സാധാരണ സുഹൃത്തുക്കളും ഉറ്റ ചങ്ങാതിമാരും തമ്മിലുള്ള വ്യത്യാസം എന്താണെന്നു അറിയാമോ ? ഇല്ലെങ്കില്‍ ഈ വീഡിയോ കണ്ടാല്‍ മനസ്സിലാകും…

ഉറ്റ ചങ്ങാതിമാര്‍ എപ്പോഴും വല്യ ശല്യക്കാരാണ്, സ്വാതന്ത്ര്യം കൂടുതല്‍ അവര്‍ പ്രകടിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഫ്രണ്ട്സ് നമ്മളോട് ബഹുമാനം ഉള്ളവരും അല്പം കരുതലോടെ പെരുമാരുന്നവരും ആയിരിക്കും.

ചിലപ്പോള്‍ ഏറ്റവും കൂടുതല്‍ ശല്യക്കാര്‍ നമ്മുടെ ബെസ്റ്റ് ഫ്രണ്ട്സ് തന്നെയാണ്. ഈ വീഡിയോ കണ്ടു നോക്കൂ നിങ്ങള്‍ക്ക് മനസ്സിലാകും …

You May Also Like

രാഖി: ഒരു സ്വകാര്യ ദു:ഖം

എന്റെ പ്രിയപ്പെട്ട വയനക്കാരേ, ഈ കഥയില്‍, സ്വന്തം ജീവിതത്തിന്റെ നിഴലെങ്ങാനും വീണു കിടപ്പുണ്ടോ എന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍, അതു യാദ്രുശ്ചികമല്ല; എന്റെ കുറ്റവുമല്ല

സാധനമുണ്ട്, പക്ഷെ കൊന്നാല്ലും ഞങ്ങള്‍ ട്വീറ്റ് ചെയ്യില്ല ; ട്വീറ്റര്‍ ഉണ്ടായിട്ടും ട്വീറ്റ് ചെയ്യാത്തവര്‍ 2.5 കോടി

ഈ അക്കൗണ്ടുകളിലെ പലതും വ്യാജമാണ് എന്നും ഇത് മൊത്തത്തില്‍ ഉള്ള കണക്കിന്റെ ഏകദേശം 5 ശതമാനത്തോളം വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരുപാട് പേരും പ്രശസ്തിയും ഉള്ള നടിമാർ പോലും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടാൻ താല്പര്യം കാണിക്കുന്നെന്നു പദ്മപ്രിയ

ശാരദ, ഗീത, മാധവി, സുമലത, സുഹാസിനി എന്നീ അന്യഭാഷ നായികമാർക്ക് ശേഷം മലയാളത്തിൽ മികച്ച വേഷങ്ങൾ…

യക്ഷി

കസവുസാരിയുടുത്തു, പനങ്കുല പോലെയുള്ള മുടിയും അഴിച്ചിട്ടു, നക്ഷത്ര തിളക്കമുള്ള കണ്ണും ചുവന്ന ചുണ്ടുകളുടെ കോണില്‍ വശ്യമായ ചിരിയും ……അറിയാതെ ഞാന്‍ എഴുനേറ്റു പോയി, തൊണ്ട വരണ്ടത് പേടിച്ചിട്ടാണോ അതോ അവളുടെ സൌന്ദര്യം കണ്ടിട്ടാണോ?