Narmam
ബംഗാളി Vs മല്ലുസ്
പ്രവാസികള്‍ക്ക് സുപരിചിതരാണല്ലോ ബംഗാളികള്‍ എന്നാ വര്‍ഗത്തെ. 18 വയസാകുന്നത്തിനു മുന്‍പെ എങ്ങനെയോ പാസ്പോര്‍ട്ട് സഘടിപ്പിച്ച് ഇടനിലക്കാരന് ലക്ഷങ്ങളും കൊടുത്തു വരുന്ന ഒരു ജനത. അവരുടെ ജീവിതാഭിലാഷം എങ്ങനെയെങ്കിലും ഇവിടെ വന്നാല്‍ മതി എന്നാണ്. ശമ്പളമായി 600 ഓ 700 ഓ ദിര്‍ഹം കിട്ടിയാല്‍ മതി. പലപോഴായി ഞാന്‍ ചിന്തിച്ചിട്ടുണ്ട് ദൈവം ഇവരെ സ്രഷ്ടിച്ചിടുള്ളത് വെറും ജോലി ചെയ്യാന്‍ വേണ്ടിയാണോ. കേരളം പോലെ ബുദ്ധിജീവികളുടെ നാടണല്ലോ ബംഗാള്‍ എന്നിട്ടും അവിടേ എന്തെ ഇങ്ങനെ. എന്റെ വിഷയം അതല്ല നമ്മള് മലയാളികളും ഇവന്മാരുമായി വളരെയെറെ സാമ്യം ഞാന്‍ കണ്ടിടുണ്ട്. അത് ഞാനിവിടെ നിങ്ങളില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നു.
63 total views

ഒന്നമതായി നമ്മള് മലയാളിയുടെ ദേശിയ വസ്ത്രമാണല്ലോ ലുങ്കി അവരും ധരിക്കുന്നത് അത് തന്നെ, പിന്നെ നമളുടെ ഇഷ്ട ഭക്ഷണമല്ലെ ചോര്‍ അഥവാ ചാവല്‍ അവര്‍ക്കും അത് തന്നെ.
മുന്നാമതായി മല്ലുസിന്റെ വിലപെശാല് സംസ്കാരത്തെ പറ്റിയാണ്, എന്ത് വാങ്ങുമ്പോഴും ഡിസ്കൌണ്ട് ഇല്ലെ ഇനിയും കുറയില്ലെ എന്ന ഒരു ചോദ്യം, ബംഗാളികളോടണെങ്കില് അത് ഫ്രീ ആണെന്ന് പറഞാലും ഇനിയും കുറയില്ലെ (ഓര് തൊട കമ്തി കരോ) എന്നു ഉടനെ ചോദിക്കും.
നാലമതായി അവര്‍ ഇവിടെ വന്നാല്‍ ലീവിന് പോകുനത് മുന്നോ നാലോ വര്‍ഷത്തിന് ശേഷമായിരിക്കും, നമ്മള് മലയാളി എന്താ അത് പോലെയല്ലെ..
പിനെയുള്ളത് നമ്മളുടെ പരസ്പര പാരയും ക്കോളിവെപ്പുമാണ് അത് അതേ പടി അവരും ചെയ്യാറുണ്ട്…………..
64 total views, 1 views today