ബദല്‍ സംവിധാനം
ഇരുപത്തിയഞ്ച് വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയില്‍ പലപ്പോഴും പലതും പറഞ്ഞവര്‍ പരസ്പ്പരം വഴക്കിടുക പതിവായിരുന്നു. ഭര്‍ത്താവിന്റെ കുത്തുവാക്കുകള്‍ കേട്ട് സഹി കേട്ട അവള് ഒരു ഉറച്ച തീരുമാനത്തിലെത്തി
106 total views
ഇരുപത്തിയഞ്ച് വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയില്‍ പലപ്പോഴും പലതും പറഞ്ഞവര്‍ പരസ്പ്പരം വഴക്കിടുക പതിവായിരുന്നു. ഭര്‍ത്താവിന്റെ കുത്തുവാക്കുകള്‍ കേട്ട് സഹി കേട്ട അവള് ഒരു ഉറച്ച തീരുമാനത്തിലെത്തി
മടുത്തു, മടുത്തു, ഇനിയെനിക്ക് വയ്യ, “ഞാനിതാ പോകുന്നു.”
അവള് ഉറക്കെ പുലമ്പി.
രസികനും, അല്‍പ്പം രാഷ്ട്രീയ താല്‍പ്പര്യവുമുള്ള അയാളുടെ സൌമ്യമായ മറുപടി
“അല്‍പ്പം കൂടി ക്ഷമിക്കൂ ജയേ!
“ആദ്യം നീ ഒരു രാജിക്കത്ത് എഴുതി തരൂ !”
“ഒരു ബദല്‍ സംവിധാനം ഉണ്ടാകുന്നതുവരെ തല്‍സ്ഥാനത്തു നീ തന്നെ തുടരൂ.”
107 total views, 1 views today

Continue Reading