ലോകത്തിലെ ഏത് പൂട്ടും തുറക്കാന്‍ കഴിയുന്ന താക്കോല്‍..!!

457

3-D-Printed-Bump-Key-Can-Open-High-Security-Locks-456508-2

ബംബ് കീ : ഇതിന്റെ ഏറ്റവും വലിയ പ്രതേകത ലോകത്തിലെ ഏത് പൂട്ടും പൊളിക്കാന്‍ ഈ താക്കോല്‍ കൊണ്ട് സാധിക്കും എന്നത് തന്നെയാണ്.

രണ്ട് എന്‍ജിനിയര്‍ന്മാര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ബംബ് കിയുടെ ആദ്യരൂപം ഫോട്ടോബംബ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു പൂട്ടും പിന്നെ താക്കോലും കൂടെ ചില അടിസ്ഥാന വിവരങ്ങളും ചേര്‍ന്നപ്പോള്‍ ഈ രണ്ടു പേര് വെളിപ്പെടുത്താത്ത  എന്‍ജിനിയര്‍ന്മാര്‍ ബംബ് കി നിര്‍മ്മിച്ചു..!!!

ഇനിയും ഈ പരിപാടിക്ക് ഇറങ്ങാന്‍ അവര്‍ റെഡിയല്ല, എങ്കിലും അവരുടെ ഈ കണ്ടുപിടുത്തത്തില്‍ ഞെട്ടിയിരിക്കുകയാണ് പല പ്രമുഖരും.. ഇനി ഈ ബംബ് കി ഉപയോഗിച്ച് അവരുടെ പൂട്ട്‌ തുറക്കാന്‍ വല്ല കള്ളനും വരുമോ ???