Featured
ഫ്രെണ്ടിന് അയക്കേണ്ട എസ് എം എസ് കാമുകിക്ക് അയച്ചാല്‍ [ഷോര്‍ട്ട് ഫിലിം]
പലര്‍ക്കും പലപ്പോഴും പറ്റിയ ഒരു അബദ്ധം. ഫ്രെണ്ടിന് അയക്കേണ്ട എസ് എം എസ് കാമുകിക്ക് അയച്ചാല്‍ എന്താണ് സംഭവിക്കുക? അതും എസ് എം എസ് ഒരു നോണ്‍ വെജ് ആണെങ്കില്‍ ? പണി പാര്‍സല്‍ ആയി കിട്ടി എന്ന് പറഞ്ഞാല്‍ പോരെ. ഒരു അനുഭവ കഥ ഷോര്‍ട്ട് ഫിലിം ആയാല്‍ ഇങ്ങനെ ഇരിക്കും. ഒന്ന് കണ്ടു നോക്കൂ ആ ചാര് സീന്‍
124 total views, 1 views today

പലര്‍ക്കും പലപ്പോഴും പറ്റിയ ഒരു അബദ്ധം. ഫ്രെണ്ടിന് അയക്കേണ്ട എസ് എം എസ് കാമുകിക്ക് അയച്ചാല്‍ എന്താണ് സംഭവിക്കുക? അതും എസ് എം എസ് ഒരു നോണ്‍ വെജ് ആണെങ്കില്‍ ? പണി പാര്‍സല്‍ ആയി കിട്ടി എന്ന് പറഞ്ഞാല്‍ പോരെ. ഒരു അനുഭവ കഥ ഷോര്‍ട്ട് ഫിലിം ആയാല്‍ ഇങ്ങനെ ഇരിക്കും. ഒന്ന് കണ്ടു നോക്കൂ ആ ചാര് സീന്‍
NB: അശ്ലീല പദപ്രയോഗങ്ങള്‍ കണ്ടില്ലെന്നു നടിക്കുക 🙂
125 total views, 2 views today