ബച്ചന്‍ ആളൊരു കായികതാരം കൂടിയാണ് കേട്ടോ – തെളിവിതാ കണ്ടോളൂ

253

01

ഇന്ത്യന്‍ സിനിമയിലെ ഇപ്പോള്‍ ഏവരും ബഹുമാനിക്കുന്ന താരം ആരെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേ ആരും നല്‍കൂ. അമിതാഭ്ബച്ചന്‍ എന്നായിരിക്കും ആ ഉത്തരം. സീനിയര്‍ ബച്ചന്‍ ഒരു കായിക താരം കൂടിയാണെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ ? അതിനുള്ള തെളിവിതാ കണ്ടോളൂ

02