Connect with us

Featured

ഫ്രോയീഡിയന്‍ തത്വശാസ്ത്രങ്ങളിലെ മാര്‍ക്‌സിയന്‍ സ്വാധീനം

കാള്‍ മാര്‍ക്‌സിന്റെ ദേഹവിയോഗത്തോടടുത്ത കാലഘട്ടത്തില്‍ യൂറോപ്പിന്റെ ബാഹ്യസ്വാധീനത്താലാവണം മാര്ക്‌സിസം ഒരു സാമൂഹ്യ നവോത്ഥാനപ്രസ്ഥാനം എന്ന നിലയില്‍ ലോകവ്യാപകമായി പ്രചാരം നേടിയത് . അതേ കാലഘട്ടത്തില്‍ ആന്തരികകര്‍മ്മങ്ങളുടെ വ്യാപാരങ്ങളെ സാരൂപ്യമായ ഒരു അവബോധമണ്ഡലത്തില്‍ ആവിഷ്‌കരിക്കുക എന്ന കര്‍മ്മയോഗത്തില്‍ പാശ്ചാത്യ ജ്ഞാനികളില്‍ അഗ്രഗണ്യനായത് സിഗ്മണ്ട് ഫ്രോയിഡ് ആണെന്ന വസ്തുത നിസ്തര്‍ക്കമാണ് . സാമ്യങ്ങളെക്കാളേറെ വിജാതീയതകളില്‍ ഐക്യം കണ്ടെത്തുന്ന ചിന്താസരണികള്‍ക്കുടമകള്‍ എന്ന് കരുതപ്പെടുന്ന ഈ മഹത്തുക്കളില്‍ പൂര്‍വസൂരിയുടെ സ്വാധീനം ഭൌതികവാദത്തിലൂടെ സമൂഹത്തിന്റെ ബാഹ്യവും ആന്തരികവുമായ ധാരകളില്‍ നിക്ഷിപ്തമാക്കപ്പെട്ടു; എന്നിരിക്കിലും ,ദ്വിതീയന് ലഭ്യമാകേണ്ടിയിരുന്ന പ്രാധാന്യം തത്വങ്ങളിലെ അമിത ഭൌതികതകൊണ്ട് നഷ്ടമായതായി കാണപ്പെട്ടിരുന്നു .

 73 total views,  1 views today

Published

on

freud-marx

കാള്‍ മാര്‍ക്‌സിന്റെ ദേഹവിയോഗത്തോടടുത്ത കാലഘട്ടത്തില്‍ യൂറോപ്പിന്റെ ബാഹ്യസ്വാധീനത്താലാവണം മാര്ക്‌സിസം ഒരു സാമൂഹ്യ നവോത്ഥാനപ്രസ്ഥാനം എന്ന നിലയില്‍ ലോകവ്യാപകമായി പ്രചാരം നേടിയത് . അതേ കാലഘട്ടത്തില്‍ ആന്തരികകര്‍മ്മങ്ങളുടെ വ്യാപാരങ്ങളെ സാരൂപ്യമായ ഒരു അവബോധമണ്ഡലത്തില്‍ ആവിഷ്‌കരിക്കുക എന്ന കര്‍മ്മയോഗത്തില്‍ പാശ്ചാത്യ ജ്ഞാനികളില്‍ അഗ്രഗണ്യനായത് സിഗ്മണ്ട് ഫ്രോയിഡ് ആണെന്ന വസ്തുത നിസ്തര്‍ക്കമാണ് . സാമ്യങ്ങളെക്കാളേറെ വിജാതീയതകളില്‍ ഐക്യം കണ്ടെത്തുന്ന ചിന്താസരണികള്‍ക്കുടമകള്‍ എന്ന് കരുതപ്പെടുന്ന ഈ മഹത്തുക്കളില്‍ പൂര്‍വസൂരിയുടെ സ്വാധീനം ഭൌതികവാദത്തിലൂടെ സമൂഹത്തിന്റെ ബാഹ്യവും ആന്തരികവുമായ ധാരകളില്‍ നിക്ഷിപ്തമാക്കപ്പെട്ടു; എന്നിരിക്കിലും ,ദ്വിതീയന് ലഭ്യമാകേണ്ടിയിരുന്ന പ്രാധാന്യം തത്വങ്ങളിലെ അമിത ഭൌതികതകൊണ്ട് നഷ്ടമായതായി കാണപ്പെട്ടിരുന്നു .

ഇത്തരുണത്തില്‍ സമാന്തരങ്ങള്‍ എന്ന് കരുതപ്പെടുന്ന ചിന്താസരണികള്‍ സര്‍പ്പിളങ്ങള്‍ എന്ന് സ്ഥാപിക്കുവാന്‍ വചസുകളെ വക്രീകരിക്കുന്നതിനു പകരമായി ചിന്താണ്ഡലത്തിലെ രണ്ടു ഭാവങ്ങളുടെയും ഏകാത്മകമായ ഗ്രാഹ്യം അനുവര്‍ത്തിക്കേണ്ടതുണ്ട്. പ്രത്യക്ഷത്തില്‍ മാര്‍ക്‌സിനും ഫ്രോയിഡിനും മാനുഷിക ഭാവങ്ങളെപ്പറ്റിയും ചരിത്രത്തിന്റെ ഉദ്ഗതിക്ക് കാരണഭൂതമാകുന്ന മാനുഷിക സ്വഭാവങ്ങളെപ്പറ്റിയും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ആയിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു. എങ്കിലും , ഉത്തരാധുനിക കാലത്ത് അത്രയ്ക്ക് ജനപ്രീതിയാര്‍ജ്ജിക്കാത്ത ഫ്രോയീഡിയന്‍ തത്വചിന്തയായ സന്തുഷ്ടി യഥാതഥ തത്വത്തിന്റെ [പ്ലെഷര്‍ റിയാലിറ്റി പ്രിന്‍സിപ്പിള്‍സ്] വെളിച്ചത്തില്‍ അപഗ്രഥിക്കുമ്പോള്‍ അതിശയകരമായ സാമ്യങ്ങളും അനുഭവവേദ്യമാകാം .

മാര്‍ക്‌സിയന്‍ സങ്കല്‍പ്പങ്ങള്‍ പ്രാഥമികമായി സാമ്പത്തിക അടിത്തറയില്‍ ഊന്നിയ വര്‍ഗ്ഗങ്ങളെ അപഗ്രഥിക്കുന്നെങ്കില്‍ , ഫ്രോയീഡിയന്‍ സങ്കല്പങ്ങളില്‍ മാനസിക വ്യാപാരങ്ങളെ ഭൌതിക സാഹചര്യങ്ങളിലുള്ള പ്രവൃത്തികളിലൂടെയുള്ള അപഗ്രഥനത്തിനു പ്രേരിപ്പിച്ചതും മേല്‍പ്പറഞ്ഞ സ്വാധീനമത്രെ . മാര്ക്‌സിന്റെ വൈരുദ്ധ്യാത്മകഭൌതികവാദ സങ്കല്‍പ്പത്തില്‍ മാനവികതയുടെയും തദ്വാരാ സമൂഹത്തിന്റെയും ഉദ്ധാരണത്തിനു കാരണമാകുന്ന ഘടകങ്ങള്‍ പുരാണത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ പിന്‍ബലത്തില്‍ വിവരിക്കുന്നതിനു വിപരീതമായി സാമ്പത്തിക തത്വങ്ങളിലൂന്നിയ ചോദനയുടെ മികവിലാണ് സ്ഥാപിച്ചിരിക്കുന്നത് .
ഫ്രോയീഡിയന്‍ ചിന്തയില്‍ അന്നോളം പാശ്ചാത്യ തത്വചിന്തയില്‍ കണ്ടുവന്ന ആത്മീയതയുടെ സ്വാധീനം പൂര്‍ണ്ണമായി ഒഴിവാക്കപ്പെടുകയും സ്വഭാവവൈരുദ്ധ്യങ്ങളെ വിശകലനം ചെയ്തു ആന്തരിക വ്യാപാരങ്ങളെ കണ്ടെത്താനുള്ള ശ്രമം ഉപരിയായി കാണുകയും ചെയ്യുന്നതിനു നിദാനം വൈരുദ്ധ്യാത്മക ഭൌതിക വാദമല്ലാതെ മറ്റൊന്നല്ല . ആന്തരിക സംഘര്‍ഷങ്ങളെ പുറംതള്ളി യാതനയെ ചെറുത്തു സന്തുഷ്ട്ടിയില്‍ എത്തിച്ചേരാനുള്ള മാനുഷിക ശ്രമങ്ങളെ വിവരിക്കുന്ന പ്ലെഷര്‍ പ്രിന്‍സിപ്പലും , പ്രചുരമായ നിര്‍വൃതിയെ സ്വാംശീകരിക്കാനുള്ള ത്വരയെ നിഷ്‌കാസനം ചെയ്യുന്ന റിയാലിറ്റി പ്രിന്‍സിപ്പലും വൈരുദ്ധ്യാത്മകഭൌതികവാദം ആത്മീയവാദത്തെ നിഷ്‌കാസനം ചെയ്യുന്ന പ്രക്രിയക്ക് തുല്യമല്ല എന്ന് ആര് കണ്ടു ?

 74 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement

Advertisement
cinema14 hours ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema2 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema3 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment3 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema4 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized5 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema6 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema7 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement