fbpx
Connect with us

Featured

ഫ്രീ എനര്‍ജി അഥവാ ഒരു യൂടൂബ് തട്ടിപ്പ്

ഞാനൊരു കഥ പറഞ്ഞു തുടങ്ങാം,

മുമ്പ് കേട്ട ഒരു കഥയാണ്, ഒരു മുയല്‍ പ്ലാവിന്റെ താഴെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എന്തോ പൊട്ടിവീഴുന്ന ശബ്ദം കേട്ടു. മുയല്‍ പേടിച്ചു പോയി. ‘ആകാശം പൊട്ടി വീഴുന്നേ’ എന്നക്രോശിച്ചു കൊണ്ട് മുയല്‍ ഓടി. കേട്ടവര്‍ കേള്‍ക്കാത്തവര്‍ മുയലിന്റെ പിന്നാലെ ആകാശം പൊട്ടി വീഴുന്നെയെന്നും കരഞ്ഞ് ഓടാന്‍ തുടങ്ങി.

 147 total views

Published

on

 

01

ഞാനൊരു കഥ പറഞ്ഞു തുടങ്ങാം,

മുമ്പ് കേട്ട ഒരു കഥയാണ്, ഒരു മുയല്‍ പ്ലാവിന്റെ താഴെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എന്തോ പൊട്ടിവീഴുന്ന ശബ്ദം കേട്ടു. മുയല്‍ പേടിച്ചു പോയി. ‘ആകാശം പൊട്ടി വീഴുന്നേ’ എന്നക്രോശിച്ചു കൊണ്ട് മുയല്‍ ഓടി. കേട്ടവര്‍ കേള്‍ക്കാത്തവര്‍ മുയലിന്റെ പിന്നാലെ ആകാശം പൊട്ടി വീഴുന്നെയെന്നും കരഞ്ഞ് ഓടാന്‍ തുടങ്ങി.

ഒരു മരകൊമ്പിലിരുന്ന കാക്ക ഇത് കേട്ടു. കാക്ക ആദ്യം ഒളികണ്ണിട്ട് ആകാശത്തേക്കൊന്ന് നോക്കി. ഹേയ് ആകാശം അപ്പടി തന്നെ ഇരിക്കുന്നല്ലോ! കാക്ക പറഞ്ഞു. ‘നില്‍കിന്‍ ഓടാന്‍ വരട്ടെ, നിങ്ങളൊന്ന് ആകാശത്തേക്ക് നോക്കിന്‍. ആകാശത്തിന് ഒരു കുഴപ്പവുമില്ല.’ അപ്പോള്‍ മുയല്‍ പറഞ്ഞു ‘അല്ല, താങ്കള്‍ നുണ പറയുകയാണ്. ഞാന്‍ ആകാശം ഇടിഞ്ഞു വീഴുന്ന ശബ്ദം എന്റെ കാതു കൊണ്ട് കേട്ടതാണ്.’

Advertisement



‘ശരി എന്നാല്‍ മുയല്‍ നിന്നിരുന്ന സ്ഥലം വരെ നമ്മുക്കൊന്ന് പോയി നോക്കാം’ എന്നായി കാക്ക.

എല്ലാ മൃഗങ്ങളും കൂടി മുയല്‍ നിന്നിരുന്ന സ്ഥലത്ത് എത്തിയപ്പോള്‍ താഴെ വീണ് കിടക്കുന്ന പഴുത്ത ചക്ക കണ്ട് ഇളിഭ്യരായി മടങ്ങി.
ഇന്നീ കഥയിവിടെ പറയാനെന്താ കാരണമെന്നല്ലേ. ഞാനൊരു കാകയുടെ പണിയെടുക്കാന്‍ പോവുകയാ.. (എന്തായാലും ഞാനൊരു മലപ്പുറം കാക്കയാണല്ലോ)

ഈയിടെ ഫേസ്ബുക്കില്‍ കണ്ട ഒരു യൂടൂബ് വീഡിയോ ഷെയര്‍ കണ്ട് ഞാന്നൊന്ന് !!ഞെട്ടി. പതിനായിരത്തോളം. ഇത്രയും ഷെയര്‍ ചെയ്യപ്പെട്ടുവെങ്കില്‍ ഇതിലും എത്രയോ മടങ്ങായിരിക്കും ഇത് കണ്ടവര്‍. ഇതില്‍ പറയുന്നത് വിശ്വസിച്ചവരായിരിക്കുമല്ലോ ഇത് ഷെയര്‍ ചെയ്തതില്‍ മുന്‍പന്തിയില്‍.

Advertisement



നമ്മെളെല്ലാവരും ഹൈസ്‌ക്കൂളില്‍ വെച്ച് തന്നെ പഠിക്കുന്ന ഒരു കാര്യമാണ് എങ്ങിനെയാണ് വൈദ്യുതി ഉണ്ടാക്കുന്നത് എന്ന്. ഒരു കാന്തിക വലയത്തില്‍ കൂടി കമ്പിചുരുള്‍ കറക്കുമ്പോള്‍ ആ കമ്പിചുരുളിലൂടെ ഇലക്ട്രോണ്‍ പ്രവാഹം അഥവാ വൈദ്യുതി ഉണ്ടാവും എന്നത് നമ്മുക്കറിയാം. ഒരു മോട്ടോര്‍ എന്നത് ഇതിന്റെ നേരെ വിപരീതമാണ്. ഒരു കാന്തിക വലയത്തിനുള്ളിലെ കമ്പി ചുരുളുകളിലൂടെ വൈദ്യുതി കടത്തിവിട്ടാല്‍ ആ ചുരുള്‍ കറങ്ങും.

മേല്‍ പറഞ്ഞതാണ് ഒരു ജനറേറ്ററിന്റേയും മോട്ടോറിന്റെയും അടിസ്ഥാന തത്വങ്ങള്‍.

ഇനി ഈ യൂടൂബ് വീഡിയോയില്‍ കാണിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ ഫാനിന്റെ പ്രവര്‍ത്തനം പറയാം. ഇതിന് ഫാനിന്റെ ലീഫില്‍ കറങ്ങുന്ന രീതിയില്‍ ഒരു വൃത്താകൃതിയിലുള്ള കാന്തവും (ഇതിനെ റോട്ടര്‍ എന്ന് പറയുന്നു), ഫാനിന്റെ ബേസില്‍ ഘടിപ്പിച്ച, കമ്പിചുരുള്‍ കൊണ്ട് ചുറ്റിയ ഒരു പ്രത്യേക രൂപത്തിലുള്ള പച്ചിരുമ്പ് കഷ്ണവും (ഇതിനെ സ്‌റ്റേറ്റര്‍ എന്ന് പറയുന്നു) ഉണ്ട്. ഇനി മുകളില്‍ പറഞ്ഞ അടിസ്ഥാന തത്വ പ്രകാരം സ്‌റ്റേറ്ററിലൂടെ വൈദ്യുതി കടത്തി വിടുമ്പോള്‍ അത് റോട്ടര്‍ എന്ന കാന്തിക വലയത്തിലാതിനാല്‍ റോട്ടര്‍ കറങ്ങി തുടങ്ങും.

സ്‌റ്റേറ്ററിലൂടെ വൈദ്യുതി കടത്തി വിടാതെ വീഡിയോയില്‍ കാണിച്ച പോലെ സ്‌റ്റേറ്ററിന് പകരം പുറത്ത് നാല് കാന്ത കഷ്ണം വെച്ചാല്‍ കാന്തം പച്ചരിമ്പിനെ ആകര്‍ഷിക്കുമെന്നല്ലാതെ അതൊരിക്കലും കറങ്ങാന്‍ പോവുന്നില്ല.

Advertisement



അപ്പോള്‍ നിങ്ങളുടെ സംശയം എനിക്ക് മനസ്സിലായി. പിന്നെങ്ങിനെ ഈ വീഡിയോയില്‍ ഫാന്‍ കറങ്ങുന്നുവെന്നല്ലേ? വളരെ ലളിതം. ക്യാമറയില്‍ കാണാതെ ഈ ഫാനിന് മുകളില്‍ മറ്റൊരു ടാബിള്‍ ഫാനോ മറ്റോ പിടിച്ചാല്‍ ഈ ഫാന്‍ കറങ്ങും എന്നത് അസന്ദിഗ്ദ്ധമായി പറയാം.

ഇനി പണ്ട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ നമ്മെ പഠിപ്പിച്ച ഒരു കാര്യം കൂടി ഓര്‍മിപ്പിക്കാം. ഊര്‍ജം ഉണ്ടാക്കാനോ, നശിപ്പിക്കാനോ കഴിയില്ല, ഒരു രൂപത്തില്‍ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാനേ സാധിക്കൂ.

മോട്ടോറിന്റെ അടിസ്ഥാന തത്വമോ, ഐന്‍സ്റ്റീന്റെ ചിന്തകളോ വിട്ടേക്കൂ, ആ വീഡിയോ കണ്ട പലരും അതിനടിയില്‍ കമ്മന്റായി ഞാനീ പറഞ്ഞ കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. അതൊന്ന് വായിക്കുവാന്‍ മെനകെടാതെ മുയലിന്റെ പിന്നാലെ ഓടുന്നവരാവാനാണ് എല്ലാവര്‍ക്കും താല്പര്യം. ഇത്തരം വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെടുന്നതിന് മുമ്പ് അതിന്റെ ഹെഡിങ്ങ് പറയുമ്പോലെ സ്വയം ഒന്ന് ശ്രമിച്ചു നോക്കുകയോ, ഒന്ന് ചിന്തിച്ചു നോക്കുകയോ ആവാം.

വാല്‍കഷണം: ഇവിടെ ആവശ്യമില്ലാത്തതിനാല്‍ കമ്പ്യുട്ടര്‍ ഫാനിന്റെ ബ്രഷ് ലസ്സ് ടെക്‌നോളജിയും കണ്‍ട്രോള്‍ ബോര്‍ഡും പ്രതിപാദിച്ചിട്ടില്ല.

Advertisement



 148 total views,  1 views today

Advertisement
Uncategorized51 mins ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment1 hour ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment2 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment3 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment4 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment4 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education5 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy6 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy6 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy6 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement