളൂ. എങ്കിലും ടെറാഹെര്‍റ്റ്സ് ഉപകരണങ്ങള്‍ വളരെ വലുതും വളരെ വിലക്കൂടുതല്‍ ഉള്ളതും ആണ് എന്നതാണ് യാഥാര്‍ത്ഥ്യം. ചെറിയ ഉപകരണങ്ങളിലേക്ക് ഈ ടെക്നോളജി കൊണ്ട് വരുന്നത് ഇത് വരെ ശ്രമകരമായ ജോലിയായിരുന്നു.

Advertisement

അത്ഭുതകരം എന്ന് പറയട്ടെ, കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരായ അലി ഹാജിമിരിയും കൌശിക് സെന്‍ഗുപ്തയും ഏതൊരു വ്യക്തിക്കും ഉപയോഗിക്കാവുന്ന വിധത്തില്‍ ഇതിന്റെ വലുപ്പം കുറച്ചു ഉണ്ടാക്കുന്നതില്‍ വിജയം കണ്ടെത്തിയിരിക്കുന്നു. ടെറാഹെര്‍റ്റ്സ് റേഡിയെഷന്‍ അയക്കാനും സ്വീകരിക്കുവാനും കഴിയുന്ന ഒരു മൈക്രോചിപ് അവര്‍ നിര്‍മ്മിചിരിക്കുകയാണ്.

സാധാരണ സെല്‍ ഫോണുകളില്‍ കമ്പ്യൂട്ടറുകളിലും ഉള്ള ചിപ്പുകള്‍ നിര്‍മ്മിക്കുന്ന അതെ ടെക്നോളജി തന്നെയാണ് ഇവര്‍ ഈ ചിപ് ഉണ്ടാക്കുന്നതിലും ഉപയോഗിച്ചത്. ടെറാഹെര്‍റ്റ്സ് റേഡിയെഷന്‍ അയക്കാനും സ്വീകരിക്കുവാനും കഴിയുന്ന ടെക്നോളജി കൂടി ഇവര്‍ ഇതില്‍ ഒരുമിപ്പിച്ചതോടെ ഈ കണ്ടുപിടുത്തം ഒരു സംഭവം ആയിരിക്കുകയാണ്. ഇത് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്തേണ്ടതുണ്ട്. ഇപ്പോഴുള്ള ചില പ്രശ്നങ്ങള്‍ പരിഹരിച്ചു വേണം ആ നിലയില്‍ എത്താന്‍. അതിന്നുള്ള തീവ്ര ശ്രമത്തിലാണ് ഈ ഈ എഞ്ചിനീയര്‍മാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ഈ പുതിയ തരം ചിപ് ഒരു സ്മാര്‍ട്ട്‌ഫോണില്‍ ആണുള്ളത് എങ്കില്‍ എന്തൊക്കെയാണ് സാധ്യമാവുക, നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങള്‍ സ്മാര്‍ട്ട്‌ ഫോണ്‍ കാമറ ഒന്ന് ഓണ്‍ ചെയ്താല്‍ മതി. ടെറാഹെര്‍റ്റ്സ് റേഡിയെഷനെ പിന്നെ നിങ്ങളുടെ ശരീരത്തിലൂടെ കടത്തി വിട്ട് ശരീരത്തിന്റെ എക്സറേ വരെ അങ്ങിനെ എടുക്കാം. അതുമല്ലെങ്കില്‍ ഒരു പെട്ടിക്കുള്ളില്‍ ഉള്ള സാധനം പെട്ടി പൊളിക്കാതെ തന്നെ കണ്ടെത്താം. അങ്ങിനെ പല തരം ഉപയോഗങ്ങള്‍ ആകും നമുക്ക് മുന്‍പില്‍ അത് തുറന്നു തരിക. എന്നിരുന്നാലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അതുകൊണ്ട് സംഭവിക്കാം. ഞരമ്പ്‌ രോഗികള്‍ രാവിലെ തന്നെ ഈ ഫോണും എടുത്തു തെരുവിലേക്ക്‌ ഇറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ?

 163 total views,  1 views today

Advertisement
Advertisement
history15 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment15 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment16 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment16 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment16 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment16 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment17 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment17 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business17 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment18 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment18 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment20 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment15 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment20 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured23 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment23 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »